You Searched For "ടൂറിസ്റ്റ് ബസ്"

അയ്യോ..വേഗം ഓടി വാ..വേഗം വരൂ...!! മരണവെപ്രാളത്തിൽ വണ്ടിയുടെ ഗ്ലാസ് അടിച്ചുപൊട്ടിക്കാൻ ശ്രമിക്കുന്ന ആളുകൾ; കൈയ്യിൽ റോപ്പുമായി ഓടിയെത്തുന്ന രക്ഷാപ്രവർത്തകർ; ചുറ്റും ജീവന് വേണ്ടിയുള്ള നിലവിളികൾ മാത്രം; മഞ്ഞുകട്ട പിളർന്ന് ടൂറിസ്റ്റ് ബസ് ആഴങ്ങളിലേക്ക് പോകുന്ന അതിഭീകര കാഴ്ച; അപകടത്തിൽ ഏഴുപേർക്ക് ദാരുണാന്ത്യം; എല്ലാത്തിനും കാരണം ഡ്രൈവറുടെ അശ്രദ്ധ
ബസ്സിന്റെ മുന്‍ഭാഗത്ത് നിന്നും പുക; യാത്രക്കാര്‍ ഇറങ്ങിയോടിയതിന് പിന്നാലെ ടൂറിസ്റ്റ് ബസിന് തീപടിച്ചു; തൊട്ടുപിന്നാലെ ബസ് കത്തി ചാമ്പലായി: കോതമംഗലത്ത് ഇന്നലെ രാത്രി ഉണ്ടായ അപകടത്തില്‍ ആര്‍ക്കും പരിക്കില്ല
മണത്തണ ഗ്രാമം ഇന്ന് ഉണര്‍ന്നെണീറ്റത് ദുരന്ത വാര്‍ത്ത കേട്ട്; ടൂറിസ്റ്റ് ബസ് അപകടത്തില്‍ സിന്ധു മരിച്ചെന്ന വാര്‍ത്ത കേട്ടു നടുങ്ങി നാട്ടുകാര്‍; ഭൗതിക ശരീരം ഇന്ന് വൈകീട്ടോടെ മണത്തണയില്‍ എത്തിക്കും; സംസക്കാരം നാളയെന്ന് ബന്ധുക്കള്‍; അപകടത്തില്‍ പെട്ട രണ്ട്‌പേരുടെ നില ഗുരുതരം
കരളിലെ കരിക്കിന്റെ മൺകുടത്തിൽ നല്ല മധുരക്കള്ള്..; ടൂറിസ്റ്റ് ബസിന്റെ ഹോട്ട് സീറ്റിലിരുന്നത് അസ്സൽ പാമ്പ്; അടിച്ചു ഓഫായ ഡ്രൈവർ ഉറങ്ങിപ്പോയി; യാത്രക്കാർ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
തുടരും സിനിമയ്ക്ക് ജോര്‍ജ് സാറിനേക്കാള്‍ വലിയ വില്ലന്‍ പുറത്ത്; വാഗമണ്‍ ടൂറിനിടെ തിയേറ്ററില്‍ നിറഞ്ഞോടുന്ന ചിത്രത്തിന്റെ വ്യാജ പതിപ്പിന്റെ പ്രദര്‍ശനം; ബസ്സിന്റെ നമ്പറും ചിത്രവും ഉള്‍പ്പടെ പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍; നിയമനടപടികള്‍ക്കൊരുങ്ങി നിര്‍മ്മാതാവ്
ട്രിപ്പ് എടുത്തത് ജോലി ഇല്ലാതെ വെറുതെ ഇരുന്നപ്പോൾ;  മെച്ചം കിട്ടിയില്ലെന്ന് മാത്രമല്ല ഇപ്പോഴത്തെ അവസ്ഥ കയ്യിൽ ഉള്ളത് കൂടി പോകുമെന്നത്; ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങി നൂറോളം ടൂറിസ്റ്റു ബസുകൾ; തിരിച്ചടിയായത് ലോക്ഡൗണിനെത്തുടർന്ന് ഇതരസംസ്ഥാന തൊഴിലാളികൾ മടങ്ങിവരാത്തത്; മടങ്ങണമെങ്കിൽ ഇന്ധനത്തിനു മാത്രം 70,000 രൂപ, ടോളിൽ 15,000 രൂപയും വേണമെന്ന് ബസ് തൊഴിലാളികൾ