You Searched For "അനന്തു"

പത്തനംതിട്ടയില്‍ എംഡിഎംഎയുമായി പിടിയിലായ രണ്ടുയുവാക്കളും ഡിവൈഎഫ്‌ഐക്കാര്‍; അഖില്‍രാജ് മേഖല സെക്രട്ടറിയും അനന്തു പ്രവര്‍ത്തകനും;  രാഷ്ട്രീയ ബന്ധം മറയാക്കിയുള്ള ലഹരികടത്തിനിടെ പിടിവീണത് എസ്പിക്ക് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന്
തിരുവനന്തപുരം കോര്‍പ്പറേഷനിലുള്ളത് 101 സീറ്റ്; കേവല ഭൂരിപക്ഷത്തിന് വേണ്ടത് 51 എന്ന മാന്ത്രിക സംഖ്യ; ബിജെപി മിന്നും പോരാട്ടത്തില്‍ ജയിച്ചത് 50 സീറ്റില്‍; താമര വിരിയുമെന്ന് ഉറപ്പിക്കുമ്പോഴും കോട്ടയില്‍ വീണു താമര; തിരുമല അനിലിന്റേയും ആനന്ദിന്റേയും ആത്മഹ്യ വിനയായി; തൃക്കണ്ണാപുരം ബിജെപിയെ കൈവിട്ടു; ആ സീറ്റ് കൂടി ജയിച്ചിരുന്നുവെങ്കില്‍ എന്നോര്‍ത്ത് പരിവാറുകാര്‍; എംഎസ് കുമാര്‍ ഫാക്ടര്‍ ദോഷമായില്ല; അനന്തപുരിയില്‍ കാവി ഭരണം
കാട്ടുപന്നിക്കെണിയില്‍ വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവത്തില്‍ കത്തിപ്പടര്‍ന്ന് രാഷ്ട്രീയ വിവാദം; വിടുവായത്തം പറഞ്ഞ് വെട്ടിലായി മന്ത്രി എ കെ ശശീന്ദ്രന്‍; കടന്നാക്രമണവുമായി പ്രതിപക്ഷവും; നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ രണ്ടാംഘട്ടത്തില്‍ മുഖ്യ അജണ്ടയായി മലയോര മേഖലയിലെ വന്യമൃഗശല്യം
പാവമായിരുന്നു, ഒരു ദിവസം ക്ലാസില്‍ വന്നില്ലെങ്കില്‍ എല്ലാവര്‍ക്കും മിസ് ചെയ്യുന്നവന്‍, ഇനി വരില്ലെന്നറിയുമ്പോള്‍; അനന്തുവിന്റെ ഓര്‍മ്മയില്‍ വിങ്ങിപ്പൊട്ടി സഹപാഠികള്‍; അവസാനമായി കാണാന്‍ ആയിരങ്ങള്‍, വിതുമ്പലടക്കാനാവാതെ നാട്; കണ്ണീരോടെ അനന്തുവിന് വിട നല്‍കി നാട്
വഴിക്കടവിന്റെ നോവായി അനന്തു; ആഗ്രഹങ്ങളും സ്വപ്നങ്ങളും ബാക്കിയാക്കി പത്താംക്ലാസുകാരന്റെ മടക്കം; ഉള്ളുതകര്‍ന്ന് ഉറ്റവര്‍; പൊട്ടിക്കരഞ്ഞ് ബന്ധുക്കളും കൂട്ടുകാരും
അനന്തുവിന്റെ വയറില്‍ ഷോക്കേറ്റ് പൊള്ളിയ പാടുകള്‍;  ഷോക്കേറ്റ ഉടനെ മുഖമടിച്ച് വീണു;  നേരിട്ട് കമ്പി വയറില്‍ തട്ടിയത് കൊണ്ട് ആഘാതം കൂടിയെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്;  വഴിക്കടവില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച കേസ് ജില്ല ക്രൈംബ്രാഞ്ച് അന്വേഷിക്കും
അനന്തുവിനോട് തീർത്താൽ തീരാത്ത പക;  ഉത്സവത്തിന് കാത്തുനിന്നത് അനന്തുവിനെ ആക്രമിക്കാൻ; കൈയിൽ കിട്ടിയത് അനിയൻ അഭിമന്യുവിനെയും കൂട്ടുകാരെയും;  മുമ്പും അനന്തുവുമായി ഏറ്റുമുട്ടൽ ഉണ്ടായിട്ടുണ്ടെന്ന് പ്രതി സഞ്ജയ് ജിത്തിന്റെ മൊഴി; കായംകുളം വള്ളിക്കുന്നത്തെ കൊലപാതകത്തിൽ രണ്ടുപ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
അനന്തുവും സ്‌നേഹയും ടിപ്പറിടിച്ച് മരിച്ചത് സ്‌കൂളിൽ നിന്നു പുസ്തകം വാങ്ങി ബൈക്കിൽ വീട്ടിലേക്കു മടങ്ങവേ; സഹോദരങ്ങളുടെ മക്കളെ ഒരേ ദിവസം മരണം കവർന്നപ്പോൾ തോരാക്കണ്ണീരുമായി ഒരു കുടുംബം
രേഷ്മ ചാറ്റ് ചെയ്തിരുന്ന യുവാവ് ക്വട്ടേഷൻ ആക്രമണത്തെ തുടർന്ന് ജയിലിൽ; അഴിക്കുള്ളിലാകും മുമ്പ് ബിലാൽ എന്ന പേരിൽ യുവതിയുമായി ചാറ്റു ചെയ്തത് അന്തന്തു പ്രസാദ് എന്ന വർക്കല സ്വദേശി; ആര്യയും ഗ്രീഷ്മയും സൃഷ്ടിച്ച വ്യാജ അന്തുവിനൊപ്പം ബിലാലുമായും രേഷ്മക്ക് ബന്ധം; ദുരൂഹതയേറുന്നു
കാവാലം മുൻ പഞ്ചായത്ത് അംഗത്തിന്റെ മകൾ; ലോക്കൽ കമ്മറ്റി അംഗത്തെ പ്രണയിച്ചത് സംഘടനാ പ്രവർത്തനത്തിനിടെ; മോതിരം മാറ്റം കഴിഞ്ഞ ശേഷം മുത്തച്ഛന്റെ മുന്നിലിട്ട് മർദ്ദനം; ഡിവൈഎഫ് ഐക്കാരിയുടെ ആത്മഹത്യയിൽ ഒടുവിൽ അറസ്റ്റ്; അനന്തുവിനെ അഴിക്കുള്ളിലാക്കിയത് ബിജെപി നീക്കം