You Searched For "അടൂർ"

ജോസഫ് മാഷിന്റെ കൈ വെട്ടിയവരെ അഴിക്കുള്ളിലാക്കിയ എഎസ്‌പി; കാന്തപുരത്തിനെതിരെ എഫ് ഐ ആർ ഇട്ട കമ്മീഷണർ; മണി ചെയിനെ തകർത്ത എസ് പി; സ്വസ്തി പദ്ധതിയിൽ രാജേഷ് ദിവാൻ കൈയടിച്ച മിടുക്കൻ; കോവിഡ് പതകത്തിന് പണ തൂക്കം വേണ്ടെന്ന് പറഞ്ഞ ഐപിഎസ് വിപ്ലവകാരി; നിലകൊണ്ടത് അഴിമതിക്കെതിരെ; ജയനാഥിനും ജേക്കബ് തോമസിന്റെ ഗതി വരുമോ?
പ്രണയിച്ച് കല്യാണം; കോവിഡായപ്പോൾ കുട്ടിയുടെ പഠനം ട്യൂഷൻ ക്ലാസിൽ; പാഠഭാഗങ്ങൾ എഴുതിച്ചപ്പോൾ അറിയില്ല; എട്ടു വയസുകാരന് ശിക്ഷ ചട്ടുകം ചൂടാക്കി വയ്ക്കൽ; ഹോട്ടൽ ജീവനക്കാരുടെ ഇടപെടലിൽ തെളിഞ്ഞത് ശരീരമാസകലം പാടുകൾ; അടൂരിൽ മൂന്നാം ക്ലാസുകാരനെ പൊള്ളലേൽപ്പിച്ച പിതാവ് അറസ്റ്റിൽ
അഴിമതി റിപ്പോർട്ട് ചെയ്തതിന് തുടർന്നുണ്ടായ വിവാദങ്ങളിൽ ജെ ജയനാഥിനെ സസ്‌പെന്റ് ചെയ്യാൻ നീക്കം; കുറ്റമാരോപിച്ച് പ്രത്യേക റിപ്പോർട്ട് തയ്യാറാക്കി അച്ചടക്ക നടപടിക്ക് പൊലീസ് ആസ്ഥാനത്ത് തുടക്കമായെന്ന് റിപ്പോർട്ട്; സത്യം പറയുന്ന ഐപിഎസുകാരനെ ബലിയാടാക്കുന്നതിൽ സേനയിൽ അമർഷം ശക്തം
മദ്യം അകത്തു ചെല്ലുമ്പോൾ മകനെ ഐഎഎസ് ആക്കണം; കുട്ടിയെ ചട്ടുകം വച്ചു പൊള്ളിച്ചത് രണ്ടു തവണ; മാതാവ് കണ്ടത് ചെറിയ ശിക്ഷയായി; വെള്ളം ഉള്ളിൽ ചെന്നാൽ മാതാവിനും മകനും പൊതിരെ തല്ല്: അടൂരിൽ മൂന്നാം ക്ലാസുകാരനെ പീഡിപ്പിച്ച പിതാവിന്റെ രീതികൾ ഇതൊക്കെ
പ്രചാരണം ചൂട് പിടിക്കുമ്പോൾ മകനെയും തോളിലിട്ട് ആർസിസിയുടെ പടിക്കെട്ടുകൾ ഓടിക്കയറുന്ന സ്ഥാനാർത്ഥി; പോസ്റ്ററിനും ബാനറിനും പണമില്ലാതെ യൂത്ത് കോൺഗ്രസുകാർ വീടു തോറും കയറിയിറങ്ങി ചോദിക്കുന്നത് 10 രൂപ വീതം; ആരുമറിയാത്ത അടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി എംജി കണ്ണന്റെ കഥ കണ്ണു നനയിക്കുന്നത്
ഇത് സൈബർ സഖാക്കൾക്ക് മാത്രമേ പറ്റൂ; രക്താർബുദം ബാധിച്ച മകനെ തോളിലിട്ട് ആർസിസിയുടെ പടിക്കെട്ട് ഓടിക്കയറിയ അടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി എംജി കണ്ണന് നേരെ രൂക്ഷമായ സൈബർ ആക്രമണം; കണ്ണന് പിന്തുണയുമായി സാധാരണക്കാർ രംഗത്തിറങ്ങിയതോടെ അക്കൗണ്ടും പൂട്ടി ഓടി സൈബർ സഖാക്കൾ
