Politicsസോളാറിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടും എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല? കഴിഞ്ഞ അഞ്ച് വർഷം എന്തു ചെയ്തു? മൂന്ന് ഡിജിപിമാർ അന്വേഷിച്ചിട്ടും നടപടിയെടുക്കാൻ സാധിച്ചില്ല; ഗവൺമെന്റിന്റെയും മുഖ്യമന്ത്രിയുടെയും ദയനീയ പരാജയം ഞാൻ കാണുന്നുണ്ട്; അന്വേഷണത്തിനെതിരെ കോടതിയെ സമീപിക്കില്ല; തുറന്നടിച്ചു ഉമ്മൻ ചാണ്ടിമറുനാടന് മലയാളി25 Jan 2021 11:23 AM IST
SPECIAL REPORTകണ്ടാൽ ഉടൻ അറസ്റ്റു ചെയ്തു അകത്തിടേണ്ട കേസിലെ പ്രതി; എന്നിട്ടും അനങ്ങാതിരുന്ന മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചപ്പോൾ സിബിഐക്ക് വിട്ടു; സോളാർ കേസിലെ പീഡന പരാതി സിബിഐക്കു വിട്ടതു മന്ത്രിമാരെ പോലും അറിയിക്കാതെ; പിണറായിയുടെ വൈര്യനിര്യാതന ബുദ്ധി വീണ്ടും ചർച്ചയാകുന്നുമറുനാടന് മലയാളി26 Jan 2021 6:14 AM IST
Politicsമുൻ സുപ്രീം കോടതി ജഡ്ജി അരിജിത് പസായത്തും ഡിജിപി റാങ്കിലുള്ള 3 ഉദ്യോഗസ്ഥരും പരിശോധിച്ചിട്ടും മുന്നോട്ടു പോകാത്ത കേസ്; പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്ന നിലപാട് സ്വീകരിച്ചത് ഡിജിപി ബെഹ്‌റയും; ഉമ്മൻ ചാണ്ടിക്കെതിരെ പിണറായി സിബിഐ ബോംബ് എറിഞ്ഞത് ലാവലിൻ കേസ് കൂടി മുന്നിൽ കണ്ട്മറുനാടന് മലയാളി26 Jan 2021 7:47 AM IST
Politicsസോളാർ പീഡന കേസ് സിബിഐക്ക് കൈമാറിയത് മന്ത്രിസഭാ യോഗം ചർച്ച ചെയ്യാതെ; ഡിജിപി പോലും അറിയാതെ തീരുമാനമെടുത്തത് മുഖ്യമന്ത്രി; ബൂമറാങായി തിരിച്ചടിച്ചപ്പോൾ തെരഞ്ഞെടുപ്പു വിഷയമല്ലെന്ന് പറഞ്ഞ് യുടേണുമായി സിപിഎം; സിബിഐ കേസ് ഏറ്റെടുത്തില്ലെങ്കിൽ അതും നാണക്കേടാകും; വയ്യാവേലി ക്ഷണിച്ചു വരുത്തി എൽഡിഎഫ്മറുനാടന് മലയാളി26 Jan 2021 2:40 PM IST
SPECIAL REPORTസോളാർ പീഡന പരാതിക്കൊപ്പം സാമ്പത്തിക ക്രമക്കേടും സിബിഐ അന്വേഷിക്കണം; അന്വേഷണത്തിനായി പ്രത്യേകം അപേക്ഷ നൽകില്ല; സോളാർ വിവാദം വീണ്ടു കത്തുമ്പോൾ ആവശ്യവുമായി മല്ലേലിൽ ശ്രീധരൻ നായർ; സോളാർ കേസിന്റെ തുടക്കം ഉമ്മൻ ചാണ്ടിയുടെ ഉറപ്പിൽ സോളാർ പാടത്തിനായി 40 ലക്ഷം കൊടുത്തുവെന്ന ആരോപണത്തോടെമറുനാടന് മലയാളി27 Jan 2021 10:59 AM IST
Politicsമുസ്ലിംലീഗ് ആഗ്രഹിക്കുന്നത് അധികമായ അഞ്ച് സീറ്റുകൾ; കോൺഗ്രസിന്റെ മനസിലുള്ളത് രണ്ട് സീറ്റുകൾ മാത്രവും; ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും പാണക്കാട്ടെത്തി ചർച്ചകൾക്ക് തുടക്കമിട്ടു; എൻസിപിയെ മറുകണ്ടം ചാടിക്കുന്നതും ചർച്ചകളിൽ നിറഞ്ഞേക്കും; തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തുന്ന ജാഥകളുടെയും പ്രചാരണ പരിപാടികളുടെയും വിശദാംശങ്ങൾ തീരുമാനിക്കുംമറുനാടന് മലയാളി27 Jan 2021 11:20 AM IST
