You Searched For "വൈക്കം"

60 വര്‍ഷത്തെ പാര്‍ട്ടി ബന്ധം ഉപേക്ഷിച്ചു; മുന്‍ ഡി.ഇ.ഒയെ വീട്ടില്‍ക്കയറി തല്ലി ചതച്ച് സിപിഐ! വൈക്കത്ത് ദളിത് നേതാവിനും കുടുംബത്തിനും നേരെ കൊലവിളി; മെമ്പര്‍ഷിപ്പ് പുതുക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ ശരിയാക്കി വിട്ടു; കൊതവറയിലെ ആക്രമണത്തോടെ പുറത്തുവരുന്നത് സിപിഐയുടെ തനിനിറം
അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി ചോരയും നീരും നല്‍കിയ സഖാവ്; മെമ്പര്‍ഷിപ്പ് പുതുക്കാതെ പാര്‍ട്ടിക്കാര്‍ തഴഞ്ഞതോടെ ബിജെപിയില്‍ ചേര്‍ന്ന 81 വയസുകാരന്‍;  സിപിഐയില്‍ നിന്നുള്ള ചുവടുമാറ്റം സഖാക്കള്‍ക്ക് സഹിച്ചില്ല; വൈക്കത്ത് റിട്ട. ഉദ്യോഗസ്ഥനെ വീടുകയറി ആക്രമിച്ചു; സി.പി.ഐ ഗുണ്ടായിസത്തില്‍ കേസെടുക്കാതെ പോലീസും
വീട്ടിലെ മെയിന്‍ സ്വിച്ച് ഓഫ് ചെയ്ത് കിഡ്‌നാപ്പിങ്; മാതാപിതാക്കളെയും അനിയത്തിയെയും വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തി കൊടും ക്രിമിനലുകള്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ കടത്തിക്കൊണ്ടുപോയി; സിപിഎം നേതാക്കളുടെ ഇടപെടല്‍ നിര്‍ണ്ണായകമായി; വൈക്കത്ത് ആ പെണ്‍കുട്ടിയെ മോചിപ്പിച്ച് പോലീസ്; കളരിക്കല്‍ത്തറയിലെ അമ്പിളി വീണ്ടും അകത്ത്
വൈക്കത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാറിനുള്ളില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു: അപകടം നടന്നതിന് സമീപത്ത് പെട്രോള്‍ പമ്പും ഇന്ധനം നിറച്ച ടാങ്കര്‍ ലോറിയും
ഓഹരി ട്രേഡിങ് കമ്പനിയിൽ പണം നിക്ഷേപിച്ചാൽ ഇരട്ടി ലാഭം നൽകാം; പശ്ചിമബംഗാൾ സ്വദേശിയിൽ നിന്നും പല തവണകളായി കൈപ്പറ്റിത് 72.60 ലക്ഷം രൂപ; വീണ്ടും പണം ആവശ്യപ്പെട്ടതോടെ സംശയമുണ്ടായി; മലയാളികൾ പിടിയിൽ
പ്രളയവും, കോവിഡ് മഹാമാരിയും കടബാധ്യതയുണ്ടാക്കി, അപ്പോഴും പിടിച്ച് നിന്നു; വൈക്കത്ത് ഫിഷ് ഫാം ഉടമയുടെ മരണം ആത്മഹത്യയെന്ന പോലീസ് വാദം തള്ളി ഭാര്യ; ഫാമിലേക്ക് പോയത് പതിവ് പോലെ; ഫാമിൽ കയറുണ്ടായിട്ടും ഇഷ്ടിക കെട്ടാൻ പുറത്ത് നിന്നും ചെറിയ നൂലുകൾ വാങ്ങിയതെന്തിന് ?; വിപിൻ നായരുടെ മരണത്തിൽ ദുരൂഹത ആവർത്തിച്ച് ഭാര്യ അനില
വിശദമായ അന്വേഷണം നടത്താതെ കേസ് പൂർത്തിയാക്കാൻ പോലീസ് ശ്രമിക്കുന്നു; പല കാര്യങ്ങളിലും ഇനിയും വ്യക്തത വന്നിട്ടില്ല; മുങ്ങിമരണമെന്ന് അന്വേഷണസംഘം കണ്ടെത്തിയതിന് പിന്നാലെ വിപിൻ നായരുടെ മരണത്തിൽ ദുരൂഹത ആവർത്തിച്ച് ബന്ധുക്കൾ; വെള്ളത്തിന്റെ സാമ്പിൾ പരിശോധനയ്ക്കയച്ചു; വൈക്കത്തെ ഫിഷ് ഫാം ഉടമയുടെ മരണത്തിൽ അന്വേഷണം ശരിയായ ദിശയിലോ ?
റൂമിനുള്ളിലെ കിടക്ക മറിഞ്ഞുകിടക്കുന്നു; ഫോണും വണ്ടിയുടെ താക്കോലും പരിസരത്ത് നിന്നും കിട്ടി; കഴുത്തിലും കാലിലും ഇഷ്ടിക കെട്ടിയും ക്രൂരത; വൈക്കത്ത് കാണാതായ ഫിഷ് ഫാം ഉടമയുടെ മൃതദേഹം ആറ്റിൽ; വിപിന്‍ നായർക്ക് സംഭവിച്ചതെന്ത്? ഉത്തരമില്ലാതെ പോലീസ്; സിസിടിവി ദൃശ്യങ്ങൾ നിർണയകമാകും!