You Searched For "പൂജാരി"

പ്രശ്‌ന പരിഹാരത്തിന് ഇടയ്ക്കിടെ പൂജാരിയുടെ വീട്ടില്‍ വന്ന യുവതി 12 ലക്ഷത്തിന്റെ സ്വര്‍ണാഭരണം അടിച്ചുമാറ്റി; മോഷ്ടിച്ചത് പൂജാരിയുടെ ഭാര്യയുടെ ആഭരണങ്ങള്‍; സ്വര്‍ണംവിറ്റ പണം കൊണ്ട് പുതിയ സ്വര്‍ണാഭരണങ്ങളും വീട്ടുപകരങ്ങളും വാങ്ങി; ആര്‍ഭാട ജീവിതത്തിനിടെ പോലീസ് വലയില്‍
പ്രശ്ന പരിഹാരത്തിനെത്തി അലമാര കാലിയാക്കി 26-കാരി; പൂജാരിയുടെ ഭാര്യയുടെ 12 പവനുമായി മുങ്ങി ലേഡി മോഷ്ടാവ്; മോഷ്ടിച്ച സ്വർണ്ണം വിറ്റ് കടം തീർത്തു, ലക്ഷങ്ങളുടെ ഗൃഹോപകരണങ്ങളും വാങ്ങി; പറക്കാട്ടുകരക്കാരി സൂര്യയുടെ ആർഭാട ജീവിതം പൊളിഞ്ഞത് ഇങ്ങനെ
രാവിലെ ക്ഷേത്രത്തിൽ തൊഴാൻ എത്തിയവർ ആ കാഴ്ച കണ്ട് ഞെട്ടി; പലരുടെയും മുഖത്ത് തെളിഞ്ഞത് ഭയം; പൂജാരി കാളിദേവിയുടെ വിഗ്രഹത്തിന് പകരം വച്ചത് മറ്റൊന്ന്; കാര്യം ചോദിച്ചപ്പോൾ വിചിത്ര മറുപടി
കഠിനംകുളത്ത് യുവതി കഴുത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍; ആതിരയുടെ ദാരുണാന്ത്യം പൂജാരിയായ ഭര്‍ത്താവ് ജോലിക്ക്  പോയ സമയത്ത്; വീടിന് മുന്നില്‍ നിര്‍ത്തിയിട്ട യുവതിയുടെ സ്‌കൂട്ടറും കാണാതായി; യുവതി ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിക്കായി തിരച്ചില്‍