KERALAMകോൺഗ്രസ് നേതാക്കളെത്തിയത് സൗഹൃദ സംഭാഷണത്തിനെന്ന് ഹൈദരലി തങ്ങൾ; സീറ്റ് വിഭജന ചർച്ച അനൗദ്യോഗികമായി നടക്കുന്നുണ്ടെന്നും ലീഗ് പ്രസിഡന്റ്മറുനാടന് മലയാളി27 Jan 2021 12:32 PM IST
SPECIAL REPORTഇടതുസർക്കാരിന്റെ പിടിപ്പുകേട് മൂലം ആലപ്പുഴ ബൈപാസ് വൈകിയത് മൂന്നര വർഷം; 30 ശതമാനം പണി നടത്തിയിട്ടാണ് 2016ൽ യുഡിഎഫ് സർക്കാർ അധികാരം വിട്ടതെന്നും ഉമ്മൻ ചാണ്ടി; ഇടതുസർക്കാർ ജനങ്ങളോട് മാപ്പുപറയണമെന്നും മുൻ മുഖ്യമന്ത്രിമറുനാടന് മലയാളി28 Jan 2021 3:31 PM IST
Politicsനേമത്ത് 'രാജേട്ടന്റെ' പടയോട്ടം ചെറുക്കാൻ പുതുപ്പള്ളിക്കാരനെത്തും? രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ റിസ്‌ക് എടുക്കാൻ ഉമ്മൻ ചാണ്ടി; ബിജെപി കോട്ട പിടിച്ചെടുക്കാൻ കോൺഗ്രസ് മുതിർന്ന നേതാവിനെ നിയോഗിക്കുന്നത് ന്യൂനപക്ഷത്തെ അടുപ്പിക്കാൻ; വട്ടിയൂർക്കാവിലും മുൻ മുഖ്യമന്ത്രിയുടെ പേര് പരിഗണനയിൽ; പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ എത്തുമോ?മറുനാടന് മലയാളി30 Jan 2021 10:51 AM IST
KERALAMകുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെക്കുമോ എന്നത് ലീഗിന്റെ ആഭ്യന്തര കാര്യം; ഉമ്മൻ ചാണ്ടി എവിടെ മത്സരിച്ചാലും വിജയിക്കുമെന്നും മുല്ലപ്പള്ളിസ്വന്തം ലേഖകൻ30 Jan 2021 11:05 AM IST
Politicsതന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നു; ആജീവനാന്തം അതിൽ മാറ്റം ഉണ്ടാകില്ലെന്ന് ഉമ്മൻ ചാണ്ടി; നേമത്തേക്ക് പുതുപ്പള്ളിക്കാരനെ എത്തിക്കാനുള്ള മുല്ലപ്പള്ളിയുടെ നീക്കത്തിന് ചെക്ക്; ചെന്നിത്തലയുടെ മോഹം നടക്കാൻ ഇടയില്ല; മകനും അച്ഛനും ഒരിമിച്ച് മത്സരിക്കുന്നത് ഗുണം ചെയ്യില്ലെന്ന പ്രതിരോധം ചർച്ചയാക്കി ചാണ്ടി ഗ്രൂപ്പ്മറുനാടന് മലയാളി30 Jan 2021 11:25 AM IST
Politicsനേമത്ത് ബിജെപി വെല്ലുവിളി ഏറ്റെടുക്കാൻ ഉമ്മൻ ചാണ്ടിക്ക് മടിയുണ്ടാകില്ല; നേമത്ത് മത്സരിക്കുനന്തുമായി ബന്ധപ്പെട്ട് ചർച്ചകൾ ഉയർന്നിട്ടുണ്ട്; എവിടെ മത്സരിച്ചാലും ഉമ്മൻ ചാണ്ടിക്ക് സ്വീകാര്യതയുണ്ട്; ആജീവനാന്ത കാലം പുതുപ്പള്ളിയിൽ മത്സരിക്കുമെന്ന് ആവർത്തിക്കുമ്പോഴും വീണ്ടും നേമം സീറ്റിലേക്ക് ചർച്ച വഴിതിരിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻമറുനാടന് മലയാളി30 Jan 2021 3:41 PM IST