You Searched For "ഒഡീഷ"

പാചക സഹായിയായി എത്തിയത് ദളിത് യുവതി; കുട്ടികളെ അംഗൻവാടിയിലേക്ക് അയക്കുന്നത് നിർത്തി മാതാപിതാക്കൾ; 5,000 രൂപ ശമ്പളത്തിൽ ബിരുദധാരിയെ നിയമിച്ചതിന് പിന്നാലെ മുലയൂട്ടുന്ന അമ്മമാർ പോലും റേഷൻ വേണ്ടെന്നു വെച്ചു; കേന്ദ്രപാദയിൽ നടക്കുന്നത്
സംരക്ഷണം ആവശ്യപ്പെട്ട ശേഷം പോലീസ് സ്റ്റേഷനിൽ നിന്ന് മടങ്ങിയെത്തി; പിന്നാലെ മകനെ കുത്തിവീഴ്ത്തി പിതാവ്; ക്രൂരത സ്വത്ത് തർക്കത്തിൽ; ഒളിവിൽ പോയ പ്രതിയെ പൊക്കി പോലീസ്
സ്പീഡ് കുറച്ച് ഡൈനാമിക് ബ്രേക്കുകൾ ആഞ്ഞ് ചവിട്ടി ചൂളം വിളിച്ചെത്തിയ തീവണ്ടി; കണ്ടപാടെ കയറാൻ റെഡിയായി നിന്ന യാത്രക്കാരും; പെട്ടെന്ന് തങ്ങളുടെ കണ്ണുകളിൽ പതിഞ്ഞത് വിചിത്രമായ ഒന്ന്; കാരണം തിരക്കിയപ്പോൾ ആകെ പരിഭ്രാന്തി; ഇത് റെയിൽവേ ചരിത്രത്തിൽ തന്നെ അപൂർവം
വായ കൊണ്ട് പാമ്പിനെ കടിച്ചുയർത്തി സാഹസികത; തടയാൻ വന്നവരെ തള്ളിമാറ്റി അഭ്യാസപ്രകടനം; എല്ലാം കണ്ട് അന്തംവിട്ട് നാട്ടുകാർ; ഈ കളി വേണ്ടെന്ന് സോഷ്യൽ മീഡിയ; വൈറലായി വീഡിയോ
ഒഡീഷയില്‍ എംഎല്‍എമാരുടെ ശമ്പളം 1.11 ലക്ഷം രൂപയില്‍ നിന്ന് 3.45 ലക്ഷം രൂപയായി വര്‍ധിപ്പിച്ചു; അഞ്ച് വര്‍ഷം കൂടുമ്പോള്‍ ശമ്പളവും അലവന്‍സും വര്‍ധിക്കും: സിറ്റിങ് എംഎല്‍എ മരിച്ചാല്‍ കുടുംബത്തിനു 25 ലക്ഷം
സ്വന്തം ജോലി ഉപേക്ഷിച്ച് കാമുകിയെ പഠിപ്പിച്ചു; സർക്കാർ ജോലി നേടാൻ സഹായിച്ചു; അധ്യാപികയായി ജോലിക്ക് കയറിയ ശേഷം യുവതി വിവാഹത്തിൽ നിന്നും പിന്മാറി; മനോവിഷമത്തിൽ യുവാവ് ജീവനൊടുക്കി
ബിഹാറില്‍ തോറ്റുതുന്നം പാടിയെങ്കിലും ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് പ്രതീക്ഷയുടെ തരിവെട്ടം; തെലങ്കാനയില്‍ ബി ആര്‍ എസിന്റെയും രാജസ്ഥാനില്‍ ബിജെപിയുടെയും സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുത്തു; ഒഡീഷയില്‍ ബിജെഡിയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് ബിജെപിയും
മൊന്‍ താ ചുഴലിക്കാറ്റില്‍ ആന്ധ്രയില്‍ വ്യാപക നാശനഷ്ടം; 43,000 ഹെക്ടറിലധികം കൃഷി നശിച്ചു; വൈദ്യുതി മേഖലയില്‍ 2,200 കോടി രൂപയുടെ നഷ്ടം; നിരവധി വിമാനങ്ങള്‍ റദ്ദാക്കി: ആറു മരണം
ചിലിക തടാകത്തിലെ അപൂർവ പ്രതിഭാസം കാണാൻ ആളുകൾ തടിച്ചുകൂടി; ആകാശവും ജലവും തമ്മിൽ ഒന്നിക്കുന്ന കാഴ്ച; എങ്ങും പരിഭ്രാന്തി പരത്തി ഭീമൻ വാട്ടർസ്പോട്ട്; അമ്പരിപ്പിച്ച് ദൃശ്യങ്ങൾ