You Searched For "ഖത്തർ"

വ്യക്തിഗത വിവരങ്ങൾ കൈക്കലാക്കി ഒരു കോടി റിയാലിന്റെ സാമ്പത്തിക തട്ടിപ്പ്; ഖത്തറിൽ ആറു മണിക്കൂർ നീണ്ട രഹസ്യ നീക്കത്തിലൂടെ അറസ്റ്റിലായത് വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ 31 അംഗ സംഘം: തട്ടിപ്പിനായി പ്രതികൾ ഉപയോഗിച്ചത് 4,000ത്തോളം സിം കാർഡുകൾ
പ്രൊബേഷൻ കാലാവധിയിൽ ജോലി മാറിയാൽ തൊഴിലുടമയ്ക്ക് നഷ്ടപരിഹാരം നൽകണം; ഒരു കമ്പനിയിൽ രണ്ടു വർഷത്തിൽ കൂടുതൽ ജോലി ചെയ്തവർ തൊഴിൽ മാറണമെങ്കിൽ രണ്ട് മാസത്തെ നോട്ടീസ് നൽകണം: ഖത്തറിൽ തൊഴിൽ മാറ്റ നടപടി ക്രമങ്ങൾ പ്രഖ്യാപിച്ചു
ഭിന്നത മറന്ന് ഗൾഫ് രാജ്യങ്ങൾ; തീവ്രവാദത്തിന്റെ പേരിൽ ഏർപ്പെടുത്തിയ ഖത്തർ ഉപരോധം അവസാനിക്കുന്നു; ഐക്യത്തിന്റെ അന്തിമ കരാറിലെത്താൻ മാധ്യസ്ഥം വഹിച്ച കുവൈത്തിന് നന്ദി അറിയിച്ച് ഖത്തർ;  പ്രശംസിച്ച് ഐക്യരാഷ്ട്ര സംഘടനയും
ഖത്തറിനനെതിരെ ഏർപ്പെടുത്തിയ ഉപരോധം നാടകീയമായി പിൻവലിച്ച് സൗദി അറേബ്യ; ഖത്തർ-സൗദി അതിർത്തി തുറക്കുകയും വിമാന സർവീസ് പുനരാരംഭിക്കുകയും ചെയ്യുന്നതായി ലോകത്തെ അറിയിച്ചത് കുവൈറ്റ്: ഗൾഫ് രാജ്യങ്ങളെ ആശങ്കപ്പെടുത്തിയ തമ്മിൽ തല്ലിന് അപ്രതീക്ഷിത അന്ത്യം
ചരിത്ര പ്രഖ്യാപനത്തിന് ശേഷം അകൽച്ച തീർന്നെന്ന് പ്രഖ്യാപിക്കാൻ കാർ സവാരിയും; ഇറാനെ ഇനി സൗദിയും ഖത്തറും ചേർന്ന് നേരിടും; തീവ്രവാദത്തിന് എതിരെ യോജിച്ച മുന്നേറ്റവും; ഫലം കണ്ടത് അമേരിക്കയും കുവൈറ്റും നടത്തിയ മധ്യസ്ഥ ഇടപെടലുകൾ; അൽ ഉല കരാറിലെ ഐക്യത്തെ പ്രതീക്ഷയോടെ കണ്ട് ഇന്ത്യയും; ഖത്തറും സൗദിയും വീണ്ടും കൂട്ടുകാരാകുമ്പോൾ
പ്രഭാത നിസ്‌ക്കാരത്തിന് പോകവെ പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടു പോയത് ഇന്നോവയിൽ എത്തിയ സംഘം; ഒരു കോടി രൂപ നൽകിയാൽ വിട്ടയക്കാമെന്ന് ഖത്തറിലുള്ള അഹമ്മദിന്റെ സഹോദരന്റെ ഫോണിലേക്ക് സന്ദേശങ്ങൾ; പിന്നിൽ പ്രൊഫഷണൽ ക്വട്ടേഷൻ സംഘങ്ങളെന്ന് നിഗമനം