CRICKETടോസ് ഡൽഹിക്ക്; ചെന്നൈ ആദ്യം ബാറ്റ് ചെയ്യും; എട്ട് കോടിയുടെ കശ്മീർ താരം ആഖിബ് നബി അരങ്ങേറ്റത്തിന്; ഡെവാൾഡ് ബ്രെവിസ് തിരിച്ചെത്തി; ചെപ്പോക്കിൽ തീപ്പാറും പോരാട്ടംസ്വന്തം ലേഖകൻ11 April 2026 7:25 PM IST
CRICKET'ഹെൻറിയെ വീണ്ടും പരീക്ഷിക്കുന്നത് എന്തിന്?, പകരം ആ താരത്തെ കളിപ്പിക്കണം'; സഞ്ജു റൺ കണ്ടെത്തണം; ടീം മാനേജ്മെന്റിനും താരങ്ങൾക്കുമെതിരെ ആഞ്ഞടിച്ച് ശ്രീകാന്ത്സ്വന്തം ലേഖകൻ6 April 2026 4:58 PM IST
CRICKETഇക്കുറിയും ക്യാമറ മാൻ പതിവ് തെറ്റിച്ചില്ല! ആരാധകരെ മുൾമുനയിൽ നിർത്തി ഗ്രൗണ്ടിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ വാശിയേറിയ പോരാട്ടം; ആര് ജയിക്കുമെന്ന് ഊഹിക്കാൻ പോലും പറ്റാത്ത അവസ്ഥ; ആ ടെൻഷനിടയിൽ പെട്ടെന്ന് ക്യാമറ കണ്ണുകൾ പാഞ്ഞത് ഓളിലേക്ക്; ഗ്യാലറിയിൽ ക്യൂട്ടായി ഒരു സുന്ദരി; വൈറലായതും ട്വിസ്റ്റ്മറുനാടൻ മലയാളി ബ്യൂറോ6 April 2026 10:57 AM IST
CRICKETചിന്നസ്വാമിയിൽ സിക്സർ മഴ പെയ്യിച്ച് റോയൽ ചലഞ്ചേഴ്സ്; പടിക്കലും സാൾട്ടും തുടങ്ങിയ വെടിക്കെട്ട്; പട്ടിദാറും ഡേവിഡും ചേർന്ന് അവസാനിപ്പിച്ചു; ചെന്നൈ സൂപ്പർ കിങ്സിന് 251 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യംസ്വന്തം ലേഖകൻ5 April 2026 9:40 PM IST
CRICKETചിന്നസ്വാമിയിൽ തീപാറും പോരാട്ടം; ടോസ് നേടി ഋതുരാജ്, അടിച്ചുതകർക്കാൻ വിരാട് കോലിയും പടയും; ഭുവനേശ്വർ കുമാറിനെ കാത്തിരിക്കുന്നത് ചരിത്ര റെക്കോർഡ്; ആവേശക്കടലായി ബെംഗളൂരുസ്വന്തം ലേഖകൻ5 April 2026 7:20 PM IST
CRICKET'ബ്രെവിസിന്റെ തിരുവരവ് ബാറ്റിങ്ങിന് കരുത്താകും'; ആർസിബിയെ പൂട്ടാൻ ആ താരത്തിനെയും ടീമിൽ ഉൾപ്പെടുത്തണം; ചെന്നൈ നിരയിൽ അഴിച്ചുപണി നിർദ്ദേശിച്ച് അമ്പാട്ടി റായുഡുസ്വന്തം ലേഖകൻ5 April 2026 5:03 PM IST
CRICKET'ധോണിയില്ല, പകരം സഞ്ജു വിക്കറ്റ് കീപ്പർ; ആഗ്രഹിക്കുന്ന ഇംപാക്ട് നൽകാൻ താരത്തിനാകും'; ആദ്യ പോരാട്ടത്തിന് മുന്നോടിയായി ആത്മവിശ്വാസത്തിൽ ചെന്നൈ ക്യാമ്പ്സ്വന്തം ലേഖകൻ30 March 2026 5:15 PM IST
CRICKETസിഎസ്കെയ്ക്ക് കനത്ത തിരിച്ചടി; ധോണിക്ക് പരിക്ക്, ആദ്യ രണ്ടാഴ്ച കളിക്കില്ല; സഞ്ജു സാംസൺ വിക്കറ്റിന് പിന്നിലെത്തുംസ്വന്തം ലേഖകൻ28 March 2026 11:25 AM IST
CRICKET'ധോണിയെ വിരമിക്കാൻ ഉപദേശിക്കാൻ നിങ്ങൾ ആര്?'; ഇനിയും 10 വർഷം കൂടി കളിക്കണം; വിമർശകരുടെ വായടപ്പിച്ച് യോഗ്‌രാജ് സിങ്; ചെന്നൈയിൽ 'തല' തന്നെ രാജാവെന്ന് യുവരാജിന്റെ പിതാവ്സ്വന്തം ലേഖകൻ27 March 2026 5:05 PM IST
CRICKETഐപിഎല്ലിൽ മഞ്ഞപ്പടയുടെ ഓപ്പണിങ് സഖ്യം ഇവരാണ്; ഋതുരാജിനൊപ്പം സഞ്ജു സാംസൺ ഇറങ്ങും; സൂചന നൽകി ചെന്നൈ സൂപ്പർ കിങ്‌സ് നായകൻസ്വന്തം ലേഖകൻ26 March 2026 6:22 PM IST
CRICKETചെന്നൈ സൂപ്പർ കിങ്സിന്റെ വജ്രായുധമാകാൻ ഓസീസ് കരുത്ത്; പരിക്കേറ്റ എല്ലിസിന് പകരമെത്തുന്നത് ഓസ്ട്രേലിയൻ പേസർ; സ്പെൻസർ ജോൺസൺ ഇനി മഞ്ഞക്കുപ്പായത്തിൽസ്വന്തം ലേഖകൻ24 March 2026 7:35 PM IST
CRICKETചേട്ടാ...ആ ബന്ധത്തെ കുറിച്ച് നിങ്ങൾക്ക് നല്ലവണ്ണം അറിയാം; അവസാനം വരെ കൂടെ ഉണ്ടാവണം! ചെന്നൈ സൂപ്പർകിങ്‌സിന്റെ പുത്തൻ ജേഴ്‌സി അണിഞ്ഞ് ആരാധകരെ ഇളക്കിമറിച്ച് കേരളത്തിന്റെ സ്വന്തം മണിമുത്ത്; സ്നേഹ വാക്കുകളിൽ വീഴ്ത്തി ശിവകാർത്തികേയൻ; എല്ലാം നോക്കി നിന്ന് ധോണിയും; സഞ്ജു ഇനി തമിഴ് മണ്ണിന് വേണ്ടി കളിക്കുംമറുനാടൻ മലയാളി ബ്യൂറോ23 March 2026 2:38 PM IST