KERALAMഓട്ടോയില്‍ സംശയാസ്പദമായി ഒരാളെ കയറ്റിയെന്ന് പോലിസ്; കേസ് ഒഴിവാക്കാന്‍ ഓട്ടോഡ്രൈവറോട് കൈക്കൂലി ആവശ്യപ്പെട്ടു: എസ്ഐയ്ക്ക് 18 മാസം കഠിനതടവും 20,000 രൂപ പിഴയുംസ്വന്തം ലേഖകൻ24 Jan 2026 9:08 AM IST
INVESTIGATIONസഹപ്രവര്‍ത്തകയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചു; യുവാവ് മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നതിനിടെ പരാതി നല്കി വനിതാ ഉദ്യോഗസ്ഥ: തിരുവനന്തപുരം വിമാനത്താവളം സിഐഎസ്എഫിലെ എസ്ഐ അറസ്റ്റില്സ്വന്തം ലേഖകൻ8 Jan 2026 8:17 AM IST
KERALAMപ്രായപൂര്‍ത്തിയാകാത്ത സഹോദരന് സ്കൂട്ടര്‍ ഓടിച്ചെന്ന പേരില്‍ യുവതിക്കെതിരെ കള്ളക്കേസെടുത്ത സംഭവം; എസ്ഐയെ സ്ഥലം മാറ്റിസ്വന്തം ലേഖകൻ17 Dec 2025 7:51 AM IST
KERALAMചലച്ചിത്ര താരവും എസ്.ഐയുമായ പി. ശിവദാസനെതിരെ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് കേസെടുത്തു; ശിവദാസന്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറ്റൊരു കാറിലിടിച്ചുസ്വന്തം ലേഖകൻ15 Dec 2025 2:11 PM IST
JUDICIALഎസ് ഐ അടക്കമുള്ളവരെ വാഹനം തടഞ്ഞ് വടിവാള്‍ കൊണ്ട് ആക്രമിച്ച കേസ് പിന്‍വലിക്കണമെന്ന് സര്‍ക്കാര്‍; ' ഇതില്‍ എന്ത് പൊതുതാല്‍പര്യമാണ് ഉള്ളതെന്ന് കോടതി; പ്രതികളായ 13 സിപിഎം പ്രവര്‍ത്തകര്‍ വിചാരണ നേരിടണമെന്ന് തളിപ്പറമ്പ് സെഷന്‍സ് കോടതിമറുനാടൻ മലയാളി ബ്യൂറോ26 Nov 2025 4:57 PM IST
KERALAMഹരിതകര്‍മ സേനാംഗത്തെ നായയെ അഴിച്ചുവിട്ട് കടിപ്പിച്ചു; എസ്.ഐക്കെതിരെ പരാതിസ്വന്തം ലേഖകൻ1 Oct 2025 6:06 PM IST
SPECIAL REPORTനാട്ടുകാര്‍ക്ക് ആശ്വാസം പകരാന്‍ മൂവാറ്റുപുഴയില്‍ എംസി റോഡ് തുറന്നു നല്കി; എംഎല്‍എയുടെ ആവശ്യപ്രകാരം നാട മുറിച്ച് ഉദ്ഘാടനം ചെയ്തത് ട്രാഫിക് എസ്ഐ; ആ ഉദ്ഘാടനം സിപിഎമ്മിന് സുഖിച്ചില്ല; ട്രാഫിക് എസ്ഐയെ സസ്പെന്‍ഡ് ചെയ്ത് സര്‍ക്കാര്‍; ഇങ്ങനെയാണോ പക തീര്‍ക്കേണ്ടതെന്ന് മാത്യു കുഴല്നാടന്മറുനാടൻ മലയാളി ബ്യൂറോ14 Sept 2025 6:39 PM IST
SPECIAL REPORTരോഗക്കിടക്കയിലായ ഭാര്യയെ ശുശ്രൂഷിക്കാന്‍ ജോലി ഉപേക്ഷിച്ച് എസ്ഐ; ആശുപത്രിയിലെത്തി യാത്രയയപ്പ് നല്കി സഹപ്രവര്ത്തകര്സ്വന്തം ലേഖകൻ1 Sept 2025 5:35 AM IST
KERALAMപാലായില്‍ റിട്ടയേര്‍ഡ് എസ്ഐ ലോഡ്ജില്‍ മരിച്ച നിലയില്‍; വീട്ടുകാരുമായി പിണങ്ങി ഒരു വര്‍ഷത്തോളമായി ലോഡ്ജില്‍ താമസിച്ചു വരികയായിരുന്നുവെന്ന് സുഹൃത്തുക്കള്‍; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങിസ്വന്തം ലേഖകൻ17 Aug 2025 3:35 PM IST
KERALAMമണ്ണുകടത്തുകാരന് വേണ്ടി മൂന്നു യുവാക്കളെ കള്ളക്കേസില്‍ കുടുക്കി; എസ്എച്ച്ഓയ്ക്കും എസ്ഐക്കുമെതിരായ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്ത്തി; കോയിപ്രം പോലീസ് സ്റ്റേഷന് വീണ്ടും വാര്‍ത്തകളില്‍; പോലീസിന്റെ മറ്റൊരു അട്ടിമറി തുറന്നു പറഞ്ഞ് ഇരകള്ശ്രീലാല് വാസുദേവന്‍27 Jun 2025 10:39 PM IST
KERALAMഅയല്‍വാസിയെ മര്‍ദിച്ചെന്ന പരാതി അന്വേഷിക്കാനെത്തി; എസ്ഐയുടെ കാല് കടിച്ച് പറിച്ച് പ്രതി: കൂടെ ഉണ്ടായിരുന്ന സിപിഒയെ നായയെ കൊണ്ട് കടിപ്പിച്ചുസ്വന്തം ലേഖകൻ14 Jun 2025 6:47 AM IST
SPECIAL REPORTകുളനട കടലിക്കുന്നില്‍ മണ്ണുമാന്തി യന്ത്രം മറിഞ്ഞു തൊഴിലാളി മരിച്ച സംഭവം: നാട്ടുകാരുടെ പ്രതിഷേധത്തിനിടയിലേക്ക് ചെന്ന എസ്ഐ മദ്യപിച്ചുവെന്ന് ആരോപണം; ഓട്ടോ പിടിച്ച് സ്ഥലം വിട്ട എസ്ഐയെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ പോലീസ് മേധാവിശ്രീലാല് വാസുദേവന്‍20 April 2025 8:46 PM IST