You Searched For "നെടുമങ്ങാട്"

പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞു മരിച്ച സംഭവം; ഡോക്ടര്‍ ബിന്ദു സുന്ദറിന് നിര്‍ബന്ധിത അവധി; അന്വേഷണസംഘം ഇന്ന് നെടുമങ്ങാട് ആശുപത്രിയില്‍; തെരഞ്ഞെടുപ്പുകാലത്ത് വിവാദം വലുതാകാതിരിക്കാന്‍ അടിയന്തര അന്വേഷണത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശം
ആർക്കും വിചാരിക്കാൻ പറ്റാത്ത സ്പീഡിൽ ഒരു പിക്കപ്പ് വാൻ പോയതും ഉഗ്ര ശബ്ദം; നാട്ടുകാർ ഓടിയെത്തിയപ്പോൾ ഹൃദയം നുറുങ്ങുന്ന കാഴ്ച; അപകടത്തിൽ അമ്മയ്ക്കും മകനും ദാരുണാന്ത്യം
വീടിന്റെ മുൻ വാതിൽ തന്നെ കുത്തിത്തുറന്ന് കയറിയ കള്ളന്മാർ; മുറിയിലെ അലമാര തുറന്ന് സ്വർണം അടിച്ചെടുത്തു; അടുക്കളയിൽ കയറിയതും നടന്നത് മറ്റൊന്ന്; പോലീസ് അന്വേഷണം തുടങ്ങി
വാമനപുരത്തിന് അടുത്തുള്ള ഒരു ബ്ലോക്ക് ജനറല്‍ സെക്രട്ടറിയുമായി പാലോട് രവി സംസാരിച്ചത് മാസങ്ങള്‍ക്ക് മുമ്പ്; തലേക്കുന്നില്‍ ബഷീര്‍ അനുസ്മരണ പരിപാടിക്ക് ക്ഷണിക്കാന്‍ ഡിസിസി പ്രസിഡന്റിനെ വിളിച്ചത് അതിവിശ്വസ്തന്‍; അന്ന് തന്നെ ഈ ഓഡിയോ കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ എത്തി; പുല്ലമ്പാറ പണിയില്‍ ഞെട്ടി കെപിസിസി; പാലോട് രവി പറഞ്ഞത് സത്യമോ?
ബാറിൽ വച്ച് തുടങ്ങിയ തർക്കം; മദ്യപിച്ച ശേഷം മാർക്കറ്റിലെത്തി യുവാവിനെ കുത്തിക്കൊന്നു; ഇരുവരും കൂട്ടുകാർ എന്ന് നിഗമനം; കഴുത്തിലും നെഞ്ചിലും ആഴത്തിൽ മുറിവ്; പ്രതി ഓടി രക്ഷപ്പെട്ടു
കുട്ടികളുടെ മുന്നിലിട്ട് വെട്ടികൊലപ്പെടുത്തി;  മഴുകൊണ്ട് വലതുകാല്‍ വെട്ടിയെടുത്തു ബൈക്കില്‍ ഒന്നാം പ്രതിയുടെ ആഹ്ലാദ പ്രകടനം;  പട്ടാപ്പകല്‍ നടന്ന ക്രൂരകൃത്യത്തിന് സാക്ഷികളില്ല; തെളിവായി സിസിടിവി ദൃശ്യം;  പോത്തന്‍കോട് സുധീഷ് വധക്കേസില്‍ പതിനൊന്ന് പ്രതികള്‍ക്കും ജീവപര്യന്തം
ശബരിമല വിഷയത്തിൽ സംഘർഷം ആളികത്തുന്നു! നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബേറിഞ്ഞു; സംഘർഷം നിയന്ത്രിക്കാൻ നിന്ന പൊലീസുകാരുടെ തൊട്ടുമുമ്പിൽ ബോംബുകൾ വീണ് പൊട്ടി; പൊലീസുകാർ ചിതറിയോടുന്നതിനിടെ നെടുമങ്ങാട് എസ്‌ഐയുടെ കൈ ഒടിഞ്ഞു; കാട്ടാക്കട ഓഫീസ് തകർക്കാനും ശ്രമം; വിരട്ടിയോടിക്കാനെത്തിയ പൊലീസിന് നേരെ ആക്രമണം നടത്തി ബിജെപി പ്രവർത്തകർ; ബിജെപി കൗൺസിലർമാരുടെ വീടിന് നേരെയും ആക്രമണം: നടക്കുന്നത് ആസൂത്രിത കലാപം
ടാപ്പിങ് തൊഴിലാളിയായ അച്ഛൻ; വിതുരയിലെ പഴയ മണ്ഡലം പ്രസിഡന്റ് രാഷ്ട്രീയം മുമ്പോട്ട് കൊണ്ടു പോയത് എല്ലാം നഷ്ടപ്പെടുത്തി; കടബാധ്യതയിൽ വീർപ്പമുട്ടിയ കഷ്ടതകളിൽ വളർന്ന ബാല്യം; കോളേജിൽ എത്തിയപ്പോൾ സോണിയാ ഗാന്ധിയിൽ നിന്ന് അവാർഡ് വാങ്ങിയ കെ എസ് യു ജില്ലാ പ്രസിഡന്റ്; നെടുമങ്ങാട് പ്രശാന്ത് നിറയുമ്പോൾ പ്രതീക്ഷയിൽ കോൺഗ്രസും; ത്രികോണ ചൂട് ശക്തം