You Searched For "സ്ഥാനാർത്ഥികൾ"

ചേച്ചി ഒന്ന് പൊട്ടിക്കരഞ്ഞൂടെ? തോൽക്കാൻ വേണ്ടി തിളയ്ക്കുന്ന സാമ്പാർ! കേരളം പിടിക്കാൻ ആ രണ്ട് വനിതാ താരങ്ങളെ കളത്തിലിറക്കിയ ട്വന്‍റി 20 പാർട്ടി; പക്ഷെ വോട്ടർ പട്ടികയുടെ രൂപത്തിൽ പണി പാളുമെന്ന് ആരും തന്നെ കരുതി കാണില്ല; ഇപ്പൊ..ദേ പോയി ദാ വന്നുവെന്ന അവസ്ഥ; സൈബിറടത്തിൽ ട്രോൾ മഴ
ഇനി ആര് വാഴും ആര് വീഴും..എന്ന് അറിഞ്ഞാൽ മാത്രം മതി! വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ ജനവിധി തേടാൻ സെലിബ്രിറ്റികളെ അടക്കം രംഗത്തിറക്കിയ ട്വന്റി 20 ബുദ്ധി; ഇതോടെ സോഷ്യൽ മീഡിയയിൽ അടക്കം തീപ്പാറും ചർച്ചകൾ; കേരളക്കരയെ ഇളക്കിമറിച്ച് താര സ്ഥാനാർത്ഥികൾ; ബി​ഗ് ബോസിലെ അതെ വോട്ടുകൾ ഇലക്ഷന് കിട്ടുമോ?
കോർപ്പറേഷനിൽ ഭരണം പിടിക്കാൻ പൂജപ്പുരയിൽ സ്ഥാനാർത്ഥിയായി ജില്ലാ പ്രസിഡന്റ് വി വി രാജേഷ്; ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നത് സംസ്ഥാന സെക്രട്ടറി എസ് സുരേഷ്; തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി കളത്തിലിറങ്ങുന്നത് രണ്ടും കൽപ്പിച്ചു തന്നെ; തൃശ്ശൂർ കോർപ്പറേഷനിലേക്ക് ബി ഗോപാലകൃഷ്ണനെ മേയർ സ്ഥാനാർത്ഥിയാക്കാനും നീക്കം
വിവാദങ്ങളിൽ പെട്ട് കപ്പിനും ചുണ്ടിനും ഇടയിൽ സ്ഥാനാർത്ഥിത്വം പോയവർ നിരവധി; പ്രഖ്യാപിച്ച സ്ഥാനാർത്ഥികളെ പലയിടത്തും പിൻവലിച്ചത് തർക്കങ്ങൾ മൂലം; സീറ്റ് ഉറപ്പിച്ചിട്ടും അവസാന ഘട്ട വിഭജത്തിൽ സ്ഥാനം പോയവരും നിരവധി
83 വെട്ടേറ്റ് നുറുങ്ങിയ ശരീരവുമായാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ജഗദീപൻ പത്രിക നൽകാനെത്തിയത്; മൽസരിച്ചാൽ നായ്ക്കുരണ പ്രയോഗവും കരി ഓയിൽ ഒഴിക്കലും കിണറുകളിൽ മാലിന്യം തള്ളലും പതിവ്; സ്ഥാനാർത്ഥിയാകാൻ ആളെക്കിട്ടിയായലും പിന്താങ്ങാൻ ആളെ കിട്ടില്ല; പാർട്ടി ഗ്രാമങ്ങളിൽ പ്രതിപക്ഷം ഇല്ലാത്ത കഥ
എം എം മണിയും ജി സുധാകരനും ടി പി രാമകൃഷ്ണനും സംഘടനാ രംഗത്തേക്ക് മാറും; ഇ പി ജയരാജനും കെ കെ ശൈലജയും കളത്തിൽ; പി ജയരാജനും എം വി ഗോവിന്ദനും മത്സരിച്ചേക്കും; മൂന്ന് തവണ മത്സരിച്ചവർ മാറണമെന്ന് നിബന്ധന വച്ചാൽ സീറ്റില്ലാതാകുക ഐസക്ക് അടക്കം ഇരുപതോളം പേർക്ക്; സിപിഎമ്മിൽ തലമുറ മാറ്റം സ്വിങ് സീറ്റുകളിൽ വിജസാധ്യതയുള്ളവരെ നിലനിർത്തി കൊണ്ട്
ആരും സ്വയംപ്രഖ്യാപിത സ്ഥാനാർത്ഥികളാകേണ്ട; ഗ്രൂപ്പ് സമവാക്യങ്ങൾ പരിഗണിക്കില്ല; സ്ഥാനാർത്ഥി മോഹികൾക്ക് മുന്നറിയിപ്പുമായി ചെന്നിത്തല; ജയിച്ചത് കിറ്റ് കൊടുത്തതുകൊണ്ടല്ല; എൽഡിഎഫ് താഴേത്തട്ടിലേക്ക് ഇറങ്ങി പ്രവർത്തിച്ചതു കൊണ്ട്; പ്രതിപക്ഷം ധർമ്മം പൂർണമായി നിറവേറ്റിയെന്നും പ്രതിപക്ഷ നേതാവ്
വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥിന് സീറ്റില്ല; എ സി മൊയ്തീനും ടി പി രാമകൃഷ്ണും വീണ്ടും മത്സരിക്കും; വ്യവസായി വികെസിയെ വെട്ടി പിണറായിയുടെ മരുമകന് സീറ്റ്; പി ജയരാജനെ വെട്ടാൻ കൊണ്ടുവന്ന ലോക്സഭയിൽ മത്സരിച്ചു തോറ്റവർ വേണ്ടെന്ന നിയമം വാസവന് ബാധകമല്ല; സിപിഎം സ്ഥാനാർത്ഥി നിർണ്ണയം അന്തിമഘട്ടത്തിൽ
മുഖ്യമന്ത്രിയുടെ മരുമോനായ മുഹമ്മദ് റിയാസ് ബേപ്പൂരിൽ; എ കെ ബാലന്റെ ഭാര്യ ഡോ. പി കെ ജമീല തരൂർ ഉറപ്പിക്കുമ്പോൾ എ വിജയരാഘവന്റെ ഭാര്യ ആർ ബിന്ദു ഇരിങ്ങാലക്കുടയിലും; മുൻ എംഎൽഎ എം ദാസന്റെ ഭാര്യ സതീദേവി കൊയിലാണ്ടിയിലും സീറ്റുറപ്പിക്കുന്നു; സിപിഎം സ്ഥാനാർത്ഥി പട്ടികയിലെ ബന്ധു ബലത്തിൽ അണികൾക്കിടയിൽ കടുത്ത അമർഷം
അഞ്ച് മന്ത്രിമാർക്ക് സീറ്റ് നിഷേധിച്ചപ്പോൾ 20 പേർ പുതുമുഖങ്ങൾ; ലിസ്റ്റിൽ പത്ത് വനിതകളും; മത്സരിക്കാൻ താൽപ്പര്യമില്ലെന്ന് അറിയിച്ചിട്ടും മുൻ സ്പീക്കർ കെ രാധാകൃഷ്ണൻ തൃശ്ശൂരിലെ ഒരു മണ്ഡലത്തിൽ സജീവ പരിഗണനയിൽ; ഐസക്കിനായി വാദമുയർന്നെങ്കിലും ഗൗനിക്കാതെ പിണറായി; സിപിഎം സ്ഥാനാർത്ഥികളുടെ സാധ്യത പട്ടിക