You Searched For "സംഘർഷം"

പെട്രോൾ പമ്പ് തുടങ്ങുന്നതിന് മണ്ഡലം ഭാരവാഹികൾ പണം വാങ്ങി; 1.10 ലക്ഷം രൂപ വിവിധ തവണകളായി ആദ്യം വാങ്ങി; വീണ്ടും ഒന്നരലക്ഷം രൂപയും ആവശ്യപ്പെട്ട് ഭീഷണി; പേരാമ്പ്രയിൽ ബിജെപി യോഗത്തിൽ അടിപൊട്ടി; രംഗം ശാന്തമാക്കാൻ പണിപ്പെട്ട് ജില്ലാ സെക്രട്ടറി എം മോഹനൻ; കൈക്കൂലി വീഡിയോയും പുറത്തുവന്നതോടെ ബിജെപി വെട്ടിൽ
മണിപ്പൂരിൽ ചൈനീസ് നിർമ്മിത ആയുധങ്ങളുമായി മൂന്നു അക്രമികൾ പിടിയിൽ; മൂവരെയും പിടികൂടിയത് കാറിൽ സഞ്ചരിക്കുന്നതിനിടെ;  കണ്ടെടുത്തത് ചൈനീസ് ഹാൻഡ് ഗ്രനേഡ് അടക്കം ആയുധങ്ങൾ; സമാധാനം പുനഃ സ്ഥാപിക്കാനുള്ള ദൗത്യവുമായി അമിത് ഷാ ഇന്ന് സംസ്ഥാനത്ത്
ഹരിയാനയിലെ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി; ക്ഷേത്രത്തിൽ അഭയം തേടിയ 3000ത്തിലധികം പേരെ മോചിപ്പിച്ചു: ഇന്റർനെറ്റ് സേവനം റദ്ദാക്കിയും കൂട്ടം കൂടുന്നത് നിരോധിച്ചും സർക്കാർ
വിയ്യൂർ ജയിലിൽ സംഘർഷം; കൊടി സുനിയുടെ നേതൃത്വത്തിൽ തടവുകാരുടെ സംഘം ജയിൽ ജീവനക്കാരെ ആക്രമിച്ചു; വാക്കു തർക്കത്തിന് പിന്നാലെ കമ്പി വടി അടക്കമുള്ള ആയുധങ്ങൾ ഉപയോഗിച്ചു ആക്രമണം; മൂന്ന് ജയിൽ ഉദ്യോഗസ്ഥർക്ക് പരിക്ക്
അവർ ആദ്യം ചെയ്തത് വനിത പ്രവർത്തകയുടെ തുണിയിന്മേൽ പിടിക്കലാണ്; ആ പൊലീസുകാരെ കണ്ടിട്ടേ പോകുന്നുള്ളൂവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; പ്രവർത്തകരെ ഡിസിസി ഓഫിസിൽ കയറി പിടിക്കാൻ ശ്രമിച്ച പൊലീസിനെ നേരിട്ടു സതീശനും; പൊലീസിനെ അഴിഞ്ഞാടാൻ വിട്ട് സമാധാനപരമായി ഭരിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്ന് പ്രതിപക്ഷ നേതാവ്