You Searched For "ഡിസിസി"

ജോസഫ് ടാജറ്റിന് പുല്ലുവില; അന്ത്യശാസനം തള്ളി വിമതര്‍; ഡിസിസിയെ വെല്ലുവിളിച്ച് മറ്റത്തൂരിലെ നേതാക്കള്‍; പത്ത് പേരെ തിരിച്ചെടുത്താല്‍ വൈസ് പ്രസിഡന്റ് സ്ഥാനം വിടാം, പക്ഷേ പ്രസിഡന്റ് കസേര തൊടണ്ട; രാജിവെച്ച് മാപ്പിരന്നാല്‍ മതിയെന്ന് ടാജറ്റ്; കെപിസിസിയിലേക്ക് പന്തുതട്ടി വിമതര്‍; അയോഗ്യതാ ഭീഷണി കോടതി കയറുമോ?
ദീപ്തിയെ വിളിച്ച് ആശ്വസിപ്പിച്ച് കെസി; പാര്‍ട്ടി തീരുമാനം അംഗീകരിക്കണമെന്ന് ഹൈക്കമാണ്ട്; നിയമസഭാ തിരഞ്ഞെടുപ്പില്‍ അംഗീകാരം വരുമെന്ന് ഉറപ്പ്; ഒരു വാതില്‍ അടയുമ്പോള്‍ ഒരുപാട് വാതിലുകള്‍ തുറക്കപ്പെടുമെന്ന് ദീപ്തിയുടെ ചിത്രം പങ്കുവച്ച് കുഴല്‍നാടന്‍; ദീപ്തി മേരി വര്‍ഗ്ഗീസ് പ്രതിസന്ധിയുണ്ടാക്കില്ല; മേയര്‍ സ്ഥാനം വേണ്ടെന്ന് വയ്ക്കും
സ്‌ഫോടകവസ്തു എറിഞ്ഞെന്ന ആരോപണത്തിനെതിരെ കോണ്‍ഗ്രസ്; ദൃശ്യം പൊലീസ് കെട്ടിച്ചമച്ചതെന്ന് കെ. പ്രവീണ്‍ കുമാര്‍; റൂറല്‍ എസ്.പിയുടെ വെളിപ്പെടുത്തലോടെ നഷ്ടപ്പെട്ട മുഖം മിനുക്കാനുള്ള നടപടിയാണിത്;  യു.ഡി.എഫ് പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ഒരു കല്ല് പോലും എറിഞ്ഞിട്ടില്ലെന്ന് ഡിസിസി അധ്യക്ഷന്‍
കടം ഏറ്റെടുക്കാന്‍ സിപിഎം എത്തിയതോടെ ഹൈക്കമാണ്ടും ചൂടായി; കെസി വേണുഗോപാലിന്റെ ശാസനയും കടം തീര്‍ക്കലായി; വയനാട്ടില്‍ ആത്മഹത്യ ചെയ്ത മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ കുടിശിക അടച്ചുതീര്‍ത്ത് കെപിസിസി; ഇനി അറിയേണ്ടത് കുടുംബത്തിന്റെ പ്രതികരണം
കണ്ണൂര്‍ ഡിസിസി അധ്യക്ഷനെ തൊടാന്‍ സമ്മതിക്കില്ലെന്ന നിലപാടില്‍ കെ സുധാകരന്‍; ചിലര്‍ക്ക് ചില താല്‍പര്യങ്ങളുണ്ടാകും, നന്നായി പ്രവര്‍ത്തിക്കുന്ന ഡിസിസി അധ്യക്ഷന്‍മാരെ മാറ്റരുത് എന്ന് മുന്നറിയിപ്പ്; അഞ്ച് ഡിസിസി അധ്യക്ഷന്‍മാരെ മാറ്റാതെ മറ്റിടങ്ങളില്‍ മാറ്റം കൊണ്ടുവരാന്‍ നീക്കം; പ്രഖ്യാപനം വൈകുന്നത് എംപിമാരുടെ ലിസ്റ്റില്‍ തട്ടി; തെരഞ്ഞെടുപ്പു കാലമായതിനാല്‍  കെപിസിസിക്ക് വരിക ജംബോ കമ്മറ്റി ഉറപ്പ്
