You Searched For "കവർച്ച"

കണ്ടപാടെ തലയിൽ മുണ്ടിട്ട് വലിച്ചു വീഴ്ത്തി; കല്ലുകൊണ്ട് അടിച്ചതോടെ പാതി ബോധം പോയി; പിന്നാലെ ഒന്നും നോക്കാതെ സ്വർണ്ണമാലയും കമ്മലും മൊബൈൽ ഫോണും കവർന്നു; കൊച്ചിയിൽ ജോലി കഴിഞ്ഞ് മടങ്ങിയ പെൺകുട്ടിക്ക് നേരെ ആക്രമണം; ഗുരുതര പരിക്ക്; പ്രതിയെ തപ്പി പോലീസ്
ഇ.ഡി ഉദ്യോഗസ്ഥരെന്ന വ്യാജേന ആർക്കിടെക്റ്റിന്റെ വീട്ടിൽ സിനിമാ സ്റ്റൈൽ റെയ്ഡ് നാടകം; തോക്കുചൂണ്ടി തട്ടിയത് ലക്ഷങ്ങൾ; കവർച്ചയ്ക്ക് പിന്നിൽ വീട്ടുവേലക്കാരിയും ബന്ധുവും; സംഘത്തിലുണ്ടായിരുന്ന വിരമിച്ച സൈനികനായി വലവിരിച്ച് പോലീസ്
മർജാനിൽ കയറാൻ തിക്കും തിരക്കും; കുട്ടിയുടെ പിന്നിൽ പതുങ്ങിനിന്ന് മാല പൊട്ടിച്ചത് തട്ടമിട്ട രണ്ട് സ്ത്രീകൾ; ബസ് സ്റ്റാൻഡിലെ ദൃശ്യങ്ങൾ സിസിടിവിയിൽ; മോഷ്ടാക്കൾക്കായി വലവിരിച്ച് താനൂർ പോലീസ്
പോലീസ് വേഷത്തിലെത്തിയ രണ്ട് പേർ വീടിന് പുറത്ത് കാവൽ നിന്നു; അകത്തു കയറിയവർ റിയൽ എസ്റ്റേറ്റ് ഉടമയെയും ഭാര്യയെയും കെട്ടിയിട്ടു; തോക്കിൻമുനയിൽ 20 ലക്ഷവും അരക്കിലോ സ്വർണ്ണവും കവർന്നു; നാലംഗ സംഘത്തിനായി വലവിരിച്ച് പോലീസ്
ഞങ്ങൾ നഗരസഭയിൽ നിന്നാണെ..!! ആരെയും വിശ്വസിപ്പിക്കുന്ന രീതിയിൽ സംസാരം; പെട്ടെന്ന് ഒന്നും നോക്കാതെ വയോധികയ്ക്ക് നേരെ പാഞ്ഞെടുത്ത് അതിരുവിട്ട പ്രവർത്തി; മണക്കാട്ടെ പട്ടാപ്പകൽ കൊള്ളയിൽ നടുക്കം; സ്ത്രീകൾ അടങ്ങുന്ന ആ ഗ്യാങ്ങിന്റെ രീതി തന്നെ വളരെ വിചിത്രം; പോലീസ് അന്വേഷണത്തിൽ വൻ ട്വിസ്റ്റ്
മാസ്ക് ധരിച്ചെത്തിയ സംഘം പട്ടാപ്പകൽ ചുറ്റിക കൊണ്ട് ജ്വല്ലറിയുടെ ചില്ല് തല്ലിപ്പൊട്ടിച്ചു; ആളുകൾ നോക്കിനിൽക്കെ സ്വർണ്ണവുമായി മോഷ്ടാക്കൾ മുങ്ങി; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
എയിംസ് ലിഫ്റ്റിനുള്ളിൽ വനിതാ ജീവനക്കാരിക്ക് നേരെ മാസ്ക് ധരിച്ചെത്തിയ യുവാവിന്റെ അക്രമം; മാല പൊട്ടിച്ചെടുത്ത് സ്റ്റെയർകേസ് വഴി മുങ്ങി; കവർച്ച സുരക്ഷാ ജീവനക്കാരില്ലാത്ത തക്കം നോക്കി; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്