You Searched For "ഐഫോൺ"

ഐ ഫോൺ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ വിനോദിനി ബാലകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടീസ്; 23 ന് കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം; നോട്ടീസ് അയച്ചിരിക്കുന്നത് തിരുവനന്തപുരത്തെ ഫ്ളാറ്റിന്റെ മേൽവിലാസത്തിൽ; നോട്ടീസ് കൈപ്പറ്റാത്ത പക്ഷം ശക്തമായ നടപടികളിലേക്ക് കടക്കും
കോടിയേരിയുടെ ഭാര്യ വിനോദിനിക്ക് മൂന്നാമതും കസ്റ്റംസ് നോട്ടീസ്; ഹാജരാകേണ്ടത് ഈ മാസം 30 ന്; ഇനിയും എത്താതിരുന്നാൽ കോടതി വഴി വാറന്റ് അയയ്ക്കുമെന്ന് നോട്ടീസിൽ;  കസ്റ്റംസിന് അറിയേണ്ടത് സന്തോഷ് ഈപ്പൻ നൽകിയ ഐ ഫോൺ വിനോദിനിയുടെ കയ്യിൽ എങ്ങനെ എത്തിയെന്ന്
വിനോദിനിയുടെ ഐഫോൺ കേസിൽ ട്വിസ്റ്റ്! വിനോദിനി ഉപയോഗിക്കുന്നത് സ്വന്തമായി വാങ്ങിയ ഐ ഫോൺ എന്ന് ക്രൈംബ്രാഞ്ച്; ഫോൺ വാങ്ങിയത് കവടിയാറിലെ കടയിൽ നിന്നും; കവടിയാറിലെ കടയുടമ ഫോൺ വാങ്ങിയത് സ്‌പെൻസർ ജംഗ്ഷനിലെ കടയിൽ നിന്നും; സന്തോഷ് ഈപ്പൻ ഫോൺ വാങ്ങിയത് ഈ കടയിൽ നിന്നുമെന്നും റിപ്പോർട്ട്
ആമസോണിൽ ഓർഡർ ചെയ്തത് 70,900 രൂപയുടെ ഐഫോൺ; ആലുവ തോട്ടുംമുഖം സ്വദേശിക്ക് ലഭിച്ചത് വാഷിങ് സോപ്പും അഞ്ചു രൂപാ തുട്ടും; ഡെലിവറി ബോയുടെ മുന്നിൽ വെച്ച് അൺബോക്‌സ് ചെയ്യുന്ന വീഡിയോ പുറത്ത്; സൈബർ സെല്ലിലും പരാതി നൽകി
ആമസോണിൽ ഐപ്പിൾ ഐഫോൺ വാങ്ങാൻ ബുക്കു ചെയ്തപ്പോൽ ഫോണിന് പകരം സോപ്പു കിട്ടിയ നൂറുൽ അമീന് നീതി കിട്ടി; 70,900 രൂപ സ്വന്തം അക്കൗണ്ടിൽ തിരിച്ചു കിട്ടി; ഓൺലൈൻ തട്ടിപ്പുകൾ പതിവാകുമ്പോൾ തട്ടിപ്പിന്റെ വഴികളെ കുറിച്ച് അന്വേഷണം തുടരുമെന്ന് പൊലീസും
ആപ്പിളിന്റെ ചരിത്രത്തിലെ ഏറ്റവും അദ്ഭുതകരമായ ഉത്പന്നം ഇറങ്ങാൻ ഇനി രണ്ട് മാസം കൂടി; ഐഫോണിന് പകരമാവുമെന്ന് കരുതപ്പെടുന്ന ഡിവൈസ് ഡിജിറ്റൽ ലോകത്ത് ചരിത്രമാകും; 3000 ഡോളർ വിലവരുന്ന ഡിവൈസ് കാത്ത് ആപ്പിൾ ആരാധകർ
നിങ്ങൾ ഉറങ്ങിക്കിടക്കുമ്പോഴും നിങ്ങളുടെ ഫെയിസ് ഐ ഡി പ്രവർത്തിച്ചു കൊണ്ടിരിക്കുമെന്നറിയാമോ? നിങ്ങളുടെ ഐ ഫോണിലെ വിശദാംശങ്ങൾ നിങ്ങളറിയാതെ മറ്റൊരാൾ പരിശോധിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതെങ്ങനെ?
ഐഫോൺ പ്രേമികൾ ആവേശത്തോടെ കാത്തിരുന്ന ഐഫോൺ 15 പുറത്ത്; അഞ്ച് കളറുകളിൽ ലഭ്യമായ ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണിന് വില 799 ഡോളർ; യു എസ് ബി - സി ചാർജിംഗും ഏറ്റവും പുതിയ ക്യാമറ ടെക്നോളജിയും
വളരെ പ്രതീക്ഷയോടെ കാത്തിരുന്ന് വാങ്ങിയ പുതിയ ഐഫോൺ 15 നെ കുറിച്ച് നിരവധി പരാതികളുമായി ഉപഭോക്താക്കൾ; ഒന്നര ലക്ഷം രൂപ വിലയുള്ള ഫോണിന്റെ ഡിസ്പ്ലേയിൽ കളർ വ്യത്യാസവും ഏറ്റവും പുതിയതായി സ്‌ക്രീൻ ബേൺ എന്ന പരാതിയും