You Searched For "ഉമ്മൻ ചാണ്ടി"

ഇ.ശ്രീധരൻ മഹാനായ വ്യക്തി; ഏതു സ്ഥാനവും വഹിക്കാൻ യോഗ്യൻ; അദ്ദേഹത്തിന്റെ മോഹത്തിന് അനുസരിച്ച് കാര്യങ്ങൾ നടക്കട്ടെയെന്നും വിമർശനങ്ങളിൽ മുഖ്യമന്ത്രിയുടെ പ്രതികരണം; ഇ. ശ്രീധരനെക്കുറിച്ച് നല്ല അഭിപ്രായമെന്നും  ബിജെപിയിൽ ചേർന്നതിൽ ദുഃഖമുണ്ടെന്നും ഉമ്മൻ ചാണ്ടി
പിണറായി വിജയൻ വിശ്വാസികളെ വേട്ടയാടിയപ്പോൾ ഉമ്മൻ ചാണ്ടി മൗനം അവലംബിച്ചു; അവരാണ് ശബരിമലയിൽ നിയമം കൊണ്ടുവരുമെന്ന് പറയുന്നത്; ബിജെപിയും എൻഡിഎയും ഉയർത്തുന്ന രാഷ്ട്രീയം അറുപതു കൊല്ലത്തിനു ശേഷം എൽഡിഎഫും തുടങ്ങി; വിജയയാത്രയിൽ കെ സുരേന്ദ്രന്റെ വാക്കുകൾ
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കുടുതൽ പിന്തുണ പിണറായി വിജയന്; രണ്ടാം സ്ഥാനത്ത് ഉമ്മൻ ചാണ്ടി; ചെന്നിത്തലയെയും കടത്തിവെട്ടി മൂന്നാമതെത്തിയത് ശശി തരൂർ; കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി പദവിയിലും അത്ഭുതം; കൂടുതൽ പിന്തുണ ഉമ്മൻ ചാണ്ടിക്കും ശശി തരൂരിനുമെന്ന് ഏഷ്യാനെറ്റ് സർവ്വേ
ഇടതു മുന്നണിക്ക് തുടർഭരണം പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് - സീ ഫോർ പ്രീ പോൾ സർവേ ഫലം; എൽഡിഎഫ് 72 മുതൽ 78 വരെ സീറ്റുകൾ നേടാമെന്ന് പ്രവചനം; യുഡിഎഫിന് 59 മുതൽ 65 സീറ്റുവരെ; എൻഡിഎ സാധ്യത 3 മുതൽ ഏഴ് സീറ്റുകളിൽ വരെ; ഇരു മുന്നണികളും തമ്മിലുള്ള വോട്ടു വ്യത്യാസം രണ്ട് ശതമാനത്തിന്റേത് മാത്രം; ഇനിയുള്ള ദിനങ്ങൾ നിർണായകമെന്ന് സർവേ
ഉമ്മൻ ചാണ്ടിക്ക് കൂടുതൽ ചുമതലകൾ; തമിഴ്‌നാട് തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്റ്റാലിനുമായി സീറ്റ് ചർച്ചയ്ക്ക് ഉമ്മൻ ചാണ്ടി ചെന്നൈയിൽ; പോണ്ടിച്ചേരിയിലെ പ്രതിസന്ധി പരിഹരിക്കാനും ചുമതല നൽകി എഐസിസി
തീരദേശത്തെ വഞ്ചിച്ച ഇടതു സർക്കാരിനെ കടലിന്റെ മക്കൾ കടലിലെറിയും; മുഖ്യമന്ത്രി കള്ളം മറച്ചുപിടിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോഴാണ് ആഴക്കടൽ മത്സ്യബന്ധന കരാർ റദ്ദാക്കിയതെന്നും ഉമ്മൻ ചാണ്ടി
ക്രൈസ്തവ മേഖലയിലെ മുസ്ലിം വിരോധം ആർഎസ്എസിന്റെ അജണ്ട; രമേശ് ചെന്നിത്തല കേരളം വേണ്ടത്ര ഉപയോഗപ്പെടുത്താത്ത നേതാവ്; ഉമ്മൻ ചാണ്ടിയും പിണറായി വിജയനും തമ്മിൽ ആനയും ആടും തമ്മിലുള്ള വ്യത്യാസം; തെരഞ്ഞടുപ്പിൽ മൂവാറ്റുപുഴയിൽ മത്സരിക്കാനായാൽ വിജയം ഉറപ്പ്; ജോസഫ് വാഴക്കൻ മറുനാടനോട്
പതിവുപോലെ മത്സരിക്കാൻ കച്ചകെട്ടിയിറങ്ങി നേതാക്കൾ; യുവപ്രാതിനിധ്യവും വനിതാ സീറ്റുകളുമെല്ലാം ഇക്കുറിയും തവിടുപൊടി! സ്ഥാനമോഹികളുടെ എണ്ണം കൂടിയതോടെ അഞ്ച് വട്ടം മത്സരിച്ചവർ സ്ഥാനാർത്ഥിയാകേണ്ടെന്ന നിർദ്ദേശം പരിഗണനയിൽ; വിജയം ഉറപ്പാക്കാൻ കോൺഗ്രസ് നീക്കത്തിൽ ഇളവ് ഉമ്മൻ ചാണ്ടിക്കും തിരുവഞ്ചൂരിനും മാത്രമാകും