You Searched For "കവർച്ച"

എല്ലാവരും ഉച്ച ഭക്ഷണം കഴിച്ച് പാതി മയക്കത്തിലിരിക്കുന്ന സമയം തന്നെ തെരഞ്ഞെടുത്ത ആ പെരും കള്ളന്മാർ; അകത്ത് കയറിയത് ഇടപാടുകാരെന്ന വ്യാജേന; നിമിഷ നേരം കൊണ്ട് തോക്ക് ചൂണ്ടി ജീവനക്കാരെ അടക്കം ബന്ദികളാക്കി; ആറ് മിനിറ്റ് സമയം കൊണ്ട് തട്ടിയത് കോടികൾ; പകൽ കൊള്ളയിൽ നടുങ്ങി കർണാടക; സ്കൈ ജ്വല്ലറി കവർച്ചയ്ക്ക് പിന്നിലാര്?
മുഖംമൂടി ധരിച്ച അഞ്ച് അക്രമികൾ ഷോറൂമിൽ അതിക്രമിച്ചുകയറി; ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബാഗുകളിൽ സ്വർണ, വജ്രാഭരണങ്ങൾ നിറച്ചു; സ്കൈ ഗോൾഡ്‌സ് ആൻഡ് ഡയമണ്ട്‌സിൽ പട്ടാപകൽ നടന്നത് കോടികളുടെ കവർച്ച
രാത്രി വീട്ടിലേക്ക് ഇരച്ചെത്തിയ മുഖമൂടി ധാരികൾ; വയോധികയുടെ മുഖത്ത് മുളകുപൊടി വാരി എറിഞ്ഞ് കവർച്ച; മലപ്പുറത്ത് സ്വർണ്ണാഭരണങ്ങൾ അടിച്ചെടുത്ത കള്ളനെ തപ്പി പോലീസ്
ട്രെയിനിൽ വന്നിറങ്ങിയതും ബാഗ് ഇറക്കാനായി സഹായിച്ച ആ ഗ്യാങ്ങ്; വീട്ടിലെത്തി തുറന്നു നോക്കിയതും പതറി; നഷ്ടമായത് ലക്ഷങ്ങൾ; റെയിൽവേ പോലീസിൽ വിവരമെത്തിയതും ട്വിസ്റ്റ്
യുവതിയുമായി പരിചയത്തിലായത് വാട്‌സാപ്പിലൂടെ; പ്രണയത്തിലായതോടെ പരസ്പരം കാണാൻ മോഹം; ആദ്യം കണ്ടത് മാളിലെ പാർക്കിംഗ് ഏരിയയിൽ; പ്രായം അൽപ്പം കൂടുതലാണെങ്കിലും യുവതിക്ക് ബിരിയാണിയും ജ്യൂസും വാങ്ങി കൊടുത്തു; കൈകഴുകാൻ പോയി വന്നപ്പോൾ ആളുമില്ല, സ്‌കൂട്ടറുമില്ല; പാലക്കാട് സ്വദേശിനിയും കാമുകനും അറസ്റ്റിൽ
ട്രക്ക് ഇടിച്ചു കയറ്റി ജ്വല്ലറിയുടെ ഭിത്തി തകർത്തു; കടയിലേക്ക് ഓടിക്കയറിയ മുഖംമൂടി ധരിച്ച സംഘം 50 സെക്കന്റിനുള്ളിൽ ആഭരണങ്ങളുമായ് കടന്നു; തടയാൻ ശ്രമിച്ച കടയുടമയെ ആക്രമിച്ചു; വൈറലായി വീഡിയോ
സ്വർണം സൂക്ഷിച്ചിരുന്നത് ഹാന്‍ഡ് ബാഗിനുള്ളില്‍ പഴ്‌സിനകത്ത് ചെറിയ ബോക്‌സിനുള്ളിലായി; കെഎസ്ആർടിസി ബസ് യാത്രക്കിടെ വാവരമ്പലം സ്വദേശിനിയുടെ ബാഗിൽ നിന്നും കവർന്നത് 20 പവൻ; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
എന്റെ ജീവിതം തകർത്തത് ദൈവം..; കാണിക്കവഞ്ചികളില്‍ നിന്ന് പണം മോഷ്ടിക്കുന്നത് പതിവാക്കി; കവർച്ചയ്ക്ക് മുന്‍പും ശേഷവും വസ്ത്രം മാറും, ആഭരണങ്ങൾ ഉപേക്ഷിക്കും; ദൈവത്തോട് പ്രതികാരം തോന്നാനുണ്ടായ കള്ളന്റെ കാരണം കേട്ട് അമ്പരന്ന് പോലീസ്