KERALAMകോവിഡ് നിയന്ത്രണത്തിൽ സർക്കാർ വൻ പരാജയം; ഇതെക്കുറിച്ചു പഠിക്കാൻ അടിയന്തരമായി വിദഗ്ധസമിതി രൂപീകരിക്കണം; പരിശോധനയിലെ ദയനീയ പരാജയമാണ് കേരളത്തിന്റെ തിരിച്ചടിക്കു കാരണമെന്നും ഉമ്മൻ ചാണ്ടിമറുനാടന് മലയാളി30 Jan 2021 7:27 PM IST
KERALAMപാണക്കാട്ടേക്ക് ഇനിയും പോകുമെന്ന് ഉമ്മൻ ചാണ്ടി; വിജയരാഘവൻ എന്തിനെയും വർഗ്ഗീയവൽക്കരിക്കുന്നു; പോകാൻ കഴിയാത്തതിലെ നിരാശയാണ് വിജയരാഘവന്റെ വാക്കുകളിലെന്നും ഉമ്മൻ ചാണ്ടിസ്വന്തം ലേഖകൻ31 Jan 2021 10:27 AM IST
Politicsമുസ്ലിംലീഗ് കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടിട്ടില്ല; മുന്നണിയിലെ സീറ്റ് വിഭജനത്തിൽ യാതൊരു പ്രശ്‌നങ്ങളുമില്ല; നേമത്ത് ഉമ്മൻ ചാണ്ടി മത്സരിക്കണം എന്നത് നിർദ്ദേശം മാത്രം; അക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ നടന്നിട്ടില്ല; ഐശ്വര്യ കേരള യാത്രക്കൊരുങ്ങുന്ന ചെന്നിത്തല പറയുന്നുമറുനാടന് മലയാളി31 Jan 2021 12:07 PM IST
Politicsതങ്ങളുടെ ഗുജറാത്താണ് നേമം എന്ന ബിജെപിയുടെ വെല്ലുവിളി ഉമ്മൻ ചാണ്ടി ഏറ്റെടുക്കുമോ? ഏറ്റെടുക്കുമെങ്കിൽ ഏറ്റെടുക്കട്ടെ എന്ന് ആദ്യം പറഞ്ഞ കെപിസിസി അദ്ധ്യക്ഷൻ മലക്കം മറിഞ്ഞു; 'ആരാണ് ഈ ചർച്ചയ്ക്ക് തുടക്കം കുറിച്ചത്..എവിടെ നിന്നാണ് നിങ്ങൾക്ക് വിവരം കിട്ടിയത് എന്ന് ചോദിച്ച് മുല്ലപ്പള്ളി; മനംമാറ്റം പുതുപ്പള്ളി വിടാനുള്ള ഉമ്മൻ ചാണ്ടിയുടെ വിമുഖത പുറത്തുവന്നതോടെമറുനാടന് മലയാളി31 Jan 2021 4:00 PM IST
KERALAMശബരിമല വിഷയത്തിലെ സിപിഎം- ബിജെപി നിശബ്ദത യുവതീപ്രവേശം സാക്ഷാത്കരിക്കാൻ; യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ ആചാരാനുഷ്ഠാനങ്ങൾ നിലനിർത്താൻ നിയമ നിർമ്മാണം നടത്തുമെന്ന് ഉമ്മൻ ചാണ്ടിമറുനാടന് മലയാളി3 Feb 2021 7:56 PM IST
KERALAMജനങ്ങളോട് സത്യം പറയാൻ കഴിയില്ലെങ്കിൽ ഉമ്മൻ ചാണ്ടി വായടച്ച് വീട്ടിൽ പോയിരിക്കണം; ഇങ്ങനെയൊക്കെ പറഞ്ഞാൽ നിങ്ങളെക്കുറിച്ചുള്ള മതിപ്പ് മുഴുവൻ നഷ്ടപ്പെടും; രൂക്ഷ വിമർശനവുമായി മന്ത്രി ജി സുധാകരൻമറുനാടന് മലയാളി8 Feb 2021 2:29 PM IST
