You Searched For "തെരഞ്ഞെടുപ്പ് കമ്മീഷൻ"

മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന ആശയവിനിമയങ്ങളില്‍ ഇത്തരമൊരു വീഴ്ച എങ്ങനെയുണ്ടായി എന്നത് ഗൗരവമായി പരിശോധിക്കപ്പെടും; ജീവനക്കാരുടെ രാഷ്ട്രീയം ആ ഇമെയിലിലെ ചതിയായോ? തെരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തില്‍ ബിജെപി സീല്‍; പോലീസും അന്വേഷണത്തില്‍; ചതിയനെ കണ്ടെത്താന്‍ രണ്ടും കല്‍പ്പിച്ച് രത്തന്‍ കേല്‍ക്കര്‍
ബുർഖ ധരിച്ച് വോട്ട് ചെയ്യാനെത്തുന്ന സ്ത്രീകളുടെ മുഖം വോട്ടർ കാർഡുമായി ഉറപ്പായും ഒത്തുനോക്കണം; ആത്മവിശ്വാസം വളർത്താൻ ഫ്ലാഗ് മാർച്ച് നടത്താനും മറക്കല്ലേ; തെരഞ്ഞെടുപ്പ് കമ്മീഷനോട് ബിജെപി
ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ സംസാരിക്കരുത്; വോട്ടർപട്ടികയിൽ നിങ്ങൾക്ക് പരാതിയുണ്ടെങ്കിൽ രേഖാമൂലം അത് നൽകൂ; കള്ളവിവരം നൽകുന്നെങ്കിൽ നടപടി എടുക്കാം..; അതിന് നിങ്ങൾ തയ്യാറാണോ?; ആ വോട്ട് മോഷണം വിവാദത്തിൽ രാഹുൽ ഗാന്ധിയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ; വെല്ലുവിളി ഏറ്റെടുത്ത് കോൺഗ്രസ്; വാക്ക്പോര് തുടരുമ്പോൾ
തദ്ദേശ തിരഞ്ഞെടുപ്പ് തീയതി ചർച്ചകൾക്ക് ശേഷം; തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാൻ രാഷ്ട്രീയ കക്ഷികൾ ആവശ്യപ്പെട്ടിട്ടില്ല; നവംബർ 11ന് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ 12ന് മുന്നേ തിരഞ്ഞെടുപ്പ് നടത്തണം എന്നതാണ് ഭരണഘടനാ ബാധ്യത; അതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്: സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർ
നാമനിർദ്ദേശ പത്രിക ഓൺലൈനായി സമർപ്പിക്കാം; വീടുകൾ തോറുമുള്ള പ്രചാരണത്തിന് പരമാവധി അഞ്ചു പേർ മാത്രം; വോട്ടെടുപ്പിന്‌ എല്ലാ വോട്ടർമാരും കയ്യുറ ധരിക്കണം; കോവിഡ് കാല തെരഞ്ഞെടുപ്പുകൾക്കായി മാർ​ഗനിർദ്ദേശം പുറത്തിറക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഇലക്ഷൻ കമ്മീഷൻ ബിജെപിക്ക് കുടപിടിക്കുകയാണെന്ന് മമത ബാനർജി; ആദ്യഘട്ട വോട്ടെടുപ്പിലെ ക്രമീകരണങ്ങൾ ഇതുവരെ അറിയിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് കമ്മീഷനും; പശ്ചിമ ബം​ഗാളിൽ മമത-തെരഞ്ഞെടുപ്പ് കമ്മീഷൻ പോരും
വാക്‌സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം വേണ്ട; നിർദേശവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ; നടപടി നിയനസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ; ചിത്രം നീക്കുക തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സംസ്ഥാനങ്ങളിൽ
തിരഞ്ഞെടുപ്പ് കമ്മീഷന്റെ പോസ്റ്ററിൽ ഇ.ശ്രീധരന്റെ ചിത്രം പാടില്ല; നിർദ്ദേശവുമായി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷ്ണർ; ബിജെപിയിൽ ചേർന്നതോടെ നിഷ്പക്ഷതായില്ലാതായെന്നും വിശദീകരണം
ബംഗാളിൽ വോട്ടെടുപ്പിനിടെ പരക്കെ അക്രമം ; കുച്ച്ബിഹാറിൽ വെടിവെയ്പിൽ നാലുപേർ മരിച്ചു; സ്ഥാനാർത്ഥികൾക്ക് നേരെയും അക്രമം;റിപ്പോർട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