SPECIAL REPORTതള്ളാന്‍ തയ്യാറായി മന്ത്രി രാജീവ് കണ്ടെത്തിയ ലിങ്ക്ഡ് ഇന്‍ തെളിവുകള്‍ വിശ്വസനീയമോ? അമേരിക്കയിലെ ടാക്സും പല്ലുവേദനയും നല്ല ജോലി ഉപേക്ഷിച്ചു മടങ്ങാന്‍ കാരണമായി എന്ന് മന്ത്രി പറയുന്നതിനെ കണക്കിന് കളിയാക്കി നെറ്റിസണ്‍സ്; യുകെയിലെ വിസ നിയമ മാറ്റം ഇനിയും ആയിരങ്ങള്‍ക്ക് മടങ്ങാന്‍ കാരണമാകുമ്പോള്‍ അതും മന്ത്രി ക്രെഡിറ്റ് ആക്കി മാറ്റുമോ? യുകെ സന്ദര്‍ശന സമയത്തു മന്ത്രി പ്രസാദ് പറഞ്ഞത് കൃഷി ചെയ്യാന്‍ മലയാളി ചെറുപ്പക്കാര്‍ പ്രവാസം ഉപേക്ഷിച്ചു മടങ്ങി എത്തുന്നുവെന്ന്കെ ആര് ഷൈജുമോന്‍, ലണ്ടന്‍15 March 2026 3:31 PM IST
KERALAMകെയ്ന്‍സ് ടെക്നോളജിയുടെ ആദ്യ ഉല്പാദന യൂണിറ്റ് പെരുമ്പാവൂര്‍ കിന്‍ഫ്ര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍; തുടങ്ങുന്നത് അസാധ്യമെന്ന് പലരും കരുതിയ കാര്യം: മന്ത്രി പി. രാജീവ്സ്വന്തം ലേഖകൻ11 Feb 2026 11:17 PM IST
KERALAMഗവേഷണവും വ്യവസായവും ഒന്നിക്കുന്നു; സി.ആര്.എം.എ.എസിന്റെ പുതിയ ഗവേഷണ-നിര്‍മാണ കേന്ദ്രത്തിന് തറക്കല്ലിട്ട് മന്ത്രി പി. രാജീവ്മറുനാടൻ മലയാളി ബ്യൂറോ17 Dec 2025 8:51 PM IST
SPECIAL REPORTമന്ത്രി പി രാജീവ് നല്കിയ ഉറപ്പില്‍ സമരം അവസാനിപ്പിക്കാന്‍ മുനമ്പം ഭൂ സംരക്ഷണസമിതി; റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കും വരെ പ്രക്ഷോഭം തുടരുമെന്ന് ഒരു വിഭാഗം; ലഭിച്ചത് കരമടക്കാനുള്ള അനുമതി മാത്രം; ക്രയവിക്രയ സ്വാതന്ത്ര്യമില്ല; സര്‍ക്കാറിന്റെ തെരഞ്ഞെടുപ്പു തന്ത്രത്തിന് വഴങ്ങരുതെന്ന് ഒരു വിഭാഗം; വഖഫ് ബോര്‍ഡിന്റെ ആസ്തി പട്ടികയില്‍ നിന്നും ഭൂമി മാറ്റപ്പെടും വരെ സമരം തുടരുംമറുനാടൻ മലയാളി ബ്യൂറോ29 Nov 2025 12:26 PM IST
Top Stories'വരവേല്പില്' ലാലേട്ടന് നടിച്ച നായകന് മുരളിക്ക് ബിസിനസ് അറിയാത്തത് കൊണ്ട് പൊട്ടിപ്പാളീസായി; സിപിഎം ക്യാപ്സൂള്‍ തൊടുത്തുവിട്ട മന്ത്രി പി രാജീവ് വാഴ്ത്തുന്നത് ക്ലൗഡ് കിച്ചന് നടത്തുന്ന 'ഹൃദയപൂര്‍വ്വത്തിലെ' നായകനെ; കാരണം ഇടതുസര്‍ക്കാര്‍ ഭരണം സംരംഭകരുടെ കൊയ്ത്തുകാലമായതെന്ന് അവകാശവാദം; ആന്തൂര്‍ സാജനെ ഓര്‍മ്മിപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ പൊങ്കാലമറുനാടൻ മലയാളി ഡെസ്ക്5 Nov 2025 11:53 PM IST
