NATIONALതിരഞ്ഞെടുപ്പു അടുക്കവേ തമിഴ്‌നാട് ബിജെപിയില്‍ വീണ്ടും തിരയിളക്കങ്ങള്‍; 'തിരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്ന് ഒഴിഞ്ഞു' അണ്ണാമലൈ; വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പദവി ഒഴിയല്‍; കേന്ദ്ര നേതൃത്വത്തിന്റെ അവഗണനയെന്ന് സൂചനകള്മറുനാടൻ മലയാളി ഡെസ്ക്3 Feb 2026 5:52 PM IST
NATIONAL'രാജ്യസഭാ സീറ്റിന് വേണ്ടി ആത്മാവ് വിറ്റു, കമൽഹാസനെ തമിഴ് ജനത അംഗീകരിക്കില്ല'; മക്കൾ നീതി മയ്യം അധ്യക്ഷൻ ഡി.എം.കെ സർക്കാരിനെ പിന്തുണയ്ക്കുന്നു; വിമർശനവുമായി അണ്ണാമലൈസ്വന്തം ലേഖകൻ7 Oct 2025 5:43 PM IST
SPECIAL REPORTഅയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്‌മചാരിയാണെങ്കില്‍ പിണറായി വിജയനും സ്റ്റാലിനും 'നാസ്തിക ഡ്രാമാചാരി'; ഒഴിഞ്ഞ കസേരകളില്‍ കഷ്ടപ്പെട്ടാണ് അവര്‍ കുറച്ച് ആളുകളെയെങ്കിലും ഒപ്പിച്ചത്! കാമവും ക്രോധവും ലോഭവും... നരകത്തില്‍ പോകാനുള്ള ഈ മൂന്ന് വഴികളും പിണറായിയുടെ കൈയിലുണ്ട്; പന്തളത്തെ അണ്ണാമലൈ ത്രസിപ്പിച്ചത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ22 Sept 2025 9:43 PM IST
Top Storiesജയലളിതയുടെ മരണത്തിന് പിന്നാലെ കരുത്ത് ചോര്‍ന്ന് ദുര്‍ബലമായി; സ്റ്റാലിനോടും ഡിഎംകെയോടും മല്ലിട്ട് നില്‍ക്കാന്‍ വീണ്ടും ബിജെപിയുമായി കൈകോര്‍ത്ത് അണ്ണാ ഡിഎംകെ; തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും ഒന്നിച്ചുമത്സരിക്കും; സംസ്ഥാനത്ത് എടപ്പാടി പളനിസാമി എന്‍ഡിഎയെ നയിക്കുമെന്ന് അമിത്ഷാ; സഖ്യത്തിന് കളമൊരുങ്ങിയത് അണ്ണാമലൈ മാറിയതോടെമറുനാടൻ മലയാളി ബ്യൂറോ11 April 2025 6:43 PM IST
Top Stories'സ്റ്റാലിന് സര്‍ക്കാര്‍ പുറത്താവുന്നതുവരെ ചെരിപ്പിടില്ല'; 'മഹേഷിന്റെ പ്രതികാരം' മോഡലില്‍ ശപഥവുമായി മൂന്‍ സൂപ്പര്‍ കോപ്പ് ഉഡുപ്പി സിങ്കം; 35-ാം വയസ്സില്‍ ഐപിഎസ് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന നേതാവിന് വിനയായത് വാവിട്ട വാക്കുകള്‍; അണ്ണാമലൈ ഒഴിയുന്നത് ഡിഎംകെയെ കെട്ടുകെട്ടിക്കാന്എം റിജു4 April 2025 9:31 PM IST
NATIONALപളനിസ്വാമിയും അണ്ണാമലൈയും ഗൗണ്ടര്‍ വിഭാഗക്കാര്‍; അണ്ണാഡിഎംകെയുമായി വീണ്ടും കൂട്ടുകൂടാന്‍ 'സോഷ്യല്‍ എഞ്ചിനിയറിംഗ്' ശരിയാക്കാന്‍ ബിജെപി; തമിഴ്‌നാട് അധ്യക്ഷനാകാനുള്ള മത്സരത്തിനില്ലെന്ന് അണ്ണാമലൈയും; സുപ്രധാന പദവിയിലേക്ക്? കേന്ദ്രമന്ത്രിയാകാന്‍ സാധ്യതസ്വന്തം ലേഖകൻ4 April 2025 4:50 PM IST
Uncategorized'അമിത് ഷാ പറഞ്ഞതെന്താണെന്ന് മനസ്സിലാക്കാൻ സ്റ്റാലിന് ഇംഗ്ലീഷും ഹിന്ദിയും അറിയില്ല'; ഹിന്ദി-തമിഴ് വിവാദത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രിയെ പരിഹസിച്ച് അണ്ണാമലൈമറുനാടന് ഡെസ്ക്6 Aug 2023 1:34 PM IST
Uncategorizedക്ഷേത്രങ്ങൾക്ക് പുറത്തുള്ള പെരിയാർ പ്രതിമകൾ നീക്കും; തിരുവള്ളുവരുടെയടക്കം പ്രതിമകൾ സ്ഥാപിക്കുമെന്ന് അണ്ണാമലൈമറുനാടന് ഡെസ്ക്8 Nov 2023 6:38 PM IST