Marketing Featureയുഎഇ കോൺസുലേറ്റിലേക്ക് നയതന്ത്ര ചാനലിൽ വന്ന 15 കോടിയുടെ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തതോടെ തുടക്കമായ കേസ്; സ്വപ്‌നയുമായുള്ള ബന്ധത്തിൽ എം ശിവശങ്കരൻ അഴിക്കുള്ളിലായി; കേരള ചരിത്രത്തിൽ ആദ്യമായി മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയ കേസിന് ഒരു വയസ്സു തികയുമ്പോൾ കേന്ദ്ര ഏജൻസികൾ മൗനത്തിൽമറുനാടന് മലയാളി3 July 2021 10:30 AM IST
KERALAMകരിപ്പൂർ സ്വർണക്കടത്ത്: അർജുൻ ആയങ്കിയുടെ ഭാര്യ കസ്റ്റംസ് മുമ്പാകെ ഹാജരായി; ചോദ്യം ചയ്യലിനായി എത്തിയത് അഭിഭാഷകനൊപ്പം; അമലയെ വിളിപ്പിച്ചത് ചോദ്യം ചെയ്യലിൽ സഹകരിക്കാത്തതിനാൽ സമ്മർദത്തിലാക്കുന്നതിന്റെ ഭാഗമായിമറുനാടന് മലയാളി5 July 2021 1:14 PM IST
Marketing Featureസ്വർണക്കടത്തിനു യുവാക്കളെ ആകർഷിച്ചത് രാഷ്ട്രീയ പാർട്ടിയുടെ പേരിൽ; അർജുൻ ആയങ്കിയെ സംരക്ഷിക്കുന്നതുകൊടി സുനിയും ഷാഫിയും; ഭാര്യ അമലയുടെ മൊഴിയും അർജുന് എതിര്; ഷാഫിയുടെ വീട്ടിൽ നിന്നും ഇലക്ടോണിക് തെളിവുകൾ കണ്ടെടുത്തു; ഏഴു ദിവസം കൂടി ആയങ്കിയെ കസ്റ്റഡിയിൽ വേണെന്ന് കസ്റ്റംസ് കോടതിയിൽമറുനാടന് മലയാളി6 July 2021 3:56 PM IST
KERALAMസ്വർണക്കടത്ത് ബന്ധം സംശയിച്ച് മലപ്പുറത്തും ബത്തേരിയിലും കസ്റ്റംസ് റെയ്ഡ്; രണ്ടുകോടിയിലേറെ പിടികൂടിജംഷാദ് മലപ്പുറം10 July 2021 8:54 PM IST
Marketing Featureകേരളത്തിലെ ജയിലിൽ നടക്കുന്നത് സ്വർണ്ണക്കടത്തു കേസ് അട്ടിമറിക്കാനുള്ള നീക്കമെന്ന് നിഗമനത്തിൽ കസ്റ്റംസ്; സ്വപ്‌ന അടക്കമുള്ള പ്രതികളെ സംസ്ഥാനത്തിന് പുറത്തെ ജയിലിൽ എത്തിക്കാൻ നീക്കം; കേന്ദ്ര ഏജൻസിയുടേത് സംസ്ഥാന സർക്കാറിനെയും സമ്മർദ്ദത്തിലാക്കുന്ന തന്ത്രപരമായ നീക്കംമറുനാടന് മലയാളി12 July 2021 8:05 AM IST
Marketing Featureഅർജുൻ ആയങ്കിയടക്കമുള്ളവർക്ക് സിം കാർഡ് നൽകിയ രണ്ട് പേർ കസ്റ്റംസ് കസ്റ്റഡിയിൽ; പിടിയിലായത് പാനൂരിലെ സക്കീനയുടെ മകനാണ് അജ്മലും സുഹൃത്തും; കേസിൽ ചോദ്യം ചെയ്യലിനായി ഷാഫി ഹാജരായി; സ്വർണം 'പൊട്ടിക്കാൻ' ആയങ്കിയെ കൊടിസുനിയും ഷാഫിയും എങ്ങനെ സഹായിച്ചെന്നതിന്റെ ഉത്തരം തേടി കസ്റ്റംസ്മറുനാടന് മലയാളി13 July 2021 11:03 AM IST
