SPECIAL REPORTപിണറായിസം മങ്ങുന്നു, ഗോവിന്ദനിസം തലവേദനയാകുന്നു; കണ്ണൂരില്‍ ചെങ്കോട്ട ഇളകുമോ? സിപിഎമ്മില്‍ അസാധാരണ കലാപം; ജയരാജന്മാര്‍ മൗനത്തില്‍; ഹാട്രിക് ഭരണം പൊളിഞ്ഞാല്‍ സിപിഎമ്മില്‍ പ്രതിസന്ധി കൂടും; 'ഒന്നിച്ചങ്ങ് ഇറങ്ങുവല്ലേ' എന്ന ടാഗ് ലൈന്‍ വെറുതെയാകുമോ?മറുനാടൻ മലയാളി ബ്യൂറോ18 March 2026 7:52 AM IST
ELECTIONSസുധാകരന്റെ വ്യക്തിപ്രഭാവവും യു.ഡി.എഫിന്റെ വോട്ട് ബാങ്കും ഒന്നിക്കുന്നത് വിജയസാധ്യത വര്‍ദ്ധിപ്പിക്കും; അമ്പലപ്പുഴയില്‍ ജി. സുധാകരന് കോണ്‍ഗ്രസിന്റെ നിരുപാധിക പിന്തുണ; കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥിയില്ല; സിപിഎമ്മിന് വെല്ലുവിളിയായ അമ്പലപ്പുഴയിലെ പടലപ്പിണക്കങ്ങളും പിന്നെ പഴയ സുധാകരന്‍ സഖാവും; ആലപ്പുഴയില്‍ ആകെ പോരാട്ടം മൂക്കുംമറുനാടൻ മലയാളി ബ്യൂറോ16 March 2026 9:51 AM IST
SPECIAL REPORTപത്മവിഭൂഷണ്‍ വിവാദത്തിന് സിപിഎമ്മില്ല; വിഎസിന്റെ കുടുംബത്തിന്റെ ആഹ്ലാദം കെടുത്തില്ല; പത്മം 'വിഴുങ്ങാതെ' സി.പി.എം; വി.എസിനുള്ള ആദരത്തില്‍ സന്തോഷം; തിരുത്തുന്നത് ചരിത്രം; കേന്ദ്രം കനിഞ്ഞാല്‍ പിണറായിക്കും ഇനി പത്മം വാങ്ങാം; ദേശീയതയ്‌ക്കൊപ്പം നീങ്ങാന്‍ സിപിഎംമറുനാടൻ മലയാളി ബ്യൂറോ26 Jan 2026 11:01 AM IST
STATEആര്യ രാജേന്ദ്രന് തിരിച്ചടി; കോര്‍പ്പറേഷനിലെ തോല്‍വിക്ക് ഉത്തരവാദി മുന്‍ മേയറെന്ന് വീണ്ടും സിപിഎമ്മില്‍ വിമര്‍ശനം; നിയമസഭയിലേക്ക് മത്സരിപ്പിക്കില്ല; തിരുവനന്തപുരത്ത് വിഭാഗീയത ശക്തം; ഗോവിന്ദന്റെ വിമര്‍ശനവും വിരല്‍ ചൂണ്ടുന്നത് ഉള്‍പാര്‍ട്ടി പ്രശ്നങ്ങള്മറുനാടൻ മലയാളി ബ്യൂറോ11 Jan 2026 11:59 AM IST
STATEരണ്ട് ടേം പൂര്‍ത്തിയാക്കിയ 23 എംഎല്‍എമാരില്‍ 20 പേരും വീണ്ടും ജനവിധി തേടും; കെകെ ശൈലജയെ മത്സരിപ്പിക്കാന്‍ നിര്‍ണ്ണായക നീക്കങ്ങളുമായി എംഎ ബേബി; അയ്യപ്പകോപം മറികടക്കാന്‍ കടകംപള്ളിയെ മാറ്റും; ജനുവരി 16 മുതല്‍ 18 വരെ നിര്‍ണ്ണായകം; സിപിഎമ്മില്‍ കേന്ദ്ര നേതൃത്വം സജീവ ഇടപെടലിന്; ക്യാപ്ടന്‍ പിണറായി തന്നെമറുനാടൻ മലയാളി ബ്യൂറോ6 Jan 2026 10:37 AM IST
STATE'രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനത്ത് തുടരാൻ അർഹനല്ല'; സസ്പെൻഡ് ചെയ്‌തെന്ന കോൺഗ്രസിന്റെ അവകാശവാദം വെറും പ്രഹസനം; തെളിവുകളോടുകൂടി ഇനിയും പരാതികൾ പുറത്തുവരും; രാജി ആവശ്യപ്പെട്ട് എം.വി ഗോവിന്ദൻസ്വന്തം ലേഖകൻ27 Nov 2025 8:05 PM IST
