SPECIAL REPORTഅമ്മയ്ക്ക് വയ്യെന്ന് അറിഞ്ഞപ്പോൾ ആകെ തകർന്നുപോയ ആ മകൻ; പെറ്റമ്മയുടെ ജീവൻ രക്ഷിക്കാൻ കരൾ പകുത്ത് നൽകിയിട്ടും തുണച്ചില്ല; ഒടുവിൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ മഞ്ഞപ്പിത്തം ബാധിച്ച് സുഹറയുടെ മരണം; ജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷകൾ മങ്ങിയ നിമിഷം; വിയോഗം താങ്ങാനാകാതെ കുടുംബംസ്വന്തം ലേഖകൻ10 Dec 2025 6:21 PM IST
INVESTIGATIONവർഷങ്ങളായി ഇടുക്കിയിലെ ഒരു മേഴ്സി ഹോമിൽ ചികിത്സയിൽ കഴിഞ്ഞ ആ അമ്മ; വീട്ടിലേക്ക് കൊണ്ടുവന്ന അന്ന് മുതൽ അവർ അനുഭവിച്ചത് കൊടിയ പീഡനം; ദേഷ്യം തീരുന്നതുവരെ അടിച്ചുനുറുക്കി മകന്റെ ക്രൂരത; ശരീരം മുഴുവൻ വടി കൊണ്ട് അടിച്ച പാടുകളും; നെടുമ്പാശ്ശേരിയെ നടുക്കിയ അരുംകൊലയിൽ യുവാവിന്റെ ഭാര്യയുടെ പങ്കും അന്വേഷിക്കാൻ പോലീസ്മറുനാടൻ മലയാളി ബ്യൂറോ4 Dec 2025 1:17 PM IST
INVESTIGATIONതാലോലിച്ച് വളർത്തി വലുതാക്കിയ കൈകളെ തന്നെ വെട്ടിയ മകൻ; ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് ചോരയിൽ കുളിച്ച ഉറ്റവരെ; സ്വന്തം അച്ഛനെ വെട്ടിയത് പോലും ഓർമ്മയില്ലന്ന് പറഞ്ഞ് നവജിത്ത്; അരുംകൊലയുടെ യഥാർത്ഥ കാരണം തേടി പോലീസ്; ആ കൊടുംക്രൂരനായ അഭിഭാഷകന്റെ നില ഞെട്ടിക്കുന്നതെന്ന് ഡോക്ടർമാർമറുനാടൻ മലയാളി ബ്യൂറോ4 Dec 2025 6:48 AM IST
KERALAMകായംകുളത്ത് ഞെട്ടിപ്പിക്കുന്ന സംഭവം; അഭിഭാഷകനായ മകൻ മാതാപിതാക്കളെ അതിക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ചു; മുഖത്ത് ആഴത്തിൽ മുറിവ്; ഒരാളുടെ നില അതീവ ഗുരുതരംസ്വന്തം ലേഖകൻ30 Nov 2025 10:45 PM IST
NATIONALഅവർക്ക് രാഷ്ട്രീയം ഒന്നും അറിയത്തില്ല..; ആ ഗാന്ധി കുടുംബം കോൺഗ്രസിന് തന്നെ ആകെ ബാധ്യതയാണ്; അതിരൂക്ഷമായി പ്രതികരിച്ച് ഫൈസൽ പട്ടേൽസ്വന്തം ലേഖകൻ28 Nov 2025 2:25 PM IST
Top Storiesലക്ഷങ്ങൾ വില വരുന്ന ബൈക്ക് വാങ്ങി കൊടുത്തിട്ടും ദഹിച്ചില്ല; താൻ ഉദ്ദേശിച്ച ആ ആഡംബര കാർ തന്നെ വേണമെന്ന് പറഞ്ഞ വാശിക്കാരനായ മകൻ; അത് പറ്റില്ലെന്ന അച്ഛന്റെ മറുപടിയിൽ വീട്ടിൽ പതിവായി ഉടലെടുത്ത തർക്കം; ഒടുവിൽ സഹികെട്ട് കമ്പിപാര കൊണ്ട് തലയടിച്ച് പൊട്ടിക്കൽ; ഗുരുതരമായി പരിക്കേറ്റ മകൻ മരണത്തിന് കീഴടങ്ങി; ഇനി പിതാവ് അഴിക്കുള്ളിൽമറുനാടൻ മലയാളി ബ്യൂറോ24 Nov 2025 6:36 PM IST
Right 1'അമ്മയുടെ..കൂടെ ഞാനും പോവാ..'; പെറ്റമ്മ മരിച്ചത് മുതൽ താങ്ങാൻ കഴിയാത്ത വിഷമം; പിന്നാലെ ഹൃദയഭേദകമായ ഒരു കുറിപ്പ് പങ്കുവെച്ച് ട്രെയിനിന് മുന്നിലേക്ക് എടുത്തുചാടി മകന്റെ കടുംകൈ; തിക്കോടിയിലെ വേദനയായി ആ രണ്ടു ജീവനുകൾമറുനാടൻ മലയാളി ബ്യൂറോ23 Nov 2025 10:46 PM IST
INVESTIGATIONചില അസുഖങ്ങൾ കാരണം മരുന്നുകൾ കഴിച്ചുകൊണ്ടിരുന്ന രഞ്ജിനി; പണികഴിഞ്ഞ് വീട്ടിലെത്തിയ ഭർത്താവ് കാണുന്നത് ദാരുണ കാഴ്ച; മകനെ കൊന്ന് അമ്മ ജീവനൊടുക്കിയതിന്റെ കാരണം കണ്ടെത്തി പോലീസ്മറുനാടൻ മലയാളി ബ്യൂറോ22 Nov 2025 5:55 AM IST
KERALAMഇടുക്കിയിൽ ഞെട്ടിപ്പിക്കുന്ന സംഭവം; മകനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു; പോലീസ് എത്തിയപ്പോൾ മൃതദേഹങ്ങൾ വീടിനുള്ളിൽ; അന്വേഷണം തുടങ്ങിസ്വന്തം ലേഖകൻ20 Nov 2025 8:26 PM IST
KERALAMഅടുക്കള ഭാഗത്ത് വീണുകിടക്കുന്ന നിലയിൽ ഒരാൾ; തൃശൂരിൽ അമ്മയേയും മകനെയും മരിച്ചനിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് സംശയംസ്വന്തം ലേഖകൻ15 Nov 2025 5:03 PM IST
Cinema varthakalവൺ ലാസ്റ്റ് ടൈം എന്ന് അപ്പൻ; ഓക്കേ..യെന്ന് മകൻ; കുടുംബ പാരമ്പര്യം കാക്കാൻ താരപുത്രന്റെ എൻട്രി; ജേസൺ സഞ്ജയ് യുടെ 'സിഗ്മ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു; ആവേശത്തിൽ വിജയ് ആരാധകർസ്വന്തം ലേഖകൻ10 Nov 2025 11:07 AM IST
INDIAബാത്ത്റൂമിനുള്ളിൽ കുടുങ്ങിപ്പോയ മകൻ; ഞൊടിയിടയിൽ വണ്ടർ വുമണിനെ പോലെ അമ്മയുടെ വരവ്; വാതിൽ തള്ളി നോക്കിയും; ഓടി മതിലിൽ കയറിയും പെടാപ്പാട്; റീലിന് വ്യാപക വിമർശനംന്യൂസ് ഡെസ്ക്31 Oct 2025 1:13 PM IST