You Searched For "ഗോവ"

തദ്ദേശത്തില്‍ സീറ്റുകള്‍ കുറഞ്ഞെങ്കിലും ഗോവയില്‍ ബിജെപി തന്നെ വലിയ ഒറ്റക്കക്ഷി; കോണ്‍ഗ്രസിന് വന്‍ തിരിച്ചുവരവ്; കഴിഞ്ഞ തവണ വെറും 4 സീറ്റിലൊതുങ്ങിയ കോണ്‍ഗ്രസ് ഇത്തവണ 10 സീറ്റുകള്‍ പൊരുതി നേടി; ബാലറ്റ് പേപ്പറില്‍ വോട്ടെടുപ്പ് നടന്നത് കൊണ്ട് കോണ്‍ഗ്രസിന് ഇവിഎമ്മിനെ പഴിക്കാനാവില്ലെന്ന് ബിജെപി പരിഹാസം; ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പ് ജയത്തില്‍ അഭിനന്ദനവുമായി മോദി
ഗോവയിലെ നിശാക്ലബ്ബിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരില്‍ വിനോദ സഞ്ചാരികളും;  മരിച്ചവരില്‍ കൂടുതല്‍ റെസ്‌റ്റോറന്റിലെ ജീവനക്കാര്‍; ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്ന് വിലയിരുത്തല്‍; രാജ്യത്തെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രത്തിലുണ്ടായ ദുരന്തത്തില്‍ എങ്ങും ഞെട്ടല്‍; അന്വേഷണത്തിന് ഉത്തരവിട്ട് ഗോവ മുഖ്യമന്ത്രി
എഴുന്നേറ്റ് നിന്ന് കയ്യടിച്ച് സദസ്; കൈകൾ കൂപ്പി സദസ്സിനെ അഭിവാദ്യം ചെയ്ത് തലൈവർ; അടുത്ത 100 ജന്മത്തിലും രജനികാന്ത് ആയി തന്നെ ജനിക്കണം; പുരസ്കാരം തമിഴ് മക്കൾക്ക് സമർപ്പിച്ച് സൂപ്പർസ്റ്റാർ
ഹാലോ..എത്രയാ റേറ്റ്?; നീ ഇന്ത്യക്കാരി തന്നെയാണോ?; പിങ്ക് ഹെയറും നീലക്കണ്ണുകളുമായി ഒരു പെൺകുട്ടിയുടെ വരവ്; കണ്ടപാടെ പിന്നാലെ കൂടി യുവാക്കൾ; കാര്യം അറിഞ്ഞപ്പോൾ സംഭവിച്ചത്