You Searched For "ഡോക്ടർ"

കൃതികയ്ക്ക് അസുഖമുള്ള കാര്യം മറച്ചുവെച്ച വീട്ടുകാർ; മഹേന്ദ്ര എല്ലാ സത്യവും അറിയുന്നത് വിവാഹ ശേഷം; കടുത്ത നിരാശയിൽ കൊല്ലാൻ തന്നെ പ്ലാൻ ചെയ്ത് കുബുദ്ധി; വീണ്ടും വയ്യാതെ ആയപ്പോൾ ഡോസ് കൂട്ടി മരുന്ന് നൽകൽ; കുത്തിവയ്പ്പ് എടുത്ത സ്ഥലത്ത് വേദനയുണ്ടെന്ന് പറഞ്ഞ ഭാര്യയെ ആശ്വസിപ്പിച്ച് ഭർത്താവിന്റെ സ്നേഹ നടിപ്പ്; ആ അനസ്‌തേഷ്യ കൊലയിൽ ഞെട്ടൽ മാറാതെ നാട്ടുകാർ
സാറെ...നിങ്ങൾ പിന്നെ ആരാ..ലക്ഷപ്രഭു അല്ലെ..!!; ഓൺലൈനിൽ കണ്ട മുഖമില്ലാത്ത ആളുടെ വാക്കുകളിൽ ത്രില്ലടിച്ച ഡോക്ടർ; അമിതലാഭം വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് കോടികൾ; തെളിവായി ആ വാട്സപ്പ് ചാറ്റുകൾ; ഒടുവിൽ വ്യാജ കമ്പനിയെ പൂട്ടിയ കേരള പോലീസ് ബുദ്ധി ഇങ്ങനെ
ശരീരം ആവശ്യമില്ലാതെ വിയർക്കുന്നു; ചുമ്മാ..ഇരിക്കുമ്പോൾ തലകറക്കം; താടിയെല്ലും കഴുത്തും ഒരുപോലെ വേദന..; ഇടയ്ക്ക് നെഞ്ചിൽ തോന്നുന്ന ഈ ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത്; വളരെ നേരെത്തെ ഹൃദയാഘാതത്തെ എങ്ങനെ തിരിച്ചറിയാം; ചർച്ചയായി ഡോക്ടറിന്റെ വാക്കുകൾ
ലൈംഗികാവയവങ്ങളില്‍ സ്പർശിച്ച് വേണ്ടാത്ത പ്രവർത്തിയെല്ലാം ചെയ്തു; ആവശ്യമില്ലാതെ ചുംബിച്ചു; അന്നേരം ഞാൻ മുഴുവൻ മയക്കത്തിലായിരുന്നു..!!; കോടതി മുറിയിൽ രോഗിയുടെ തുറന്നുപറച്ചിൽ കേട്ട് ജഡ്ജിക്ക് ഞെട്ടൽ; കാനഡയിൽ ഇന്ത്യക്കാരിയായ ഡോക്ടര്‍ക്കെതിരെ കടുത്ത നടപടി; ആശുപത്രിയിലും അതിരുവിട്ട് കാഴ്ചകൾ
നല്ല വയറുവേദന ഉണ്ട്..; പ്ലീസ് സഹായം വേണം..!; രാത്രി ട്രെയിൻ യാത്രക്കിടെ ഹെൽപ് ലൈനിൽ വിളിച്ച് ഡോക്ടർ; പിന്നാലെ അടുത്ത സ്റ്റേഷനിലെ ഒരാളുടെ എൻട്രിയിൽ ട്വിസ്റ്റ്; എല്ലാം കൃത്യമായി അന്വേഷിക്കുമെന്ന് റെയിൽവേ
ആശുപത്രിയിലേക്ക് പാഞ്ഞെത്തി ആംബുലൻസ്; ശ്വാസമെടുക്കാൻ പോലും കഴിയാതെ രോഗി; എൻഡോസ്കോപ്പി പരിശോധനയിൽ ഞെട്ടൽ; തൊണ്ടയിൽ നീല നിറത്തിലുള്ള വസ്തു; മിനിറ്റുകൾ കൊണ്ട് ഡോക്ടർമാർ ചെയ്തത്!
ബീഫ് കറി കൂട്ടി അത്താഴം കഴിച്ചതിന് ശേഷം അസ്വസ്ഥത; ചുമയും ശ്വാസമുട്ടലും മാറുന്നില്ല; സ്കാനിങ്ങിൽ കല്ലുപോലെയൊരു വസ്തു; പരിശോധനയിൽ ഡോക്ടർമാർ കണ്ടത് ഞെട്ടിപ്പിച്ചു; വയോധിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഭർത്താവിനെ പരിചരിച്ച വയോധികയ്ക്ക് ശമ്പളം നൽകാത്ത റെയിൽവേ ആശുപത്രിയിലെ ഡോക്ടറായ ഭാര്യക്കെതിരെ റെയിൽവേ ഇന്റലിജൻസ് അന്വേഷണം; ഡോക്ടർ ശോഭക്കെതിരെ മുമ്പും പരാതികൾ ഉയർന്നിരുന്നതായി സൂചന; ഒന്നര ലക്ഷം രൂപയുടെ വീട്ടുപകരണങ്ങൾ എന്നു പറഞ്ഞ് നൽകിയത് ഉപയോഗ ശൂന്യമായവ; ഗ്രേസിയുടെ വീട്ടിലെത്തി കാര്യങ്ങൾ ബോധ്യപ്പെട്ടു ഇന്റലിജൻസ് ഉദ്യോഗസ്ഥർ: നീതിക്കായി പോരാട്ടം തുടർന്ന് വയോധിക
സ്ഥലക്കച്ചവടത്തിന്റെ പേരിൽ വിളിച്ചു വരുത്തിയ ശേഷം ഭീഷണിപ്പെടുത്തി വിവസ്ത്രനാക്കി; അഞ്ച് ലക്ഷം രൂപ നൽകിയില്ലെങ്കിൽ ബന്ധുക്കൾക്കു ഫോട്ടോയും വിഡിയോയും അയച്ചുകൊടുക്കുമെന്ന് ഭീഷണി; കുതറിമാറാൻ ശ്രമിച്ച ഡോക്ടറെ ചുറ്റിക കൊണ്ട് അടിച്ചു പരുക്കേൽപിച്ച് 22കാരി: ഡോക്ടറെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ച സംഘം അറസ്റ്റിൽ