SPECIAL REPORTബിനീഷ് കോടിയേരിയുടെ കാര്യത്തിൽ താര സംഘടനയായ 'അമ്മ' എടുത്തുചാടി ഒരു തീരുമാനം എടുക്കേണ്ടതില്ല; ഇഡി അന്വേഷണം നടക്കട്ടെ; വിഷയത്തിൽ കുറ്റവാളി ആരെന്ന് തീരുമാനിക്കേണ്ടത് നിയമമാണ്; അതിനുശേഷം സംഘടന തീരുമാനം എടുത്താൽ മതി; ബിനീഷിനെ പുറത്താക്കണം എന്ന മുറവിളികൾക്കിടെ നിലപാട് തുറന്നു പറഞ്ഞ് സുരേഷ് ഗോപിമറുനാടന് മലയാളി22 Nov 2020 3:12 PM IST
ELECTIONSചെറുതാഴം പഞ്ചായത്ത് ഒന്നാം വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ഭർത്താവിന്റെ സ്‌കൂട്ടർ കത്തിച്ചത് വരാനിരിക്കുന്ന സംഘർഷത്തിന്റെ സൂചക; പിപിഇ കിറ്റ് ധരിച്ച് കൊറോണക്കാലത്ത് അട്ടിമറിക്ക് ആളെത്തുമെന്നും ആശങ്ക; കണ്ണൂരിൽ കേന്ദ്ര സേനയെ വേണമെന്ന് കോൺഗ്രസും ബിജെപിയും; പറ്റില്ലെന്ന് സിപിഎമ്മും; കണ്ണൂർ പുകയുന്നുവോ ?മറുനാടന് മലയാളി23 Nov 2020 9:04 AM IST
Marketing Featureകൊയിലാണ്ടിയിൽ പട്ടാപ്പകൽ ഗുണ്ടാ വിളയാട്ടം; ആറംഗസംഘം വടിവാൾ ഉൾപ്പടെയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തിയത് പ്രണയിച്ചു വിവാഹം കഴിച്ചയാൾക്കെതിരെ; വരനും സുഹൃത്തുക്കളും സഞ്ചരിച്ച കാർ അടിച്ചു തകർത്തത് നാട്ടുകാർ നോക്കി നിൽക്കവേ; പൊലീസിൽ പരാതി നൽകിയിട്ടും ശക്തമായ നടപടി എടുത്തില്ലെന്ന് ആക്ഷേപംമറുനാടന് മലയാളി4 Dec 2020 4:15 PM IST
SPECIAL REPORTക്വാർട്ടേഴ്‌സിൽ വർഷങ്ങൾക്ക് മുമ്പ് പെൺകുട്ടി ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും രാത്രിയിൽ യക്ഷി കറങ്ങി നടക്കുന്നുവെന്നും ചൂണ്ടിക്കാട്ടി താമസ സ്ഥല മാറ്റത്തിനുള്ള അപേക്ഷ; പ്രേതമെന്ന കാരണത്താൽ നടക്കില്ലെന്ന് അഡ്‌മിനിസ്‌ട്രേറ്ററും; പരാതി പറഞ്ഞ ജീവനക്കാരന് സസ്‌പെൻഷൻ; കോട്ടയം മെഡിക്കൽ കോളേജിൽ വീണ്ടും 'പ്രേത ശല്യം'മറുനാടന് മലയാളി5 Dec 2020 1:12 PM IST
SPECIAL REPORTടാർപോളിൻ കൊണ്ട് രണ്ടു മുറികളാക്കിയ വീടിന്റെ അടുക്കളിയിൽ ആ അമ്മ അവസാനംവെച്ച ചോറും കറികളും കഞ്ഞിവെള്ളം നിറഞ്ഞ പാത്രങ്ങളും; തിരിച്ചുചെന്നിട്ട് ചോറ് വിളമ്പിക്കഴിക്കണം.... ഞാൻ രക്ഷപ്പെടുമെന്ന് തോന്നുന്നില്ല; അവസാന യാത്രയിലും അമ്മ നിറച്ചത് കരുതൽ; പോങ്ങിലെ വീട്ടിൽ എത്തിയവർ പൊട്ടിക്കരയുമ്പോൾമറുനാടന് മലയാളി30 Dec 2020 7:47 AM IST
SPECIAL REPORTലൈറ്റർ തട്ടി ദമ്പതികളെ മരണത്തിന് എറിഞ്ഞു കൊടുത്തു; സ്റ്റേഷനിൽ എത്തി അഭിഭാഷക കമ്മീഷന്റെ മൊഴിയിൽ കേസെടുത്തു; രക്ഷകന്റെ റോളിൽ കഥ അവതരിപ്പിച്ച് പത്രങ്ങളിൽ കൊലയാളി താരമായി; രാജനും ഭാര്യയും രക്ഷപ്പെട്ടാലും ശിക്ഷിക്കാൻ ചെയ്തത് കള്ളക്കളികൾ; അനാഥരായ നെയ്യാറ്റിൻകരയിലെ കുട്ടികൾക്ക് നീതി കിട്ടുക പിണറായിയും ബെഹ്‌റയും കണ്ണു തുറന്നാൽ മാത്രംമറുനാടന് മലയാളി30 Dec 2020 11:33 AM IST
