CRICKETഒരിക്കൽ ഇന്ത്യൻ ജേഴ്സിയണിഞ്ഞ് ഡഗ് ഔട്ടിലിരിക്കുമ്പോൾ അവന്റെ ഉള്ളിൽ മുഴുവൻ കനലായിരുന്നു; നല്ലൊരു പ്രതിഭ ഉണ്ടായിട്ടും അത് പ്രകടിപ്പിക്കാൻ പിച്ചിൽ ഒരിടം കിട്ടാത്തവന്റെ നിശബ്ദത; അന്ന് മനസ്സ് മുഴുവൻ നിരാശയുമായി ഗ്യാലറിയിലിരുന്ന് കളി കണ്ട അതെ കേരളത്തിന്റെ സ്വന്തം മണിമുത്ത് ഇന്ന് ഫൈനലിന്റെ പടിവാതിൽക്കലേക്ക്; ഇനി ചരിത്രത്താളുകളിൽ സഞ്ജുവും നിറഞ്ഞാടുംമറുനാടൻ മലയാളി ബ്യൂറോ5 March 2026 11:36 PM IST
CRICKETസഞ്ജുവിന്റെ ക്യാച്ച് വിട്ടത് വിനയായി; ഇംഗ്ലണ്ടിന്റെ ലോകകപ്പ് മോഹങ്ങള്‍ വാംഖഡെയില്‍ എരിഞ്ഞടങ്ങി; 'ജീവന്‍' തിരിച്ചുകിട്ടിയതോടെ പിന്നെ കണ്ടത് സഞ്ജുവിന്റെ താണ്ഡവം; ഗാലറിയുടെ നാലുപാടും സിക്‌സറുകള്‍ പറ പറന്നു; ആ ഒരു പിഴവിന് ബ്രൂക്കും സംഘവും നല്‍കേണ്ടി വന്നത് വലിയ വില!മറുനാടൻ മലയാളി ബ്യൂറോ5 March 2026 11:17 PM IST
CRICKETഇന്ന് വാംഖഡെയിൽ കണ്ടത് സഞ്ജുവിന്റെ 'വിശ്വരൂപം'; വെടിക്കെട്ട് ബാറ്റിംഗിലൂടെ വമ്പന്മാരുടെ ..റെക്കോർഡുകൾ തിരുത്തിക്കുറിച്ച് താരം; ഇന്ത്യയുടെ പുതിയ 'സിക്സർ' കിംഗായി സഞ്ജു സാംസൺ; മലയാളി കരുത്തിൽ ഹിറ്റ് മാനെ അടക്കം മറികടക്കുന്ന കാഴ്ച; ക്രിക്കറ്റിൽ ഇനി സഞ്ജു യുഗംമറുനാടൻ മലയാളി ബ്യൂറോ5 March 2026 10:47 PM IST
CRICKET'സഞ്ജുവിന്റെ കഠിനാധ്വാനവും മനക്കരുത്തും എടുത്തുപറയേണ്ടത്'; ലഭിച്ച അവസരത്തിൽ ക്ലാസ്സും പരിചയസമ്പത്തും തെളിയിച്ചു; മലയാളി താരത്തിന്റെ പോരാട്ടവീര്യത്തെ പ്രശംസിച്ച് മോണെ മോർക്കൽസ്വന്തം ലേഖകൻ4 March 2026 8:00 PM IST
CRICKETഐസിസി ടി20 റാങ്കിംഗില്‍ റെക്കോര്‍ഡ് കുതിപ്പുമായി സഞ്ജു; ബാറ്റിംഗിൽ അഭിഷേക് ശർമ്മയും, ബൗളിംഗിൽ വരുൺ ചക്രവർത്തിയും തലപ്പത്ത്; ആദ്യ പത്തിൽ ഇടം പിടിച്ച് നാല് ഇന്ത്യൻ ബാറ്റർമാർസ്വന്തം ലേഖകൻ4 March 2026 5:40 PM IST