Marketing Featureആ സ്റ്റാർ പൊലീസ് യൂണിഫോമിലെ സ്റ്റാർ അല്ലെന്ന് മുഹമ്മദ് ഷാഫി; കസ്റ്റംസ് തെറ്റിദ്ധരിച്ചത് ചെഗുവേര തൊപ്പിയിലെ സ്റ്റാർ; ചോദ്യം ചെയ്യലിൽ കരിപ്പൂർ സ്വർണക്കള്ളക്കടത്തുമയി ബന്ധമില്ലെന്ന് ആവർത്തിച്ച് ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിമറുനാടന് മലയാളി13 July 2021 5:55 PM IST
Marketing Featureസ്വർണ്ണക്കടത്തുകാരെ സിപിഎം കൈവിട്ടതോടെ കയറി മേയാൻ കസ്റ്റംസും; ആകാശ് തില്ലങ്കേരിയുടെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്; ഉദ്യോഗസ്ഥർ എത്തിയപ്പോൾ മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു മുങ്ങി തില്ലങ്കേരി; സിപിഎം സൈബർ ഗുണ്ടയുടെ ഇടപെടലിൽ സൂചന നൽകിയത് മുഹമ്മദ് ഷാഫിമറുനാടന് മലയാളി14 July 2021 10:55 AM IST
SPECIAL REPORTതിരുവനന്തപുരം കടത്ത് എത്തിയത് ബലാഭാസ്‌കറിന്റെ വിശ്വസ്തരിൽ; നയതന്ത്ര ബാഗ് പൊട്ടിച്ചപ്പോൾ കുടുങ്ങിയത് മുഖ്യമന്ത്രിയുടെ ഓഫീസ്; ഡോളറിൽ ശ്രീരാമകൃഷ്ണനെ വലച്ചു; കരിപ്പൂരിൽ കുടുക്കിയതുകൊടി സുനി; പിണറായിയും മോദിയും കൈകൊടുത്തതിന് പിന്നാലെ സുമിത് കുമാറിന് സ്ഥലം മാറ്റംമറുനാടന് മലയാളി16 July 2021 6:29 AM IST
Marketing Featureസിവിൽ സർവീസ് കുടുംബത്തിലെ കണ്ണി, അവിവാഹിതൻ; മാധ്യമ പ്രവർത്തകനിൽ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥനായി രൂപാന്തരം; ആരെയും കൂസാത്ത പ്രകൃതക്കാരൻ; സ്വർണ്ണക്കടത്തു സംഘങ്ങളുടെ കണ്ണിലെ കരട്; നയതന്ത്ര സ്വർണക്കടത്തിൽ പിണറായിയെയും ചുറ്റിവിരിഞ്ഞു; സുമിത് കുമാറിന്റ പടിയിറക്കം തലയുയർത്തിമറുനാടന് മലയാളി17 July 2021 7:04 AM IST
Marketing Featureവിവിധ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചു കള്ളക്കടത്ത് സ്വർണം തട്ടിയെടുത്തു; അജ്മലിന്റെ മൊഴിയിൽ അർജുൻ ആയങ്കിയുടെ പങ്ക് വ്യക്തം; സ്വർണക്കടത്ത് വിവരങ്ങൾ ഭാര്യ അമലക്ക് അറിയാമായിരുന്നുവെന്നും കസ്റ്റംസ്; വളർന്നു വരുന്ന ക്രിമിനൽ; ജാമ്യം നൽകിയാൽ രാജ്യത്തെ വലിയ കുറ്റവാളിയായി മാറുമെന്നും ജാമ്യപേക്ഷയെ എതിർത്ത് കോടതിയിൽമറുനാടന് മലയാളി19 July 2021 4:42 PM IST
Marketing Featureഅർജുൻ ആയങ്കിയുടെ കാർ കസ്റ്റംസ് പരിശോധിച്ചു; അർജുനുമായി കേവലം പാർട്ടി ബന്ധം മാത്രമെന്ന് ആകാശ് തില്ലങ്കേരിയുടെ മൊഴിയും; ഭാര്യയുടെ മൊഴിയും വിനയായതോടെ സ്വർണ്ണക്കടത്തു കേസിൽ അർജുൻ ആയങ്കി ഒറ്റപ്പെടുന്നുഅനീഷ് കുമാർ20 July 2021 2:08 PM IST