You Searched For "കല്യാണി പ്രിയദർശൻ"

തല്‍ക്കാലം വീണ്ടും ഒരു വിവാഹത്തിന് പദ്ധതിയില്ല; വിവാഹം എന്നത് വെറുമൊരു കടലാസ് രേഖ മാത്രമാണെന്നും സൗഹൃദത്തിനും സ്‌നേഹത്തിനുമാണ് തങ്ങള്‍ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്നും പ്രിയദര്‍ശന്‍; ലിസിയും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കും; നിയമപരമായി വിവാഹ മോചനം നേടിയവര്‍ ഒരുമിക്കുന്നത് മക്കളുടെ ശ്രമ ഫലം; ഇനി ലിസിക്കൊപ്പം പ്രിയന്‍
പ്രിയന്റെ മകളുടെ നേട്ടം തകര്‍ക്കാന്‍ മോഹന്‍ലാലിന്റെ മകന് കഴിയില്ല! അപ്പോഴും നൂറു കോടി ക്ലബ്ബിലെത്തുന്ന അച്ഛനും മകനുമാകാന്‍ ലാലും പ്രണവും; 150 കോടി ക്ലബ്ബില്‍ വീണ്ടും മലയാളത്തില്‍ നിന്നൊരു ഹൊറര്‍ ത്രില്ലര്‍ യാത്രയില്‍; തുടര്‍ച്ചയായ മൂന്ന് വിജയങ്ങളുമായി ലാല്‍ പുത്രന്‍ ഉറപ്പിക്കുന്നത് ഒരു താര സിംഹാസനം; മോളിവുഡിന് കരുത്ത് പകര്‍ന്ന് പ്രണവ് മുന്നേറുമ്പോള്‍
എടാ.... കഞ്ചാവും ഡ്രഗ്സും കടത്തുന്നത് ക്രൈം ആണോ...?, ഇനി നമുക്ക് നല്ല സ്റ്റഫ് കിട്ടും; സമൂഹത്തെ മുച്ചൂടും നശിപ്പിക്കുന്ന ലഹരിയെ നാച്ചുറലായി കാണിക്കുന്ന സിനിമ; ലോകയെ വിമർശിച്ച് വിനു അബ്രഹാം