KERALAMകേരളത്തില്‍ 150 കോടിയുടെ നിക്ഷേപവുമായി അവിഗ്ന; അങ്കമാലിയിലെ ലോജിസ്റ്റിക്സ് പാര്‍ക്ക് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും; 1500 പേര്‍ക്ക് പ്രത്യക്ഷമായും 250-ലധികം പേര്‍ക്ക് പരോക്ഷമായും തൊഴില്മറുനാടൻ മലയാളി ബ്യൂറോ1 Nov 2025 6:52 PM IST
Top Storiesപഴയ വീഞ്ഞ് പുതിയ കുപ്പി! ചെങ്ങോട്ടുമലയില്‍ ജനങ്ങള്‍ സമരം ചെയ്ത് ഓടിച്ച ഡെല്‍റ്റ കമ്പനി വീണ്ടും പുതിയ രൂപത്തിലും ഭാവത്തിലും; അമ്യൂസ്മെന്റ് പാര്‍ക്കും വെല്‍നസ് ഹബ്ബും വിദ്യാഭ്യാസ പാര്‍ക്കുമായി മന്ത്രി പി രാജീവ് പ്രഖ്യാപിച്ച 'ടൂറിസം പദ്ധതി' തട്ടിപ്പെന്ന് ആരോപണം; രണ്ടാഴ്ച മുമ്പ് 10 ലക്ഷത്തിന് തുടങ്ങിയ കമ്പനി 870 കോടി നിക്ഷേപിക്കുമെന്ന് വ്യാജവാഗ്ദാനം; ചെങ്ങോട്ടുമല മുടിക്കാന്‍ പുതിയ തട്ടിപ്പ്മറുനാടൻ മലയാളി ബ്യൂറോ17 Oct 2025 7:45 PM IST
SPECIAL REPORT'മന്ത്രിയായ ശേഷം പളനിയിലുള്ള അദ്ദേഹത്തിന്റെ ഫാം ഹൗസിലിരുന്ന് ഒരു വനിത മാഗസിന് ഇന്റര്‍വ്യൂ കൊടുക്കുന്നു; ഈ പളനിയിലെ ഫാം ഹൗസിന്റെ കാര്യം എന്തുകൊണ്ടാണ് സത്യവാങ്മൂലത്തില്‍ വരാത്തത്?'; സിപിഎമ്മിലെ കോടിപതികളെക്കുറിച്ച് ചര്‍ച്ച ചെയ്ത ഔട്ട് ഓഫ് ഫോക്കസിലെ ചോദ്യത്തിന് മറുപടിയുമായി മന്ത്രി പി രാജീവ്; മീഡിയാ വണ്ണിലെ ചിലര്‍ മാത്രം കണ്ട ഫാം ഹൗസ് അവര്‍ക്ക് രജിസ്റ്റര്‍ ചെയ്ത് കൊടുക്കണമെന്നും പ്രതികരണംസ്വന്തം ലേഖകൻ17 Sept 2025 3:40 PM IST
KERALAMനാടിന്റെ പൊതു ആവശ്യം പരിഗണിച്ചാണ് കേന്ദ്ര വന്യജീവി നിയമഭേദഗതിയില്‍ ഇളവ്; ബില്ല് നാളെ നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് മന്ത്രി പി രാജീവ്സ്വന്തം ലേഖകൻ14 Sept 2025 1:52 PM IST
KERALAMആഗമന യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളുമായി സിയാല്‍; ബ്രാന്‍ഡഡ് ഫുഡ് കോര്‍ട്ട് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തുസ്വന്തം ലേഖകൻ4 Aug 2025 8:36 PM IST
KERALAMഎറണാകുളത്ത് കോവിഡ് വ്യാപനം കുറയുന്നു; ഒരുപഞ്ചായത്തിൽ മാത്രം ടിപിആർ 50ന് മുകളിലെനന് മന്ത്രി പി രാജീവ്മറുനാടന് ഡെസ്ക്23 May 2021 3:42 PM IST