You Searched For "തടവ്"

പൂച്ചട്ടി എടുത്തു കൊടുത്ത പെൺകുട്ടിയുടെ കൈയ്യിൽ കയറിപ്പിടിച്ചു; ഉമ്മ തന്നാലേ കൈ വിടുള്ളൂവെന്ന് 54കാരൻ; നിര്‍ബന്ധിച്ച് ഉമ്മ വയ്പ്പിച്ചെന്ന് കേസ്; വെട്ടുകാടുകാരൻ എഡിസണ് കിട്ടിയത് 14 വർഷം കഠിനതടവ്
വധശിക്ഷ വിധിച്ചതിന് പിന്നാലെ മൂന്ന് അഴിമതി കേസുകളിലും തിരിച്ചടി; ഷെയ്ഖ് ഹസീനയ്ക്ക് 21 വര്‍ഷം കഠിന തടവ്; മകനും മകളും കുറ്റക്കാരെന്ന് കോടതി വിധി; ഹസീനയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലദേശിലെ ഇടക്കാല ഭരണകൂടം നല്‍കിയ അഭ്യര്‍ഥന നടത്തിയതിന് പിന്നാലെ കൂടുതല്‍ കോടതി വിധികളും
പാലത്തായി കേസില്‍ മതം നോക്കി സമീപനമെടുത്തിട്ടില്ല; സിപിഎം - ബിജെപി ബാന്ധവത്തിന്റെ തെളിവാണിത്; ഹരീന്ദ്രന്റേത് വര്‍ഗീയ പ്രസ്താവന; യാഥാര്‍ഥ്യങ്ങള്‍ പറയുന്നത് എസ്ഡിപിഐ ആണെങ്കില്‍ അതിനെ തള്ളിക്കളയേണ്ടതുണ്ടോ എന്ന് മുസ്ലിംലീഗ്; ഹരീന്ദ്രന്‍ വര്‍ഗീയതക്കെതിരെ ശക്തമായ നിലപാടെടുക്കുന്നയാള്‍; സിപിഎം നേതാവിനെ പിന്തുണച്ച് കെ കെ രാഗേഷും
മട്ടന്‍ കറി കൊടുത്ത് കഞ്ചാവ് ബീഡി വാങ്ങിയ ഗോവിന്ദച്ചാമി! ഒരു കെട്ട് ബീഡിക്ക് 200 രൂപ.. കഞ്ചാവ് ബീഡിക്ക് 500ഉം; പണമിടപാട് ഓണ്‍ലൈനായി; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്ക് ഒന്നിനും ദാരിദ്രമില്ല! അതിദാരിദ്രമില്ലാ കേരളത്തില്‍ തടവറയും ഫൈവ് സ്റ്റാര്‍; ഗോപകുമാറിന് വെള്ളിയാഴ്ച ജയില്‍ മോചനമില്ല; പുതുക്കാട്ടെ കാപ്പാ പ്രതി അകത്തു തുടരും
പൂച്ചക്ക് പോലും ബ്രാന്‍ഡഡ് ഐറ്റംസ്.. ബന്ധുക്കള്‍ക്കെല്ലാം ജോലി; അറിയപ്പെട്ടിരുന്നത ഗാംഗ്സ്റ്റര്‍ ഡെബ്‌സ്, ക്യൂന്‍ ബീ തുടങ്ങിയ പേരുകളില്‍;  ബ്രിട്ടനിലെ ലഹരി മാഫിയ തലൈവിക്ക് ഇനി ജയിലില്‍ ശിഷ്ടകാലം കഴിയാം; 20 വര്‍ഷം തടവിന് ശിക്ഷിച്ചു കോടതി