Marketing Featureകുടുംബവഴക്ക്, ഭാര്യയെ കണ്ണീര് കുടിപ്പിക്കുമെന്ന് ഭീഷണി; 50-കാരനെ വീട്ടിൽ കയറി കുത്തിക്കൊന്നത് ബന്ധുവായ യുവാവ്; കൊലപാതകത്തിന് ശേഷം സുഹൃത്തുക്കൾക്കൊപ്പം രക്ഷപ്പെട്ട ഷിബിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത് ഒളരിയിലെ ബാറിൽ നിന്നുംമറുനാടന് മലയാളി15 April 2021 1:48 PM IST
KERALAMമർദ്ദനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സിവിൽ പൊലിസ് ഉദ്യോഗസ്ഥൻ മരിച്ചു; മരിച്ചത് പാണാവള്ളി സ്വദേശി പി.പി സന്തോഷ്; മർദ്ദനമേറ്റത് വീടിന് സമീപത്ത് വച്ച് യുവാവുമായുള്ള തർക്കത്തിനിടെസ്വന്തം ലേഖകൻ25 April 2021 9:16 PM IST
KERALAMകോവിഡ് മാനദണ്ഡലംഘനം: മലപ്പുറത്ത് രണ്ട് പേർ അറസ്റ്റിൽ; നടപടി മാനദണ്ഡങ്ങൾ ലംഘിച്ച് ട്യൂഷൻ സെന്ററിൽ ക്ലാസ് നടത്തിയതിന്; ക്ലാസ് നടത്തിയത് 200 ഓളം കുട്ടികളെ ഒന്നിച്ചിരുത്തിമറുനാടന് മലയാളി29 April 2021 1:11 PM IST
SPECIAL REPORTപൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി ഭാര്യയും ഭർത്താവും; പ്രതികരണം കാര്യക്ഷമമല്ലാത്തതിനാൽ അപ്പോൾ തന്നെ പൊലീസിനെതിരെ നടപടി സ്വീകരിച്ച് ഭർത്താവ്; ഭാര്യയും ഭർത്താവിനെയും തിരിച്ചറിഞ്ഞപ്പോൾ ഞെട്ടി പൊലീസുകാരും; തന്റെ സ്റ്റേഷൻ പരിധിയിലെ പൊലീസിനെ പരീക്ഷിച്ച കമ്മീഷണറുടെ കഥമറുനാടന് മലയാളി10 May 2021 7:13 AM IST
KERALAMട്രിപ്പിൾ ലോക്ഡൗണിൽ 10 കിലോമീറ്റർ യാത്ര; യുവാവിനെ കയ്യോടെ പൊക്കി പൊലീസ്; യാത്രയുടെ ഉദ്ദേശം ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ' ആ ഫെയ്‌സ്‌ക്രീമില്ലാതെ എനിക്ക് പറ്റില്ല സർ'സ്വന്തം ലേഖകൻ21 May 2021 9:14 AM IST
SPECIAL REPORTസിഐ മെമോ നൽകിയത് വൈകിയെത്തുന്ന എ എസ് ഐയ്ക്ക്; വിശദീകരണവുമായി വീട്ടിൽ നിന്നിറങ്ങിയ പൊലീസുകാരൻ നാടുവിട്ടു; പരാതിയുമായി ഭാര്യ എത്തിയപ്പോൾ പിടിച്ചത് പുലിവാലും; ഉത്തംകുമാർ വീട്ടിലെത്തിയപ്പോൾ വന്ന് കൂട്ടികൊണ്ടു പോയി പൊലീസും; ആ കാണാതാകൽ പരാതിക്ക് പരിഹാരമാകുമ്പോൾആർ പീയൂഷ്30 May 2021 10:33 AM IST
Uncategorizedഇക്കയ്ക്ക് ഒപ്പം പോകുന്നു.. എന്ന് കത്തഴുതി വെച്ച് അപ്രത്യക്ഷയായ കാഞ്ഞങ്ങാട്ടെ അഞ്ജലിയെ കണ്ടെത്തി; കേരളാ പൊലീസിനെ മുൾമുനയിൽ നിർത്തിച്ച കേസിൽ പെൺകുട്ടിയെ കണ്ടെത്തിയത് തെലുങ്കാനയിലെ ഹുദയിൽ നിന്നും; ലോഡ്ജിൽ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്ന പെൺകുട്ടിയെ തിരിച്ചറിഞ്ഞത് ഹുദയിലെ മലയാളി സമാജം പ്രവർത്തകർ; നാളെ നാട്ടിലെത്തിക്കുംബുര്ഹാന് തളങ്കര1 Jun 2021 10:53 AM IST
