STATE'ഐഷാ പോറ്റി ബിജെപിയിലേക്ക് വരാന്‍ ചര്‍ച്ച നടത്തി'; ആരോപണവുമായി ബിജെപി നേതാവ്; കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ കൈയിലുണ്ടെന്ന് അവകാശവാദം; വെറുതേ ഐ ഐ ചിത്രങ്ങള്‍ പുറത്തുവിടരുതെന്ന് ഐഷ പോറ്റിയുംസ്വന്തം ലേഖകൻ25 Feb 2026 10:04 AM IST
SPECIAL REPORTഭാര്യയ് ക്കൊപ്പം നടന്നു വന്ന വയോധികന് ജീപ്പിടിച്ചു മരിച്ചു; നിര്‍ത്താതെ പോയ വാഹനം കണ്ടെത്താന്‍ കഴിയാതെ പോലീസ്; സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് ബന്ധുക്കള്‍; അപകടം എം.സി റോഡില്‍ കൊട്ടാരക്കര കുന്നക്കരയില്ശ്രീലാല് വാസുദേവന്‍13 Feb 2026 4:30 PM IST
KERALAMമദ്യപിച്ച് രണ്ട് പേർ വാഹനത്തിൽ വരുന്നുണ്ടെന്ന് രഹസ്യവിവരം; കാർ തടഞ്ഞു നിർത്തി ചോദ്യം ചെയ്ത പോലീസുകാർക്ക് നേരെ കയ്യേറ്റം; യുവാക്കൾ പിടിയിൽസ്വന്തം ലേഖകൻ30 Jan 2026 5:49 PM IST
KERALAMതൊട്ട് അടുത്തുള്ള പൊട്ടക്കിണറ്റിൽ നിന്ന് മൂക്കിൽ തുളച്ചുകയറിയ ദുർഗന്ധം; സ്മെൽ സഹിക്കാൻ കഴിയാതെ വന്നതോടെ പരിശോധന; പിന്നാലെ ദാരുണ കാഴ്ച; യുവാവ് മരിച്ച നിലയിൽസ്വന്തം ലേഖകൻ30 Jan 2026 4:45 PM IST
STATEകോണ്‍ഗ്രസില്‍ നിന്ന് സിപിഎമ്മിലെത്തിയ പി സരിനും, ശോഭന ജോര്‍ജിനും ഈ പേര് തന്നെ ആണോ നല്‍കുന്നത്? സിപിഎം നേതാക്കളുടെ വര്‍ഗവഞ്ചക പരാമര്‍ശത്തിന് മറുപടിയുമായി ഐഷ പോറ്റി; മൂന്ന് തവണയും എന്നെ ഏല്‍പ്പിച്ച ജോലി ഭംഗിയായി പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ ചെയ്ത് തീര്‍ത്തു; ഇറങ്ങി കഴിയുമ്പോള്‍ എനിക്ക് ഒരു സ്പേസുമില്ല എന്ന് പറയുമ്പോള്‍ എന്ത് ഭാഷയാണ് പറയേണ്ടതെന്നും ഐഷമറുനാടൻ മലയാളി ബ്യൂറോ14 Jan 2026 1:56 PM IST
STATEഐഷ പോറ്റി പാര്‍ട്ടി വിട്ടത് വേദനയുണ്ടാക്കുന്നത്; പരാതികള്‍ പാര്‍ട്ടിക്കുളളില്‍ ഉന്നയിക്കാമായിരുന്നു; കൊട്ടാരക്കരയിലുണ്ടായ ഈ മാറ്റം തെരഞ്ഞെടുപ്പിനെ പൊതുവായി ബാധിക്കില്ലെന്ന് എം എ ബേബിമറുനാടൻ മലയാളി ബ്യൂറോ14 Jan 2026 12:31 PM IST
STATEകൊട്ടാരക്കരയിലെ കൊമ്പനെ വീഴ്ത്തിയ ജനകീയ മുഖം; ഈശ്വര വിശ്വാസികളെ സിപിഎമ്മുമായി അടുപ്പിച്ച കണ്ണി; പാര്‍ട്ടിയെ പുത്തന്‍കൂറ്റുകാര്‍ മന്ത്രിമാരായി വിലസിയപ്പോള്‍ തഴയപ്പെട്ടു; പിണറായി വിരുദ്ധ വികാരം ശക്തമായ വേളയില്‍ മറകണ്ടം ചാട്ടം; കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചതില്‍ വളരെ മ്ലേച്ഛമായ സോഷ്യല്‍ മീഡിയ ആക്രമണം പ്രതീക്ഷിക്കുന്നതായി ഐഷ പോറ്റിമറുനാടൻ മലയാളി ബ്യൂറോ13 Jan 2026 2:01 PM IST
STATEഐഷ പോറ്റി കോണ്‍ഗ്രസില്‍; മൂന്ന് തവണ എംഎല്‍എയായ സിപിഎം നേതാവിനെ കോണ്‍ഗ്രസിന്റെ രാപ്പകല്‍ സമര വേദിയിലെത്തിച്ചു വി ഡി സതീശന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്! സമര വേദിയിലെത്തിയ ഐഷ പോറ്റിയെ സ്വീകരിച്ചു പ്രതിപക്ഷ നേതാവ്; കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പു നല്കി സണ്ണി ജോസഫ്; കൊട്ടാരക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ഐഷാ പോറ്റി മത്സരിക്കുംമറുനാടൻ മലയാളി ബ്യൂറോ13 Jan 2026 1:12 PM IST
SPECIAL REPORTപ്രായപൂര്‍ത്തിയായപ്പോള്‍ ഓയൂരിലെ വിഷ്ണുവിനൊപ്പം ജീവിതം തുടങ്ങി; ആ താളപ്പിഴയ്ക്കിടെ ആദ്യ കിണറ്റില്‍ ചാട്ടം; പിന്നീട് ഇസ്മായിലിനൊപ്പം ചേര്‍ന്നപ്പോഴും ആ മോഡല്‍ ആത്മഹത്യ ശ്രമം ആവര്‍ത്തിച്ചു; ബാറിലെ ജോലിക്കാരന് ശിവകൃഷ്ണന്റെ മര്‍ദ്ദനം സഹിക്കാതെ ചാടിയതും കിണറ്റില്‍; ഒന്നില്‍ പിഴച്ചപ്പോള്‍ മൂന്നില്‍ തീര്‍ന്ന അര്‍ച്ചന; ആനക്കോട്ടൂരിലേത് കുടുംബബന്ധത്തിലെ താളപ്പിഴമറുനാടൻ മലയാളി ബ്യൂറോ14 Oct 2025 2:23 PM IST
KERALAMകളിക്കുന്നതിനിടെ കിണറ്റില്‍ വീണു; മൂന്ന് വയസുകാരന് ദാരുണാന്ത്യം; സംഭവം കൊല്ലത്ത്സ്വന്തം ലേഖകൻ15 Sept 2025 6:19 PM IST
KERALAMകൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം; അപകടകാരണം അമിത വേഗതസ്വന്തം ലേഖകൻ15 Sept 2025 5:18 PM IST
KERALAMപുറത്തിറങ്ങാൻ ശ്രമിക്കുന്നതിനിടെ ട്രെയിൻ മുന്നോട്ടെടുത്തു; കൊട്ടാരക്കരയിൽ ട്രെയിനിന് അടിയിൽപെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; അപകടം മകളെ യാത്രയാക്കാനായി സ്റ്റേഷനിലെത്തിയപ്പോൾസ്വന്തം ലേഖകൻ8 Sept 2025 10:34 PM IST