You Searched For "ഖത്തർ"

അടുത്ത രണ്ട് ദിവസം സൂക്ഷിക്കണം; മുൻകരുതലുകൾ കൃത്യമായി പാലിക്കണം; ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്; ഖത്തറിലെ കാലാവസ്ഥയിൽ വീണ്ടും മാറ്റം
പത്തു പേരായി ചുരുങ്ങിയിട്ടും പോരാട്ടവീര്യം കുറഞ്ഞില്ല; ഏ​ഷ്യ​ൻ ക​പ്പ് യോ​ഗ്യ​തയിൽ ശക്തരായ ഖത്തറിനെതിരെ പൊരുതി കീഴടങ്ങി ഇന്ത്യ; തോൽവി ​ഒന്നി​നെ​തി​രെ ര​ണ്ടു ഗോ​ളി​ന്; ഗോൾ നേടിയത് മ​ല​യാ​ളി താ​രം മു​ഹ​മ്മ​ദ് സു​ഹൈ​ൽ
ഖത്തറിൽപ്പോയി മദ്യം വാങ്ങിക്കുടിക്കുന്നത് ഇനി അമൃത് തേടിപ്പോകുന്നതിനേക്കാൾ ദുഷ്‌കരം; മദ്യവില ഇരട്ടിയാക്കിയതിനൊപ്പം ലഭ്യതയും കുറച്ചു; ദോഹയിലെ മദ്യഷോപ്പിന് മുന്നിലെ നീണ്ട ക്യൂവിന്റെ ദൃശ്യങ്ങൾ പുറത്ത്; ഒരു ബിയർ വാങ്ങാൻ 6500 രൂപ മുടക്കണം