You Searched For "എൽ.ഡി.എഫ്"

പത്തനാപുരത്തിന് പുറമേ തിരുവനന്തപുരം സെന്‍ട്രലും വേണമെന്ന ആവശ്യവുമായി ഗണേശന്‍; കേരളാ കോണ്‍ഗ്രസ് ബിയുടെ ആവശ്യം സിപിഎം അംഗീകരിച്ചേക്കും; ജട്ടിക്കേസില്‍ കുടുങ്ങിയ ആന്റണി രാജുവിന് സീറ്റ് നല്‍കില്ല; തിരുവനന്തപുരം സെന്‍ട്രലില്‍ ഇടതിനായി ബാലഗോപാല്‍ മത്സരിക്കുമോ? ദേവി ഫാര്‍മ ഉടമയ്ക്കായി കരുനീക്കം സജീവം
മാറി നില്‍ക്കേണ്ടവളല്ല, കല്‍പ്പനയൊന്നും വേണ്ട... പാറശ്ശാലയുടെ ഭാവി എംഎല്‍എ അഡ്വ. ആതിര ഗ്രേസ്! കുമ്പിച്ചല്‍കടവ് പാലത്തിന്റെ ഉദ്ഘാടനത്തിനിടെ നടന്ന അപമാനത്തില്‍ നാടാര്‍ സമുദായം പ്രതിഷേധത്തില്‍; മുഖ്യമന്ത്രിയുടെ മാറി നില്‍ക്ക് ഗര്‍ജ്ജനം ദൃശ്യങ്ങളിലും പതിഞ്ഞു; ആതിരയുടെ പ്രതിരോധം പച്ചക്കള്ളം; കടക്ക് പുറത്ത് എന്നതിന് ശേഷം മാറിനില്‍ക്! പ്രതിപക്ഷത്തിന് ഒരായുധം കൂടി
ആര്‍ക്കും വേണ്ടാതെ ശ്രേയാംസ് കുമാറും ആര്‍.ജെ.ഡിയും; വിലപേശിയാല്‍ വജ്രായുധം പുറത്തെടുക്കാന്‍ സി.പി.എം; യു.ഡി.എഫിനും താല്‍പ്പര്യമില്ല; വമ്പന്‍ പ്രതിസന്ധിയില്‍ വീരേന്ദ്രകുമാറിന്റെ മകനും പാര്‍ട്ടിയും; പഴയ സോഷ്യലിസ്റ്റ് ജനതയില്‍ കെപി മോഹനന് കരുത്ത് കൂടും
യുവാക്കള്‍ക്കിടയിലും നായര്‍-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയിലും തരൂരിനുള്ള ജനപ്രീതി വോട്ടാക്കണം; യുഡിഎഫിന്റെ അടിത്തറ തകണം; കോണ്‍ഗ്രസിനെ ഞെട്ടിച്ച് തരൂരിന്റെ ദുബായ് നീക്കം; പ്രവാസിയുമായുളള തരൂരിന്റെ ആദ്യ ചര്‍ച്ചയില്‍ സിപിഎമ്മിന് പ്രതീക്ഷ; പിണറായിയുടെ വാഗ്ദാനം തരൂര്‍ ഏറ്റെടുക്കുമോ?
ഒരു തരി കനലിനെ കടക്ക് പുറത്തെന്ന് കാണിച്ച തെരെഞ്ഞെടുപ്പ് ഫലങ്ങൾ; തലസ്ഥാനത്തും കൊല്ലത്തും അടക്കം പാർട്ടിയെ തന്നെ ഒന്നടങ്കം ഞെട്ടിച്ച് തോൽവി; തിരിച്ചടി മറികടക്കാൻ എൽഡിഎഫിന് മുന്നിൽ ഇനിയെന്ത്?
എൽ.ഡി.എഫിന് ഭരണത്തുടർച്ച ആവർത്തിച്ച് മാതൃഭൂമി ന്യൂസ്-സീ വോട്ടർ രണ്ടാംഘട്ട സർവേ; 73-83 സീറ്റ് വരെ ലഭിച്ചേക്കും; യു.ഡി.എഫിന് 56-66 വരെ; എൻഡിഎയ്ക്ക് ഒരു സീറ്റ് ലഭിക്കുമെന്നും അഭിപ്രായ സർവെ; മുഖ്യമന്ത്രിയുടേത് മികച്ച പ്രകടനമെന്ന് 39.5 ശതമാനം പേർ
കഴിഞ്ഞ തവണ മാഹി കൈവിട്ടത് ക്ഷീണമായി; ആഭ്യന്തരമന്ത്രി തോറ്റിടത്ത് ഇത്തവണ കോട്ട തിരിച്ചുപിടിക്കാൻ കോൺഗ്രസ് നിയോഗിച്ചത് കരുത്തനായ പ്രാദേശിക നേതാവിനെ; സ്വതന്ത്രനെ ഇറക്കിയുള്ള ഇടത് തന്ത്രം പാളിയപ്പോൾ ശക്തമായ പോരാട്ടത്തിനൊടുവിൽ മാഹി പിടിച്ച് കോൺഗ്രസ്
കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ കേരളം; കേരളത്തിന് അർഹതപ്പെട്ട ആനുകൂല്യങ്ങൾ പോലും നൽകുന്നില്ലെന്ന് ആക്ഷേപം; കേന്ദ്രസർക്കാരിന്റെ അവഗണനക്കെതിരെ ഡൽഹിയിൽ സമരത്തിന് എൽ.ഡി.എഫ്; മുഖ്യമന്ത്രി നേതൃത്വം നൽകും; എൽഎഡിഎഫ് എംഎൽഎമാരും എംപിമാരും പങ്കെടുക്കുമെന്ന് ഇപി ജയരാജൻ