You Searched For "സഞ്ജു സാംസൺ"

സഞ്ജുവും ഋതുരാജും ഫോമിലാകണം; സീനിയർ താരങ്ങൾ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് അനിൽ കുംബ്ലെ; പിഴവുകൾ തിരുത്തി മുന്നേറാൻ ചെന്നൈയ്ക്ക് ഇനിയും സമയമുണ്ടെന്നും മുൻ താരം
ചേട്ടാ...ആ ബന്ധത്തെ കുറിച്ച് നിങ്ങൾക്ക് നല്ലവണ്ണം അറിയാം; അവസാനം വരെ കൂടെ ഉണ്ടാവണം! ചെന്നൈ സൂപ്പർകിങ്‌സിന്റെ പുത്തൻ ജേഴ്‌സി അണിഞ്ഞ് ആരാധകരെ ഇളക്കിമറിച്ച് കേരളത്തിന്റെ സ്വന്തം മണിമുത്ത്; സ്നേഹ വാക്കുകളിൽ വീഴ്ത്തി ശിവകാർത്തികേയൻ; എല്ലാം നോക്കി നിന്ന് ധോണിയും; സഞ്ജു ഇനി തമിഴ് മണ്ണിന് വേണ്ടി കളിക്കും
ചേട്ടാ..എന്റെ സമയം കഴിഞ്ഞു; അത് എനിക്ക് അറിയാതെ തന്നെ തോന്നി; ഞാൻ അങ്ങനെ ഒന്നും ചിന്തിക്കാറില്ല; എല്ലാവരോടും സ്നേഹം മാത്രം; രാജസ്ഥാൻ റോയൽസ് വിടാനുള്ള കാരണം ആദ്യമായി തുറന്നുപറഞ്ഞ് സഞ്ജു
എന്താ..ചേട്ടാ ഓർമ്മയുണ്ടോ?; ആരെയും ശല്യം ചെയ്യാതെ മര്യാദയ്ക്ക് ഒരു മൂലയിലിരുന്ന് ഫോണിൽ നോക്കിയിരിപ്പ്; പെട്ടെന്ന് ആളെ ഒന്ന് സൂക്ഷിച്ച് നോക്കിയവർക്ക് അമ്പരപ്പ്; ദേ..തിരുവനന്തപുരത്തെ ചായക്കടയിൽ സർപ്രൈസ് വിസിറ്റുമായി കേരളത്തിന്റെ സ്വന്തം മണിമുത്ത്; ആരാധകർക്കൊപ്പം കൂളായി സഞ്ജു
ക്രിക്കറ്റ് പുസ്തകത്തിലെ എല്ലാ ഷോട്ടുകളും കയ്യിലുള്ളവൻ, ക്ലാസ്സും കരുത്തും ഒത്തുചേർന്ന ബാറ്റിങ് പ്രകടനം; മലയാള താരത്തിന്റെ മാറ്റത്തിന് പിന്നിൽ അതാണ്; സഞ്ജുവിനെ വാനോളം പുകഴ്ത്തി രവി ശാസ്ത്രി
വീണയിടത്തു നിന്ന് വിശ്വരൂപം പൂണ്ട് മലയാളി കരുത്ത് ലോക ക്രിക്കറ്റിനെ വിറപ്പിക്കുന്നു; ഇനി ചെന്നൈയുടെ ഭാഗ്യനക്ഷത്രമായി സഞ്ജു മാറുമ്പോള്‍ നഷ്ടപ്പെട്ടത് തങ്ങളുടെ കരിയറിലെ ഏറ്റവും വലിയ ആസ്തിയാണെന്ന് തിരിച്ചറിയുന്ന രാജസ്ഥാന്‍; അവതാര പിറവിയുടെ ആവേശത്തില്‍ സി എസ് കെ ആരാധകര്‍; പുകച്ച് പുറത്തു ചാടിച്ചവര്‍ക്ക് ബാറ്റുകൊണ്ട് മറുപടി നല്‍കി സഞ്ജു; റോയല്‍സ് ചേട്ടന്‍ നഷ്ടം ഓര്‍ത്ത് വേദനിക്കുമ്പോള്‍