You Searched For "ഉമ്മൻ ചാണ്ടി"

ദുർബലനായ ഉമ്മൻ ചാണ്ടിക്ക് അടിമുടി പിഴക്കുന്നു; സിറ്റിങ് എംഎൽഎ ആയ കെ സി ജോസഫും പതിറ്റാണ്ടുകൾ പഴക്കമുള്ള ഇരിക്കൂർ സീറ്റുമൊന്നും സംരക്ഷിക്കാനാവാതെ പോയ ഉമ്മൻ ചാണ്ടിക്ക് അടുത്ത തിരിച്ചടിയായി വിഷ്ണുനാഥിന് വട്ടിയൂർക്കാവ് പോലും കിട്ടിയേക്കില്ല; ആകെ പ്രതീക്ഷ സിദ്ദിഖിന് കൽപ്പറ്റ ഉറപ്പിക്കാനാവുമെന്ന് മാത്രം
എ വി ഗോപിനാഥിനെ അനുനയിപ്പിക്കാൻ രാത്രി പന്ത്രണ്ടു മണിക്ക് കാണാനെത്തി ഉമ്മൻ ചാണ്ടി; പതിനഞ്ചു മിനിറ്റിലെ സംസാരത്തിൽ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം; ചർച്ചയിൽ തൃപ്തനെന്നും തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുമെന്നും ഗോപിനാഥ്; പാലക്കാട് കോൺഗ്രസിൽ ഒടുവിൽ മഞ്ഞുരുക്കം
സിപിഎം-ബിജെപി ഡീൽ ഞെട്ടിക്കുന്നത്; ബാലശങ്കറിന്റെ വെളിപ്പെടുത്തലിൽ കേരളം വിറങ്ങലിച്ചു; സിപിഎമ്മിന് തുടർ ഭരണവും ബിജെപിക്ക് ഏതാനും സീറ്റുകളും എന്നത് ഡീൽ; ഇരുവരുടെയും ദീർഘകാല ലക്ഷ്യം കോൺഗ്രസ് മുക്ത കേരളം; കൂടുതൽ ബന്ധങ്ങൾ മറനീക്കി പുറത്തുവരുമെന്നും ഉമ്മൻ ചാണ്ടി
ശബരിമലയിൽ ഖേദപ്രകടനമല്ല, സത്യവാങ്മൂലം പിൻവലിക്കലാണു വേണ്ടത്;  തിരഞ്ഞെടുപ്പ് വന്നപ്പോൾ വിശ്വാസികളുടെ രോഷത്തിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടാനുള്ള ശ്രമമാണ് ഇടതുസർക്കാർ നടത്തുന്നതെന്നും ഉമ്മൻ ചാണ്ടി
റോസക്കുട്ടിയുടെ രാജി ഒഴിവാക്കേണ്ടതായിരുന്നു; യുഡിഎഫിലെ മിക്ക പ്രശ്നങ്ങളും പരിഹരിച്ചു; ഇതു പോലെ ചെറിയ ചില പ്രശ്നങ്ങളുമുണ്ട്; സർവേകളിൽ പ്രതിപക്ഷ നേതാവിന്റെ റേറ്റിങ് ഇടിക്കുന്നത് അദ്ദേഹം ഉന്നയിച്ച വിഷയങ്ങൾ ജനങ്ങൾ ഏറ്റെടുത്തില്ലെന്ന് വരുത്തി തീർക്കാൻ: മനസു തുറന്ന് ഉമ്മൻ ചാണ്ടി
വരുമാന നികുതി അടയ്ക്കുകയോ റിട്ടേൺ സമർപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന ആക്ഷേപം; ഹരീഷ് വാസുദേവന്റെ പേരെടുത്ത് പറയാതെ ഉമ്മൻ ചാണ്ടിയുടെ മറുപടി; അലവൻസുകൾ ആദായനികുതി പരിധിയിൽ വരില്ലെന്ന് ഫേസ് ബുക്ക് കുറിപ്പ്
സോളാർ പീഡന കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്; സംഭവം നടന്നെന്ന് പരാതിക്കാരി പറയുന്ന ദിവസത്തിൽ ഉമ്മൻ ചാണ്ടി ക്ലിഫ്ഹൗസിലില്ല; ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരനെയും പേഴ്സ്ണൽ സ്റ്റാഫിനെയും ചോദ്യം ചെയ്തു; ആഭ്യന്തര വകുപ്പിന്റെ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് അയച്ചതോടെ വെട്ടിലായി പിണറായി
സോളാർ പീഡനക്കേസ് രാഷ്ട്രീയ ലക്ഷ്യത്തോടെ എടുത്ത കേസ്; തെളിവില്ലെന്ന് എല്ലാവർക്കും അറിയാം; സത്യം അധികനാൾ മൂടിവയ്ക്കാനാകില്ല; ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പ്രതികരിച്ച് ഉമ്മൻ ചാണ്ടി
2011 മുതൽ 2016 വരെയുള്ള യുഡിഎഫ് ഭരണകാലത്ത് പൂർത്തീകരിച്ച 227 പാലങ്ങളുടെ പട്ടിക പുറത്തു വിട്ട് ഉമ്മൻ ചാണ്ടി; പട്ടിക പുറത്തു വിടാൻ ഇടതിനോട് വെല്ലുവിളിയും; വികസന ചർച്ചയുമായി ഉമ്മൻ ചാണ്ടി