You Searched For "എം വി ഗോവിന്ദൻ"

ആരോഗ്യ മന്ത്രിസ്ഥാനത്ത് വീണ ജോർജ്ജ്; ധനകാര്യം കെ എൻ ബാലഗോപാലിനും പി രാജീവിന് വ്യവസായവും; പി എ മുഹമ്മദ് റിയാസിന് പൊതുമരാമത്ത് വകുപ്പും ടൂറിസവും; കെ രാധാകൃഷ്ണന് ദേവസ്വം വകുപ്പും പാർലമെന്ററി കാര്യ വകുപ്പും; എം വി ഗോവിന്ദന് തദ്ദേശ സ്വയംഭരണവും: പിണറായി 2.0യിലെ മന്ത്രിമാരുടെ വകുപ്പകൾ ഇങ്ങനെ
ന്യൂനപക്ഷ വകുപ്പ് വിഷയത്തിൽ പ്രതികരണവുമായി മന്ത്രി എം വി ഗോവിന്ദൻ; ന്യൂനപക്ഷം ഏതെങ്കിലും ഒരു വിഭാഗം മാത്രമല്ല, എല്ലാവരേയും സർക്കാർ സംരക്ഷിക്കും; മദ്യനിരോധനമല്ല മദ്യവർജ്ജനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഘട്ടം ഘട്ടമായി മദ്യത്തിന്റെ ഉപയോഗം കുറക്കുകയാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി
സ്വർണ്ണക്കടത്ത് കേസിൽ ഉൾപ്പെട്ടവരെ സംരക്ഷിക്കില്ല; തെറ്റായ നിലപാട് എടുക്കുന്നവർ പാർട്ടിയിൽ ഉണ്ടാകില്ല; തള്ളിപ്പറഞ്ഞ് മന്ത്രി എം വി ഗോവിന്ദൻ; ക്വട്ടേഷനും ഗുണ്ടായിസവുമായി നടക്കുന്ന സൈബർ പോരാളികൾ തലവേദനയാകുമ്പോൾ തള്ളിപ്പറഞ്ഞ് പാർട്ടി
വൈരുധ്യാത്മിക ഭൗതികവാദം മാത്രമല്ല മാർക്‌സിയൻ സാമ്പത്തിക ശാസ്ത്രവും പ്രായോഗികമല്ല; ഇന്നത്തെ ഉൽപാദന ബന്ധങ്ങൾ മാർക്സിന്റെ കാലത്തേക്കാൾ വളർന്നു കഴിഞ്ഞുവെന്ന് എം.വി ഗോവിന്ദൻ; പ്രത്യയശാസ്ത്ര കളമൊരുങ്ങുന്നത് പിണറായി സർക്കാരിന്റെ വൻകിട പദ്ധതികൾക്കോ?
ആന്തൂരിൽ പ്രവാസി വ്യവസായി ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരിച്ച പി ജയരാജൻ ഒരു വഴിക്കായി! അടുത്ത ഊഴം എം വി ഗോവിന്ദന്റെ ഭാര്യക്കെതിരെ വിമർശനം ഉന്നയിച്ചവർ; പി കെ ശ്യാമളയെ വിമർശിച്ച 17 സിപിഎം പ്രവർത്തകർക്കെതിരെ കൂട്ട നടപടി; രണ്ടു പേർക്ക് സസ്‌പെൻഷനും 15 പേർക്ക് ശാസനയും
ഗ്രാമപഞ്ചായത്തുകളിലെ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ ; സിറ്റിസൺ പോർട്ടൽ ഇന്നുമുതൽ ജനങ്ങൾക്ക് ലഭ്യമാകും; പോർട്ടൽ ലക്ഷ്യമിടുന്നത് പഞ്ചായത്തിലെ ഭരണനടപടികളും സേവനങ്ങളും സുതാര്യവും സുഗമവുമാക്കാൻ
വിദ്യാഭ്യാസ ഹബ്ബായി കേരളത്തെ സർക്കാർ മാറ്റും; സർക്കാറിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് പുതുതലമുറയ്ക്ക് പഠിക്കാനുള്ള സൗകര്യം ഉണ്ടാക്കുക എന്നാതാണെന്നും മന്ത്രി എം വി ഗോവിന്ദൻ
സകർമ സോഫ്റ്റ്‌വെയറിലെ വിവരങ്ങൾ ജനങ്ങൾക്കും ലഭ്യമാക്കണം; തദ്ദേശ സ്ഥാപനങ്ങൾ സമയ ബന്ധിതമായി വിവരങ്ങൾ രേഖപ്പെടുത്തുന്നുവെന്ന് ഉറപ്പ് വരുത്തണെമെന്നും മന്ത്രി എം വി ഗോവിന്ദൻ
ഉമ്മൻ ചാണ്ടി സർക്കാർ നിർമ്മിച്ച വീടെത്ര? വെറും 3,724 വീടുകളെന്ന പച്ചക്കള്ളം പറഞ്ഞ് മന്ത്രി എം വി ഗോവിന്ദൻ; തെളിവ് സഹിതം പ്രതിപക്ഷ നേതാവ് വസ്തുത ചൂണ്ടിക്കാട്ടിയപ്പോൾ അച്ചടിപ്പിശകു മൂലമെന്ന് മന്ത്രി; ഭരണപക്ഷത്തിന്റെ കള്ളക്കണക്കുകൾ പൊളിച്ച് സഭയിൽ വീണ്ടും സ്റ്റാറായി സതീശൻ