You Searched For "കടയുടമ"

മാന്യമായ വേഷം ധരിച്ച് കടയിലെത്തി; ചുറ്റും കറങ്ങി നടന്ന് കാണിച്ച കള്ളത്തരം ലൈവായി തൂക്കിയത് മുകളിലിരിക്കുന്നവൻ; വിരുതന്റെ വീട് തേടികണ്ടുപിടിച്ച് തഗ് റിപ്ലൈ; മീശമാധവന്‍ പുരസ്‌കാരം നല്‍കി ആദരിച്ച് കടയുടമ; പൊന്നാട അണിയിച്ചും വരവേൽപ്പ്; ഒരു കൈബദ്ധം നാറ്റിക്കരുതെന്ന് യുവാവ്; ചിരിയടക്കാനാവാതെ സോഷ്യൽ മീഡിയ
മാന്യമായ വേഷത്തിലെത്തി ടെക്സ്സ്റ്റിൽസ് ഷോപ്പിൽ കയറി; എല്ലാം നോക്കി നിന്ന് കറങ്ങിയ ശേഷം കള്ളത്തനം; ചെയ്തുകൂട്ടിയതെല്ലാം മുകളിലിരിക്കുന്നവൻ കണ്ടു; തൊട്ടടുത്ത ദിവസം ഉടമയുടെ വക എട്ടിന്റെ പണി; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
കസെറ്റില്‍ അശ്ലീല ദൃശ്യങ്ങള്‍ ഉണ്ടോ എന്ന് മജിസ്‌ട്രേറ്റ് പരിശോധിച്ചില്ല; തെളിവുകള്‍ നേരിട്ട് പരിശോധിച്ച് ബോധ്യപ്പെടേണ്ടത് മജിസ്‌ട്രേറ്റിന്റെ ഉത്തരവാദിത്തമെന്ന് ഹൈക്കോടതി; 27 വര്‍ഷത്തിനു ശേഷം കോട്ടയം സ്വദേശിയായ കടയുടമ കുറ്റവിമുക്തന്‍
കടയില്‍ വരുന്നവരോട് മദ്യപിക്കാന്‍ പണം ചോദിക്കും; തടഞ്ഞ കടയുടമയായ വീട്ടമ്മയെയും ഭര്‍ത്താവിനെയും മര്‍ദിക്കുകയും അപമാനിക്കുകയും ചെയ്തു; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്
സ്ത്രീവേഷത്തിൽ കടയിൽ എത്തിയത് കാൻസർ രോഗിയെന്ന വ്യാജേന; തുണിത്തരങ്ങൾ ആംഗ്യഭാഷയിൽ ആവശ്യപ്പെട്ടു; പിന്നാലെ ആക്രമണം; തൃശൂരിൽ കടയുടമയുടെ തലയ്ക്കടിച്ചത് മോഷണശ്രമത്തിനിടെ; പ്രതി അറസ്റ്റിൽ; അന്വേഷണം തുടരുന്നു