ചെലാനുകള്‍ വ്യാജമായുണ്ടാക്കി മാറനല്ലൂര്‍ ക്രൈസ്റ്റ് നഗര്‍ ചാവറ എജുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിനെ പറ്റിച്ചു; ആ കേസില്‍ ആരോ പണമടച്ചത് കേസൊഴിവാക്കാന്‍; ആ വ്യക്തിയെ കണ്ടെത്തിയത് നിര്‍ണ്ണായകമായി; ഒടുവില്‍ വെണ്ടര്‍ ഡാനിയല്‍ കുടുങ്ങി; ഡിസിസിയെ നയിക്കാന്‍ ശക്തനെത്തിയപ്പോള്‍ അനന്തപുരി മണികണ്ഠന്‍ എത്തുന്നത് അഴിക്കുള്ളില്‍; കവടിയാറിലെ പ്രതിയെ മുന്‍ മന്ത്രിയും കൈവിട്ടു; മേയറാകന്‍ കൊതിച്ച നേതാവ് അകത്തായ കഥ
വരും തിരഞ്ഞെടുപ്പുകളില്‍ തലസ്ഥാനത്ത് കൂടുതല്‍ സീറ്റിനായി ആത്മാര്‍ത്ഥമായി പ്രയത്‌നിക്കും; തിരുവനന്തപുരം ഡിസിസി അദ്ധ്യക്ഷന്റെ താത്കാലിക ചുമതല ലഭിച്ചതിനുശേഷം എന്‍ ശക്തന്‍
തിരുവനന്തപുരം ഡിസിസിയുടെ താല്‍ക്കാലിക ചുമതല എന്‍ ശക്തന്‍; മുതിര്‍ന്ന നേതാവിന് ചുമതല നല്‍കിയത് ഡിസിസിക്ക് നാഥനില്ലാത്ത അവസ്ഥ ഒഴിവാക്കാന്‍; പാലോട് രവിക്ക് പകരക്കാരനെ അതിവേഗം പ്രഖ്യാപിച്ചു കെപിസിസി നേതൃത്വം; തദ്ദേശ തിരഞ്ഞെടുപ്പു അടുത്ത പശ്ചാത്തലത്തില്‍ സ്ഥിരം അധ്യക്ഷനെ മൂന്നാഴ്ച്ചക്കകം പ്രഖ്യാപിച്ചേക്കും
പോസ്റ്ററില്‍ ആ തല ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് കഴിയും; പക്ഷെ കണ്ണൂരിലെ കോണ്‍ഗ്രസ്സുകാരുടെ ഹൃദയത്തില്‍ നിന്ന് ആ മുഖവും പേരും പറിച്ചെറിയാന്‍ കരുത്തുള്ളവര്‍ ആരും ജനിച്ചിട്ടില്ല: സമരസംഗമം പരിപാടിയില്‍ കെ സുധാകരന്റെ ചിത്രം ഒഴിവാക്കിയതില്‍ പരസ്യപ്രതിഷേധം; ഒടുവില്‍ എല്ലാവരേക്കാളും വലിപ്പമുള്ള സുധാകരന്റെ പോസ്റ്റര്‍ ഇറക്കി തടി രക്ഷിച്ച് നേതൃത്വം
പാര്‍ട്ടിയെ ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയുന്ന നേതാവിനെ അധ്യക്ഷനാക്കണം; കെ സുധാകരന്റെ നേതൃമാറ്റത്തെ അനുകൂലിച്ചു മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് കത്തയച്ചു മുല്ലപ്പള്ളി; ഡിസിസി അഴിച്ച് പണി, തദ്ദേശ, നിയമസഭ മുന്നൊരുക്കങ്ങള്‍ ഇന്നത്തെ നേതൃയോഗത്തില്‍ ചര്‍ച്ചയാകും; കെ. മുരളീധരനും മുല്ലപ്പള്ളി രാമചന്ദ്രനും പങ്കെടുക്കില്ല
പിരിച്ചെടുത്തത് 70 ലക്ഷം; പാർട്ടിക്ക് നൽകിയത് 10 ലക്ഷം; 60 ലക്ഷം പോക്കറ്റിലാക്കിയെന്ന്; മുൻ ഡിസിസി ജനറൽ സെക്രട്ടറിയുടെ പരാതിയിൽ പത്തനംതിട്ട ഡിസിസി പ്രസിഡന്റ് ബാബു ജോർജിനെതിരേ കെപിസിസി അന്വേഷണം