SPECIAL REPORTമുൻസിഫ് മരവിപ്പിച്ച ഉത്തരവുമായി എത്തി കുടിയൊഴുപ്പിക്കാൻ ശ്രമിച്ചത് നിയമ വിരുദ്ധം; അഭിഭാഷക കമ്മീഷനെ വെറുതെ വിട്ട് കേസെടുത്തത് പൊലീസ് കത്തിച്ചു കൊന്ന രാജനും അമ്പിളിക്കും എതിരെ; ജപ്തിക്കായി തിടുക്കം കാട്ടിയത് റൂറൽ പൊലീസിലെ ഉന്നതരുടെ ശുപാർശയിൽ; കൊലയാളി ഗ്രേഡ് എസ് ഐയെ രക്ഷിക്കാൻ ഉന്നതർ വെമ്പൽ കാട്ടുന്നതിന് പിന്നിലെ കഥമറുനാടന് മലയാളി31 Dec 2020 7:04 AM IST
SPECIAL REPORTകോളനിക്കാർക്ക് പ്രത്യേക രീതിയിൽ മുടി കെട്ടിയ കൊന്ത വസന്ത; നാട്ടുകാർക്ക് എന്തിനും മടിക്കാത്ത പോങ്ങിൽ വസന്ത; കോൺഗ്രസുകാരിയെങ്കിലും എല്ലാ പാർട്ടിക്കാരുമായും ബന്ധം; കൈയേറ്റം പൊളിക്കാനുള്ള രാജന്റെ നീക്കം ശത്രുതയായി; അനുകൂല വിധി ഉണ്ടാക്കിയത് വ്യാജ രേഖയിൽ; നെയ്യാറ്റിൻകരയിൽ പൊലീസ് നടത്തിയതും ക്വട്ടേഷൻ കൊലമറുനാടന് മലയാളി1 Jan 2021 11:53 AM IST
Uncategorizedഅഹാനയോടുള്ള ആരാധന മൂത്ത് മലപ്പുറത്തു നിന്നെത്തിയതെന്ന് കുറ്റസമ്മതം; എത്ര ആവശ്യപ്പെട്ടിട്ടും പൂട്ടു തുറക്കാത്തതിനാൽ വാതിൽ ചാടിക്കടന്നു; ആദ്യം പറഞ്ഞത് ശ്രീജിത്ത് എന്ന പേര്; പിന്നീട് കണ്ടോട്ടിക്കാരൻ ഫൈസലുൾ അകബർ എന്ന് വെളിപ്പെടുത്തലും; കൃഷ്ണകുമാറിന്റെ വീടാക്രമണത്തിൽ നിറയുന്നത് ആരാധക ബുദ്ധിയോ?ആർ പീയൂഷ്4 Jan 2021 1:33 PM IST
SPECIAL REPORTകുടുംബ വഴക്കിൽ റോഡിൽ കാർ പാർക്ക് ചെയ്ത് സഞ്ചാരത്തെ തടസ്സപ്പെടുത്തൽ; കോടതി വിധിയുമായി എത്തിയപ്പോൾ പൊലീസിനോട് ഇടപെടാൻ നിർദ്ദേശിച്ചിട്ടില്ലെന്ന സിഐയുടെ ക്ലാസ് മറുപടി; അതിയന്നൂരിൽ രാജനേയും അമ്പിളിയേയും ചുട്ടു കൊന്നവർ കരിനടയിലെ കുടുംബത്തിനും നൽകുന്നത് ദുരിതം; നെയ്യാറ്റിൻകര പൊലീസിന് ഇത് എന്തുപറ്റി?ആർ പീയൂഷ്5 Jan 2021 9:29 AM IST
Marketing Featureകൂട്ടത്തിൽ ഒരാളുടെ സഹോദരിയോട് അടുപ്പം കാട്ടിയതിന്റെ പകയോ? മയക്കുമരുന്ന് ഉപയോഗം പുറത്തു പറഞ്ഞതിനൊപ്പം പ്രണയവും ക്രൂരതയ്ക്ക് വഴിമരുന്നായി; മർദ്ദനം ചിത്രീകരിച്ചത് കൂട്ടുകാർക്കിടയിൽ സ്റ്റാറാവാൻ; കളമശ്ശേരി ഗ്ലാസ് ഫാക്ടറിയിലെ ആക്രമണത്തിൽ ഒരാൾ പ്രായപൂർത്തിയായ പ്രതി; സത്യം പുറത്തായത് ഇങ്ങനെപ്രകാശ് ചന്ദ്രശേഖര്23 Jan 2021 1:49 PM IST
Uncategorizedകർഷകരുടെ ട്രാക്ടർ റാലി അക്രമത്തിന് പാക് ബന്ധം; 300 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത് ട്വിറ്റർ; നടപടി വ്യാജ ഫോട്ടോകളും വിഡിയോയും പ്രചരിപ്പിക്കാൻ ശ്രമിച്ചവർക്കെതിരെസ്വന്തം ലേഖകൻ27 Jan 2021 4:02 PM IST