You Searched For "കോവളം"

അലമാരയിൽ സുക്ഷിച്ച സ്വർണ്ണവും പണവും കാണാനില്ല; വീടിനുള്ളിൽ രക്തത്തുള്ളികൾ;  കോവളത്ത് വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദൂരൂഹത;  അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
കോവളത്തെ സ്വകാര്യ ഹോട്ടലിൽ വിദേശ പൗരൻ മലമൂത്ര വിസർജ്ജ്യങ്ങൾക്കിടയിൽ അവശനിലയിൽ; അമേരിക്കൻ പൗരനായ വൃദ്ധനെ കണ്ടെത്തിയത് മുറിവുകളിൽ ഉറുമ്പരിച്ച നിലയിൽ; ആശുപത്രിയിലേക്ക് മാറ്റി; ആഹാരവും പരിചരണവും ലഭിച്ചിരുന്നില്ലെന്ന് പൊലീസ്
കോവളത്ത് ന്യൂഇയർ ആഘോഷിക്കാൻ ബിവറേജിൽ നിന്ന് മദ്യം വാങ്ങി വന്ന വിദേശി ഞെട്ടി; ബിൽ കാണിക്കാതെ മദ്യം കൊണ്ടുപോകാൻ പറ്റില്ലെന്ന് പൊലീസ്; മദ്യം കളഞ്ഞ് പാവം; വീഡിയോ വൈറലാകുമ്പോൾ കേരള ടൂറിസം പിരിച്ചുവിടുന്നതാവും നന്നെന്ന് സോഷ്യൽ മീഡിയ
അത് ബീച്ചിലെ റിസോർട്ടിലേക്ക് കൊണ്ടു പോയ മദ്യം; സ്വീഡിഷ് പൗരൻ ഓട്ടിച്ചിരുന്നത് റിസോർട്ട് മുതലാളിയുടെ സ്‌കൂട്ടർ; പൊലീസ് തടഞ്ഞത് നാലു വർഷമായി കോവളത്തുള്ള സ്വദേശിയുടെ വാഹനത്തിൽ മദ്യം ഉണ്ടെന്ന തിരിച്ചറിവിൽ; വെള്ളാറിലെ ഔട്ട് ലെറ്റിൽ നിന്നും ബിൽ വാങ്ങിയത് മദ്യം ഒഴിച്ചു കളഞ്ഞ ശേഷം; കോവളത്തെ ഗ്രേഡ് എസ് ഐ ഷാജി ബലിയാടോ?
കോവളത്തെ വിദേശ പൗരനെ അവഹേളിച്ച സംഭവം; ഗ്രേഡ് എസ് ഐയുടെ സസ്‌പെൻഷൻ പിൻവലിച്ചു; ഔദ്യോഗിക കൃത്യനിർവ്വഹണം മാത്രമാണ് ചെയ്തതെന്നും വിദേശിയെ അപമാനിച്ചിട്ടില്ലെന്നുമുള്ള ഉദ്യോഗസ്ഥന്റെ പരാതി പരിഗണിച്ചു ആഭ്യന്തര വകുപ്പിന്റെ നടപടി
കോവളത്ത് വിദേശവനിതയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്: ഇരയുടെ വസ്ത്രങ്ങളടക്കം 5 തൊണ്ടിമുതലുകൾ സഹോദരി തിരിച്ചറിഞ്ഞു; ഒന്നാം സാക്ഷിയെ നാളെ ഹാജരാക്കാൻ കോടതി ഉത്തരവ്; സാക്ഷിയെ മൊഴി മാറ്റാൻ ശ്രമിച്ചതിനും കേസെടുത്തു
കോവളം ആഴാകുളത്ത് 14 കാരിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ കേസ് ; റഫീക്കാ ബീവിയടക്കം 3 പ്രതികൾക്ക് പോക്‌സോ കോടതിയുടെ പ്രൊഡക്ഷൻ വാറണ്ട് ; പ്രതികളെ 30 ന് പ്രതികളെ ജയിൽ ഹാജരാക്കണം
നീതി ലഭിച്ചു.. സമാധാനവും ആശ്വാസവും അനുഭവപ്പെടുന്നുണ്ടെന്ന് പ്രതികരിച്ച് കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരി; ശിക്ഷാവിധി മാതൃകാപരമെന്ന് പ്രതികരിച്ച് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ; ശിക്ഷ വിധിക്കുന്ന വേളയിൽ പ്രതികൾ കോപാകുലരായതും വിളിച്ചു പറഞ്ഞതും പ്രത്യേക ലക്ഷ്യത്തോടെയെന്നും അഡ്വ. ജി മോഹൻരാജ്; വെല്ലുവിളികൾ നിറഞ്ഞ അന്വേഷണമെന്ന് അസി. കമ്മിഷണറും
കേരളത്തോടുള്ള സ്‌നേഹം ഒരുദിവസം കൊണ്ട് തകർന്നു; സംഭവശേഷം ഒറ്റയ്ക്ക് പുറത്തിറങ്ങിയിട്ടില്ല; ഇത്രയും മോശപ്പെട്ടവർ ഇനിയെന്തും ചെയ്യുമെന്ന ഭയം ഉള്ളിലുണ്ട്; ഇനി ഇന്ത്യയിലേക്കില്ലെന്ന് കോവളത്ത് മർദനത്തിന് ഇരയായ വിദേശി യുവാവ്