You Searched For "സർക്കാർ"

ഗവർണറുമായി ഏറ്റുമുട്ടാൻ ഉറപ്പിച്ചു സംസ്ഥാന സർക്കാർ; കർഷക നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ പ്രത്യേക നിയമസഭ സമ്മേളനം വിളിക്കും; ഗവർണർക്ക് വീണ്ടും ശുപാർശ നൽകാൻ തീരുമാനം; ഡൽഹിയിലെ സമരം മുഖ്യമന്ത്രിയുടെ അധികാര പരിധിയിലുള്ളതല്ലെന്ന് വിമർശിച്ച ആരിഫ് മുഹമ്മദ് ഖാന്റെ തീരുമാനത്തിൽ സ്പീക്കർക്കും കടുത്ത എതിർപ്പ്
നെയ്യാറ്റിൻകരയിൽ ദമ്പതിമാർ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്; റൂറൽ എസ് പി ബി അശോകിന് അന്വേഷണ ചുമതല; പൊലീസ് വീഴ്‌ച്ചയിലെ രോഷം സർക്കാറിനെതിരെ തിരിയവേ കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തു സംസ്ഥാന സർക്കാർ; കുടുംബത്തിന് വീടു വെച്ചു നൽകും; അടിയന്തര നടപടിക്ക് നിർദ്ദേശം നൽകി മുഖ്യമന്ത്രി
കർഷകർക്ക് ദുരിതപെയത്തായി കാലം തെറ്റിയ മഴ; 12 ദിവസത്തെ കനത്ത മഴയിൽ കേരളത്തിൽ 309 കോടി രൂപയുടെ കൃഷിനാശം; കൂടുതൽ തിരിച്ചടിയേറ്റത് നെൽകർഷകർക്ക്; മഴ തുടർന്നാൽ കാത്തിരിക്കുന്നത് കനത്ത തരിച്ചടി; അടിയന്തര നഷ്ടപരിഹാരം ആനുവദിക്കണമെന്നാവശ്യം
സർക്കാറിന്റെ സൗജന്യ കിറ്റു വരുന്നത് മദ്യപരെ കുത്തിപ്പിഴിഞ്ഞ്! ഫെബ്രുവരി ഒന്ന് മുതൽ മദ്യത്തിന് പുതുക്കിയ വില; മദ്യത്തിന് വില കൂടുന്നത് 90 രൂപ വരെ; ജവാന് 30 രൂപയും ഹണിബീക്ക് 70 രൂപയും അധികം നൽകണം; 200 കോടിയുടെ അഴിമതിയെന്ന് ചെന്നിത്തല ആരോപിക്കുമ്പോഴും സർക്കാർ മുന്നോട്ട്
ഡോളർക്കടത്തു കേസിൽ സംസ്ഥാന സർക്കാരിന്റെ സ്ഥിതി പരിങ്ങലിൽ; കുറ്റവാളികളായ പലർക്കും പ്രോട്ടോകോൾ ഓഫീസ് മുഖേന വിദേശ രാജ്യങ്ങളിൽ വിവിഐപി പരിഗണന കിട്ടിയെന്ന് കെ സുരേന്ദ്രൻ; കേരളത്തിൽ ഭൂരിപക്ഷ ജനവിഭാഗവും ക്രൈസ്തവ ന്യൂനപക്ഷവും തുല്യ ദുഃഖിതരെന്നും ബിജെപി അധ്യക്ഷൻ
പ്രസവ അവധിക്ക് പുറമേ മൂന്ന് വയസുവരെ കുട്ടികളെ നോക്കാൻ 40ശതമാനം ശമ്പളത്തോടെ ഒരു വർഷത്തെ അവധി; മതാപിതാക്കളേയും കുട്ടികളേയും നോക്കാൻ ഒരു വർഷത്തെ വേറേയും അവധി; മക്കളുണ്ടായാൽ അച്ഛന്മാർക്ക് 15 ദിവസം അവധി; 80 കഴിഞ്ഞാൽ 1000 രൂപ അധിക പെൻഷൻ; ശമ്പള വർദ്ധനവിന് പുറമേ ഉദ്യോഗസ്ഥർക്ക് ആനുകൂല്യങ്ങളും ഏറെ
ഒന്നാം റാങ്കുകാർക്ക് പോലും നിയമനം ലഭിക്കാത്ത നാട്ടിൽ സിപിഎം നേതാവിന്റെ ഭാര്യയെന്ന അധിക യോ​ഗ്യത നൽകുന്നത് ​ഗസറ്റഡ് പോസ്റ്റ്; ഇടതുപക്ഷത്തിനെ അധികാരത്തിലെത്തിക്കാൻ ഉലയൂതിയ യുവാക്കൾ സിപിഎമ്മിനോട് അകലുന്നു; പിണറായി സർക്കാരിന് അവസാന നാളുകളിൽ ശനി ദശയോ?
പ്രതിഷേധം മുറുകുമ്പോഴും പത്ത് പേരെ കൂടി സ്ഥിരപ്പെടുത്തി സർക്കാർ; നടപടി വ്യവസായ വകുപ്പിനു കീഴിലെ സ്ഥാപനത്തിൽ; ധനവകുപ്പിലെ ജീവനക്കാരോട് ജോലിക്കെത്താൻ നിർദ്ദേശിച്ചതും സ്ഥിരപ്പെടുത്തൽ നടപടികൾ വേഗത്തിലാക്കാൻ; തെരഞ്ഞെടുപ്പു പ്രഖ്യാപനം വരും മുമ്പ് ഉദ്യോഗാർഥികളുടെ സമരം തീർക്കാനും ശ്രമം