You Searched For "ഭർത്താവ്"

എപ്പോഴും വീട്ടിൽ തന്നെ ഇരിപ്പ്; പുറത്തിറങ്ങാൻ കൂടി മടി; രാത്രിയായാൽ ഉറക്കം പോലും ഇല്ലാതെ ചെലവഴിക്കുന്നത് മണിക്കൂറുകൾ; ആരും കാണാതെയുള്ള ഫോൺ പരിശോധനയിൽ ഭാര്യയുടെ ചങ്ക് തകർന്നു; ചോദ്യം ചെയ്തതും അരുംകൊല; നടുക്കം മാറാതെ നാട്ടുകാർ
സഹോദരിയുടെ കുട്ടിയെ അങ്കണവാടിയിൽ നിന്ന് വിളിച്ചുകൊണ്ടുവരാൻ പോയ അമ്മ; തിരികെ വീട്ടിലെത്തിയപ്പോൾ കാണുന്നത് കത്തിക്കരിഞ്ഞ അർച്ചനയുടെ മൃതദേഹം; മകള്‍ നല്ല നിലയില്‍ ജീവിച്ചുകാണാന്‍ ആഗ്രഹിച്ച അച്ഛന്റെ നെഞ്ച് പതറിയ നിമിഷം; മരണസമയത്ത് ആ ഭര്‍തൃവീട്ടില്‍ നടന്നതെന്ത്?; ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുമായി പോലീസ്
പ്രണയം തലയ്ക്ക് പിടിച്ചതോടെ ഒരുമിച്ച് ജീവിക്കണമെന്ന മോഹം; തിരിഞ്ഞും പിരിഞ്ഞും നോക്കാതെ ആ കഞ്ചാവ് കേസ് പ്രതിയോടൊപ്പം ഇറങ്ങിപ്പോയ അർച്ചന; വീട്ടിൽ കൊണ്ടുവന്ന അന്ന് മുതൽ അവൾ അനുഭവിക്കുന്നത് കൊടിയ പീഡനങ്ങൾ; ഒടുവിൽ സന്തോഷവതിയായി മകൾ ജീവിക്കുമെന്ന പ്രതീക്ഷകളെ തച്ചോടിച്ച് വീട്ടുകാർ അറിയുന്നത് ദാരുണ വാർത്തയും; ഭര്‍ത്താവിനെതിരെ പോലീസ് കൂടുതൽ വകുപ്പുകള്‍ ചുമത്തുമ്പോൾ
മുലപ്പാലിനായി തേങ്ങി കരയുന്ന മകന്‍; മുന്നില്‍ അമ്മയുടെ ചിതയ്ക്കു തീകൊളുത്തുന്ന മകള്‍; ഇതെല്ലാം കണ്ട് മനസ്സ് തകര്‍ന്ന് പൊട്ടിക്കരയുന്ന അച്ഛന്‍; എന്ത്..പറഞ്ഞ് ഇനി ആശ്വസിപ്പിക്കുമെന്നറിയാതെ നാട്ടുകാരും ബന്ധുക്കളും; ആ സ്‌നേഹത്തണല്‍ ഇനിയില്ലെന്ന സത്യം തിരിച്ചറിഞ്ഞ നിമിഷം; ശിവപ്രിയയുടെ വിയോഗം നാടിന് നൊമ്പരമാകുമ്പോള്‍
ഇയാളുടെ..കൂടെ ഇനി ജീവിക്കാൻ പറ്റില്ല എനിക്ക് ഡിവോഴ്സ് വേണമെന്ന് ഭാര്യ; എല്ലാം നമുക്ക് സംസാരിച്ച് തീർക്കാമെന്ന ഭർത്താവിന്റെ ഉറപ്പും; വീട്ടിലെത്തി വാതിലടച്ചതും മകന്റെ മുന്നിലിട്ട് കൊടുംക്രൂരത; കലി കയറി മൂക്ക് വരെ കടിച്ചെടുത്ത് യുവാവ്; പോലീസെത്തിയപ്പോൾ സത്യം പുറത്ത്
തന്നെക്കാള്‍ ഇരട്ടിയിലധികം പ്രായമുള്ള ആളോട് തോന്നിയ സ്‌നേഹം; സ്ഥിരമായി കണ്ടും സംസരിച്ചും ബന്ധം കൂടുതല്‍ വളര്‍ന്നു; ഇരുവര്‍ക്കും വിട്ടുപിരിയാന്‍ കഴിയാത്തവിധം അടുത്തപ്പോള്‍ സംഭവിച്ചത് മറ്റൊന്ന്; ഇത് അവിശ്വസനീയമായ പ്രണയകഥ
പതിവുപോലെ ഭാര്യയെ ഒരു നോക്ക് കാണാൻ വീഡിയോ കോളിലെത്തിയ ഭർത്താവ്; സംസാരിച്ചിരുന്നതും വഴക്ക് തുടങ്ങി; പരസ്പ്പരം തർക്കിച്ച് മുഴുവൻ ബഹളം; പൊടുന്നനെ കലി കയറി സൗദിയിലിരുന്ന യുവാവിന്റെ കടുംകൈ; വീട്ടുകാർ ഓടിയെത്തിയപ്പോൾ ഫാനിന്റെ മൂട്ടിൽ അതിദാരുണ കാഴ്ച
സ്ത്രീകളുമായി ഹോട്ടൽ റൂമുകളിൽ നേരം ചിലവഴിക്കുന്നത് സ്ഥിരം പരിപാടി; ആവശ്യമില്ലാത്ത കുറെ വഴിവിട്ട ബന്ധങ്ങൾ; കേട്ടപാതി കലി കയറി വീട്ടിൽ ഓടിയെത്തി ഭാര്യ; എല്ലാത്തിനും കാരണം ആ പ്രവചനം
അമ്മ ഒരാളുമായി സംസാരിക്കുന്നത് കണ്ടപ്പോൾ അച്ഛന് ദേഷ്യം വന്നു..; പിന്നെ വീട്ടിൽ വഴക്കായിരുന്നു..!!; മകൾ പോലീസിനോട് എല്ലാം തുറന്നുപറഞ്ഞത് വഴിത്തിരിവായി; കുളിമുറിയിലെ ഹീറ്ററിൽ നിന്ന് ഷോക്കേറ്റതെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമവും പാളി; യുവതിയുടെ മരണത്തിൽ വില്ലൻ ഭർത്താവിനെ പൂട്ടിയത് ഇങ്ങനെ