Uncategorizedപൊന്നു മോളെ നീ ഞങ്ങളെ വല്ലാതെ ചുറ്റിച്ചു കളഞ്ഞല്ലോ എന്ന എസ് ഐയുടെ പരിഭവം നിറച്ച ഫോണിലൂടെയുള്ള ചോദ്യത്തിന് അഞ്ജലിയുടെ മറുപടി കുസൃതിച്ചിരി; തെലുങ്കാന പൊലീസിനെ കണ്ടപ്പോൾ ആദ്യം പരിഭ്രമിച്ച യുവതിയുടെ മനമുരുക്കിയത് ഈ കൂട്ടായ്മയുടെ സ്‌നേഹ പരിലാളന; ശ്രീധരന് മകളെ തിരിച്ചു കിട്ടുന്നത് മലയാള സമാജത്തിന്റെ അന്വേഷണ കരുതലിൽബുര്ഹാന് തളങ്കര1 Jun 2021 4:15 PM IST
Uncategorizedജീവിത സാഹചര്യങ്ങൾ ലോകത്തോട് വെറുപ്പ് ഉണ്ടാക്കി; ഒറ്റയ്ക്ക് ജീവിക്കാനായി ഇറങ്ങിപ്പുറപ്പെട്ടു; അനുഭവിച്ച വിഷമതകളും പ്രശ്‌നങ്ങളും പൊലീസിനോട് തുറന്നു പറഞ്ഞ് മടക്കം; മലയാള സമാജത്തിനൊപ്പം തെലുങ്കാന നർസിംഗി സ്റ്റേഷൻ ഇൻസ്‌പെക്ടർ മദനം ഗംഗാധറിനും ഒരായിരം നന്ദി; അഞ്ജലിയുമായി അമ്പലത്തറ പൊലീസ് നാട്ടിലേക്ക്ബുര്ഹാന് തളങ്കര2 Jun 2021 10:57 AM IST
Uncategorizedകത്തിലെ ഇക്കയെ കുറിച്ച് ചോദിച്ചപ്പോൾ ആദ്യം പൊട്ടിച്ചിരി; അതൊരു സാങ്കൽപ്പിക കഥാപാത്രം; നാടുവിട്ടത് കല്യാണത്തിന് ഇഷ്ടമില്ലാത്തതിനാൽ; താൽപ്പര്യം ഒറ്റയ്ക്ക് ജീവിക്കാനും; എല്ലാ ദുരൂഹതകൾക്കും അഭ്യൂഹങ്ങൾക്കും വിരാമം; യുവതിയെ കണ്ടെത്തിയത് കേരളാ പൊലീസിന്റെ മികവ് തന്നെ; മലയാള സമാജം പ്രവർത്തകരുടെ ഇടപെടലും നിർണ്ണായകമായി; അഞ്ജലി നാട്ടിലെത്തുമ്പോൾബുര്ഹാന് തളങ്കര3 Jun 2021 12:44 PM IST
Uncategorizedആശുപത്രിയിൽ അക്രമാസക്തയായത് വൈദ്യപരിശോധനയ്ക്ക് വിസമ്മതം അറിയിച്ച്; പ്രശ്‌നം ഒഴിവാക്കി യുവതിയുമായി മടങ്ങി പൊലീസ്; ഹോസ്ദുർഗ്ഗ് കോടതി പറഞ്ഞത് അനുസരിച്ച് ബന്ധുക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങി അഞ്ജലി; വിവാഹ നിശ്ചയ ശേഷം നാടുവിട്ട ഇറുപത്തിയൊന്നുകാരി പൊള്ളക്കടയിലെ വീട്ടിലെത്തുമ്പോൾബുര്ഹാന് തളങ്കര4 Jun 2021 11:56 AM IST
SPECIAL REPORTപഠിക്കുമ്പോൾ കൂട്ടുകാരെ മദ്യപിക്കാൻ പ്രേരിപ്പിച്ച വില്ലൻ; മദ്യപിക്കാറേ ഇല്ലെന്ന കള്ളം കണ്ടെത്തിയപ്പോൾ ഭാര്യയുടെ പട്ടിണി കിടന്നുള്ള പ്രതിഷേധം; കീഴടങ്ങൽ പ്രഖ്യാപിച്ച് പൊലീസുകാരൻ ലഹരി വിരുദ്ധ പോരാളിയായി; ഒടുവിൽ കിട്ടിയത് മേലധികാരികളുടെ മെമോ; എ എസ് ഐ ഫിലിപ്പ് മമ്പാടിന് വേണ്ടി സോഷ്യൽ മീഡിയ ഒരുമിക്കുമ്പോൾആർ പീയൂഷ്6 Jun 2021 2:17 PM IST