You Searched For "പണയം"

പല ദിവസങ്ങളിലായി പണയം വെച്ചത് 129 വളകൾ; നെടുമങ്ങാട്ടെ ഫൈനാൻസ് സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് നടത്തിയത് ലക്ഷങ്ങളുടെ തട്ടിപ്പ്; രണ്ട് പേർ പിടിയിൽ; കൂടുതൽ പേർ പങ്കാളികളെന്ന് പൊലീസ്
കേസുകളില്‍ ജാമ്യം എടുക്കാന്‍ വേണ്ടി വാങ്ങി പണയം വച്ചത് രണ്ടു പവന്‍ സ്വര്‍ണ വളകള്‍; തിരികെ ആവശ്യപ്പെട്ടപ്പോള്‍ വയോധികയെ വെട്ടി  സഹോദരി പുത്രന്‍; പ്രതി അറസ്റ്റില്‍
ഭര്‍ത്താവിന്റെ മരണശേഷം 10 പവന്റെ മാല ഊരി സൂക്ഷിച്ചിരുന്നത് മേശവലിപ്പിലെ ലോക്കറില്‍; നാലു വര്‍ഷത്തിന് ശേഷം നോക്കിയപ്പോള്‍ മാല കാണാനില്ല; വീട്ടുജോലിക്കാരി സമ്മതിച്ചത് താനെടുത്തു പണയം വച്ചുവെന്ന്; സാവകാശം കൊടുത്തിട്ടും കിട്ടിയില്ല; അറസ്റ്റ് ചെയ്ത് റാന്നി പോലീസ്
പരിചയമുള്ള ഫിനാന്‍സ് സ്ഥാപനത്തില്‍ കൊണ്ടു വന്നത് മുക്കുപണ്ടം; ഉടമ നല്‍കിയത് 95,000 രൂപ; സംശയം തോന്നി പരിശോധിച്ചപ്പോള്‍ മുക്കുപണ്ടമെന്ന് തെളിഞ്ഞു; മൂന്നുപേരെ ഏനാത്ത് പോലീസ് പിടികൂടി
ഒരിക്കല്‍ ഒരു വള പണയം വച്ച് 43,000 രൂപ വാങ്ങി; രണ്ടാഴ്ചയ്ക്ക് ശേഷം മറ്റൊരു വളയുമായി വന്നപ്പോള്‍ ഉടമയ്ക്ക് സംശയം; പരിശോധനയില്‍ വളകള്‍ രണ്ടും മുക്കുപണ്ടം; ഒരേ സ്ഥാപനത്തില്‍ തട്ടിപ്പിന് ശ്രമിച്ചയാള്‍ പിടിയില്‍
മാന്യമായ വസ്ത്രം ധരിച്ച് ​ഹൃദ്യമായ പെരുമാറ്റവുമായെത്തും; നൽകുന്ന ഫോൺ നമ്പർ മുതൽ പണയ ഉരുപ്പടി വരെ വ്യാജൻ; കൊല്ലം ജില്ലയിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടുന്ന തട്ടിപ്പ് സംഘങ്ങൾ സജീവമാകുന്നു
മാറ്ററിയാൻ ഉരച്ചുനോക്കുന്ന കൊളുത്തു ഭാഗത്ത് യഥാർഥ സ്വർണം; ബാക്കി ഭാഗത്ത് മുക്കുപണ്ടവും; ആ നെക്ലേസുകളെല്ലാം തിരൂർ പൊന്ന്; ചെമ്പിൽ സ്വർണം പൂശി തട്ടിച്ചെടുത്തത് 2.72 കോടി; ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ ഉദുമ ശാഖയിൽ നടന്നത് തട്ടിപ്പിന്റെ അതിബുദ്ധി
കടുങ്ങല്ലൂർ കോപ്പറേറ്റീവ് ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച കേസിൽ മൂന്നുപേർ പിടിയിൽ; പിടിയിലായത് കഴിഞ്ഞ ദിവസം വീണ്ടും മുക്കു പണ്ടം പണയം വയ്ക്കാൻ ശ്രമിക്കവേ