CRICKETഅശ്വിൻ സഞ്ജുവിന്‍റെ 'പി.ആർ' ഏജന്‍റാണെന്ന് സോഷ്യൽ മീഡിയ; ധോണിക്ക് സുരേഷ് റെയ്നയെയും രവീന്ദ്ര ജഡേജയെയും ഇഷ്ടമായിരുന്നുവെന്ന് അശ്വിൻ; വിമർശകർക്ക് മറുപടിയുമായി താരംസ്വന്തം ലേഖകൻ4 March 2026 12:59 PM IST
CRICKET'സഞ്ജുവിനെ വീഴ്ത്താൻ ഇംഗ്ലണ്ട് ഉപയോഗിക്കുക ഷോർട്ട് ബോൾ തന്ത്രം'; ജോഫ്ര ആർച്ചർക്കെതിരെ മോശം റെക്കോർഡ്; സ്റ്റാർ പേസറുടെ ആ കെണി മറികടക്കാൻ മലയാളി താരത്തിന് ഉപദേശവുമായി പൂജാരസ്വന്തം ലേഖകൻ4 March 2026 12:19 PM IST
CRICKET'മികച്ച ടൈമിംഗ്, പ്ലേസ്‌മെന്റ്, ഒപ്പം ആ ക്ലാസ്സിക് ശൈലിയും'; സമ്മർദ്ദത്തിൽ ആത്മവിശ്വാസം കൈവിട്ടില്ല; തിങ്ങിനിറഞ്ഞ കാണികൾക്ക് മുന്നിൽ അവൻ ശാന്തനായിരുന്നു; സഞ്ജുവിന്റെ ഇന്നിംഗ്‌സിനെ പ്രശംസിച്ച് മുൻ താരംസ്വന്തം ലേഖകൻ3 March 2026 5:20 PM IST
CRICKETആ ആവേശം സഞ്ജുവിന് വിനയായി; ഹെൽമറ്റ് ഊരി എറിഞ്ഞതിൽ ഐസിസി കടുപ്പിക്കുമോ?; നടപടിക്ക് സാധ്യതസ്വന്തം ലേഖകൻ3 March 2026 3:02 PM IST
CRICKETവിരാട് കോലിയെ ഓർമ്മിപ്പിച്ച 'മാസ്റ്റർ ക്ലാസ്' ഇന്നിങ്‌സ്; ഈ പ്രകടനം വരുംകാലങ്ങളിലും ചർച്ചയാകും; ഇത് സഞ്ജു സാംസൺ നടപ്പിലാക്കിയ നീതി; വിൻഡീസിനെ തകർത്തെറിഞ്ഞ മലയാളി കരുത്തിന് വാനോളം പ്രശംസസ്വന്തം ലേഖകൻ2 March 2026 6:35 PM IST
CRICKET'മികച്ച ഷോട്ടുകൾ, ഒരിക്കൽ പോലും അനാവശ്യമായി വേഗത കൂട്ടാൻ ശ്രമിച്ചില്ല'; സഞ്ജു ലോകോത്തര താരം, ഇത് അവന്റെ യഥാർത്ഥ പ്രതിഭ; മലയാളി താരത്തിലുള്ള വിശ്വാസം ആവർത്തിച്ച് ഗൗതം ഗംഭീർസ്വന്തം ലേഖകൻ2 March 2026 3:35 PM IST
CRICKET'വെൽ ഡൺ സഞ്ജു..'; 24 റൺസ് വെറുമൊരു സ്കോറല്ല, ഇംപാക്ട് വളരെ വലുതാണ്; ഡഗ് ഔട്ടിൽ മലയാളി താരത്തിന് 'ഫിസ്റ്റ് ബമ്പ്' നൽകി ഗംഭീറും സഹപരിശീലകരുംസ്വന്തം ലേഖകൻ26 Feb 2026 10:45 PM IST