SPECIAL REPORTകേസു വന്നാലും മന്ത്രി കെ ടി ജലീൽ രാജിവെക്കേണ്ട; കേസിൽ എൻഐഎ അന്വേഷണം തുടരട്ടെ; പരിപക്വമായ സാഹചര്യം വരുമ്പോൾ പരിപക്വമായി പ്രതികരിക്കും; കേസിൽ ഒന്നാം പ്രതിയാകേണ്ടത് ബിജെപി നേതാവും മന്ത്രിയുമായ വി മുരളീധരൻ; രണ്ടാമത്തെ ആൾ അനിൽ നമ്പ്യാരാണ്; അന്വേഷണം ശരിയായ ദിശയിലാണെങ്കിൽ ഇവരിലേക്കും അന്വേഷണം എത്തും; ജലീലിന്റെ രാജി ആവശ്യം തള്ളി സിപിഎംമറുനാടന് മലയാളി17 Sept 2020 10:44 AM IST
Politicsഎം വി ഗോവിന്ദന് നേർബുദ്ധി വന്നത് ഇപ്പോഴാണ്; വൈരുദ്ധ്യാത്മക ഭൗതിവാദം നടപ്പിലാകില്ല എന്നത് പാർട്ടി ക്ലാസുകൾ നടത്തുന്ന ആൾക്കുണ്ടായ തിരിച്ചറിവാണ്; തൊഴിലാളികളോട് മാപ്പുപറയാൻ സിപിഎം തയ്യാറാകണം; സിപിഎമ്മിനെതിരെ കെ സുധാകരൻ; ശബരിമല ഭക്തർക്കായി കോൺഗ്രസ് നിലകൊള്ളുമെന്നും കണ്ണൂർ എംപിമറുനാടന് മലയാളി7 Feb 2021 3:02 PM IST
Politicsശ്രീ എം മതാതീതനായ ആത്മീയ നേതാവ്; യോഗ കേന്ദ്രത്തിനായി ഭൂമി നൽകിയതിനെപ്പറ്റി പറയേണ്ടത് സർക്കാർ; ശ്രീ എമ്മിന്റെ മധ്യസ്ഥതയിൽ ചർച്ച നടത്തിയത് രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അറുതിവരുത്താൻ; സിപിഎം-ആർഎസ്എസ് ബാന്ധവമായി ചിത്രീകരിക്കുന്നത് ദുഷ്ടലാക്ക്; എം വി ഗോവിന്ദൻ പറഞ്ഞതിനെ തള്ളി പി ജയരാജൻമറുനാടന് മലയാളി3 March 2021 11:21 AM IST
Politicsകണ്ണൂരിൽ മത്സരിക്കുന്നവരിൽ പിണറായി സീനിയർ; ഒപ്പം പരിചയ സമ്പന്നരായി എം വി ഗോവിന്ദനും കെ കെ ശൈലജയും; കല്യാശ്ശേരിയിൽ മത്സരിക്കുന്ന എം.വിജിൻ ഏറ്റവും ജൂനിയർ; കെ വി സുമേഷും സക്കീർ ഹുസൈനും അടക്കം മൂന്ന് പുതുമുഖങ്ങളുമായി ഇടതു കോട്ടയിൽ അങ്കത്തിനിറങ്ങി സിപിഎംഅനീഷ് കുമാർ10 March 2021 3:24 PM IST
KERALAMവോട്ടർ പട്ടികയിൽ പേരുള്ള എല്ലാവരും വോട്ട് ചെയ്യും; ഇത് തടയാൻ ഒരു കമ്മിഷനും കഴിയില്ലെന്ന് എം വി ഗോവിന്ദൻന്യൂസ് ഡെസ്ക്3 April 2021 5:50 PM IST
Uncategorizedഎം വി ഗോവിന്ദന്റെ പ്രസ്താവന കള്ളവോട്ട് ചെയ്യാനുള്ള ആഹ്വാനം; വ്യജവോട്ടർമാരെ സൃഷ്ടിച്ചത് സിപിഎമ്മാണെന്ന് തെളിഞ്ഞു; രമേശ് ചെന്നിത്തലമറുനാടന് മലയാളി4 April 2021 9:55 PM IST