You Searched For "കൊലക്കേസ് പ്രതി"

അപമാനം താങ്ങാനാവാതെ പൊട്ടിക്കരഞ്ഞ് യുഡിഎഫ് സ്ഥാനാര്‍ത്ഥി; അടൂരില്‍ സി.വി.ശാന്തകുമാറിനെ കൊലക്കേസ് പ്രതിയാക്കി വ്യാജ ലഘുലേഖ വിതരണം; മൂന്ന് സിപിഐക്കാര്‍ പിടിയില്‍; നേതാക്കളെ ഇറക്കാന്‍ സ്റ്റേഷന്‍ ഉപരോധിച്ച് ചിറ്റയം; തന്റെ പേരില്‍ ഒരുകേസുപോലും ഇല്ലെന്ന് ശാന്തകുമാര്‍; നാടകീയ രംഗങ്ങള്‍ ഇങ്ങനെ
വീട്ടു ജോലികള്‍ ചെയ്യുന്നത് പോലീസുകാര്‍; നിയമപാലകരുടെ സഹായം ചട്ടവിരുദ്ധമായി; കൊലക്കേസില്‍ ജീവപര്യന്തം കഠിന തടവിന് ശിക്ഷിക്കപ്പെട്ട റിട്ട. പോലീസ് ഐ.ജി. കെ. ലക്ഷ്മണയ്ക്ക് 14 വര്‍ഷമായി മുടങ്ങാതെ പെന്‍ഷന്‍; ലക്ഷ്മണയ്ക്ക് നിയമം ബാധകമല്ലേയെന്ന് വിവരാവകാശ രേഖ പങ്കുവച്ച് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍
ആ പെണ്‍കുട്ടി സന്തോഷവതിയാകട്ടെ, എന്നും എല്ലാ അനുഗ്രഹങ്ങളും നേരുന്നു!  ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന യുവാവിനെ വിവാഹം കഴിക്കണമെന്ന് പെണ്‍കുട്ടി; പരോള്‍ അനുവദിച്ച് കേരള ഹൈക്കോടതി;  അമേരിക്കന്‍ കവയിത്രി മായ ആഞ്ചലോയുടെ പ്രശസ്ത വരികള്‍ ഉദ്ധരിച്ച് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ് ചര്‍ച്ചയാകുന്നു
കൊലക്കേസ് പ്രതിയുടെ പിതാവ് നടത്തുന്ന ചായക്കടയിലെ അടുപ്പില്‍ നിന്നും  പൊട്ടിത്തെറി; ഉടമയെ കസ്റ്റഡിയില്‍ എടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു; പൊട്ടിത്തെറിച്ചത് സിഗാര്‍ ലൈറ്റര്‍
പരോളിലിറങ്ങിയ കൊലക്കേസ് പ്രതി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍; ജീവനൊടുക്കിയത് യുവതിയെ കുത്തികൊന്ന കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരവേ
ബൈക്കിലെത്തിയ സംഘം കൊലക്കേസ് പ്രതിയുടെ കാൽ വെട്ടി മാറ്റി; എബിയുടെ കാൽ വെട്ടിമാറ്റിയത് രാജേഷ് വധക്കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ: പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി പൊലീസ്