രൂക്ഷമായ സൈബർ ആക്രമണവും പിന്നാലെ ലഘുലേഖ വിതരണവും; പരാതി നൽകിയിട്ടും നടപടിയില്ല; ഡിവൈഎസ്‌പി ഫോണെടുക്കാനും തയാറാകുന്നില്ല; അടൂരിലെ വരണാധികാരിക്ക് മുന്നിൽ കുത്തിയിരുന്ന് യുഡിഎഫ് സ്ഥാനാർത്ഥി എംജി കണ്ണൻ
അടൂരിൽ ചിറ്റയം ജയിച്ചതിന് കൈയടിച്ച് ഡിസിസി ജനറൽ സെക്രട്ടറി; റാന്നിയിൽ റിങ്കു തോൽപ്പിച്ചതിന് എട്ടംഗ സംഘത്തോട് നന്ദി പറഞ്ഞ് സാധാരണ കോൺഗ്രസ് പ്രവർത്തകർ; ഡിസിസി പ്രസിഡന്റ് രാജി വയ്ക്കണമെന്ന ആവശ്യവുമായി സെക്രട്ടറി ബാബു ദിവാകരൻ; സമ്പൂർണ തോൽവി ഏറ്റുവാങ്ങിയ പത്തനംതിട്ടയിലെ കോൺഗ്രസിൽ തമ്മിലടി തുടങ്ങി
ചാരായം വാറ്റാൻ കോട കലക്കിയിട്ടത് മൊബൈൽ മോർച്ചറിയിൽ; കടത്താൻ ഉപയോഗിച്ചിരുന്നത് ആംബുലൻസും; അടൂരിൽ ചാരായം വാറ്റിയതിന് പൊലീസ് പിടിയിലായത് ആംബുലൻസ് ഡ്രൈവറും സഹായിയും: വാറ്റിയത് രാസവസ്തുക്കൾ ചേർത്തത്
അടൂർ പിടിക്കാൻ സിപിഐ രംഗത്തിറക്കിയ ക്രിക്കറ്റ് കളിക്കാരൻ; മണ്ഡലവും പിടിച്ച് ഹാട്രിക്കും അടിച്ചപ്പോൾ അംഗീകാരമായി ഡെപ്യൂട്ടി സ്പീക്കർ പദം; ക്രിക്കറ്റ് ഗ്രൗണ്ടിൽ നിന്നെത്തി രാഷ്ട്രീയ തട്ടകത്തിൽ വെണ്ണിക്കൊടി പാറിച്ച അടൂരിന്റെ സ്വന്തം ചിറ്റയത്തിന്റെ കഥ
സർക്കാർ ജോലിയുള്ളയാളെ ലോക്കൽ മാനേജരായി തെരഞ്ഞെടുത്തു; സർവീസിൽ നിന്ന് വിരമിക്കുന്നത് വരെ ചുമതല ഏൽക്കുന്നത് വൈകിപ്പിച്ചു; മുൻ മാനേജർ ഡിഇഓയ്ക്ക് നൽകിയ കത്തിൽ പുതിയ മാനേജരുടെ പേര് പരാമർശിച്ചത് വിനയായി; അടൂർ അങ്ങാടിക്കൽ തെക്ക് എസ്എൻഡിപി സ്‌കൂളിന്റെ ഭരണം പിടിക്കാൻ പോയ സിപിഎം വെട്ടിൽ
മൂന്നു പഞ്ചായത്തുകളിലായി എട്ടു കോടിയുടെ ലൈഫ് ഭവന പദ്ധതി; സിപിഎം ഏരിയാ നേതാവിന്റെ ഭാര്യയെ ഒഴിവുള്ള ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സ്ഥാനത്തേക്ക് ഡെപ്യൂട്ടേഷനിൽ നിയമിക്കാൻ നീക്കം; പാർട്ടി സംസ്ഥാന കമ്മറ്റിക്കും മന്ത്രിക്കും പരാതി; അടൂരിലെ സിപിഎമ്മിൽ വിഭാഗീയത