SPECIAL REPORTറൂംബോയ്, തൂപ്പുകാർ, ഡ്രൈവർ, കുക്ക്, ഗാർഡനർ തുടങ്ങിയ താഴ്ന്ന വിഭാഗം തസ്തികളിൽ നിയമിച്ചത് ഡൽഹിയിലുള്ളവരെ; ഡൽഹി എകെജി സെന്ററിൽ ജോലി ചെയ്യുന്ന ഹിന്ദിക്കാരന്റെ ഭാര്യയക്ക് അടക്കം നിയമനം നൽകി; വി എസ് നൽകിയത് ഒന്നിലേറെ കത്ത്; കേരളാ ഹൗസ് നിയമന വിവാദത്തെ ഉമ്മൻ ചാണ്ടി പൊളിച്ചടുക്കിയത് ഇങ്ങനെമറുനാടന് മലയാളി10 Feb 2021 9:13 AM IST
KERALAMകോന്നി മെഡിക്കൽ കോളജ് വൈകിച്ചത് മൂന്നരവർഷം; അഞ്ച് വർഷം കിട്ടിയിട്ടും പൂർത്തിയാക്കാതിരുന്നത് രാഷ്ട്രീയകാരണങ്ങളാൽ; ജനരോഷം ഉയർന്നതോടെയാണ് പദ്ധതിക്ക് ജീവൻ വച്ചതെന്നും ഉമ്മൻ ചാണ്ടിമറുനാടന് മലയാളി10 Feb 2021 5:54 PM IST
Politicsജനസമ്പർക്കത്തെ ആക്രമിച്ചവർ ഇന്നത് നടപ്പാക്കുന്നത് വിചിത്രമെന്ന് ഉമ്മൻ ചാണ്ടി; തെരഞ്ഞെടുപ്പ് അടുത്തപ്പോൾ സിപിഎം പഴയതെല്ലാം വിഴുങ്ങിയെന്നും മുൻ മുഖ്യമന്ത്രിയുടെ പരിഹാസംമറുനാടന് മലയാളി11 Feb 2021 5:05 PM IST
KERALAMപി എസ് സി റാങ്ക് ലിസ്റ്റിന്റെ പേരിലുള്ള വിവാദങ്ങളും സമരങ്ങളും സർക്കാരിന്റെ സൃഷ്ടി; ചർച്ചയ്ക്ക് വിളിക്കാത്തത് ഗവൺമെന്റിന്റെ അഹങ്കാരവും ധിക്കാരവും ഒന്നുകൊണ്ട് മാത്രം: വിമർശിച്ച് ഉമ്മൻ ചാണ്ടിമറുനാടന് മലയാളി16 Feb 2021 12:00 PM IST
Politicsയുഡിഎഫ് പിഎസ്‌സി ലിസ്റ്റുകളുടെ കാലാവധി നീട്ടി നൽകിയത് പൈസ വാങ്ങിയാണെന്ന ആരോപണം തെളിയിക്കാൻ വെല്ലുവിളി; ഉദ്യോഗാർത്ഥികളുടെ കണ്ണീരൊപ്പാൻ ഫോർമുല; പെട്രോൾ വിലയിലും നികുതി കുറയ്ക്കുമെന്ന പ്രഖ്യാപനം; 'നേമത്തെ' മോഹം കൈവിടാതെ മുല്ലപ്പള്ളിയുംമറുനാടന് മലയാളി17 Feb 2021 6:27 AM IST
KERALAMഉമ്മൻ ചാണ്ടിയാക്കണോ പിണറായി വിജയനെ? ചർച്ച നടത്തി സമരക്കാരെ പറ്റിക്കാനില്ല; കാലഹരണപ്പെട്ട റാങ്ക് ലിസ്റ്റിൽപ്പെട്ടവരാണ് സമരം നടത്തുന്നത്; ചർച്ച നടത്തുക എന്നു പറഞ്ഞാൽ പോസ്റ്റീവായ റിസൾട്ട് ഉണ്ടാകണം; സമരക്കാരുമായി ചർച്ചയില്ലെന്ന് പറഞ്ഞ് എ വിജയരാഘവൻസ്വന്തം ലേഖകൻ19 Feb 2021 12:07 PM IST