SPECIAL REPORTവോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണത്തില്‍ കലങ്ങിമറിഞ്ഞ വംഗനാട്ടില്‍ അധികാരം നിലനിര്‍ത്താന്‍ തൃണമൂല്‍; പൂജ്യത്തില്‍ നിന്നും പ്രതിപക്ഷത്ത് എത്തിച്ച കുതിപ്പ് തുടരാന്‍ എന്‍ഡിഎ; 'ജീവന്‍ നിലനിര്‍ത്താന്‍' സിപിഎമ്മും കോണ്‍ഗ്രസും; വോട്ടെടുപ്പ് എട്ടില്‍ നിന്നും രണ്ട് ഘട്ടങ്ങളിലേക്ക് ചുരുക്കിയതിന്റെ നേട്ടം ആര്‍ക്ക്? ബംഗാളില്‍ പോരാട്ടം മമത ബാനര്‍ജിയുടെ 'ബംഗാളി സ്വത്വവും' നരേന്ദ്ര മോദിയുടെ 'വികസന ഗ്യാരന്റി'യും തമ്മില്സ്വന്തം ലേഖകൻ15 March 2026 7:04 PM IST
Right 1ഗംഗ ബിഹാറിലൂടെ ഒഴുകി ബംഗാളിലാണെത്തുന്നത്.; ഇനി പശ്ചിമബംഗാളില്‍ നിന്ന് ജംഗിള്‍ രാജ് പിഴുതെറിയും! മമതയെ തോല്‍പ്പിക്കാന്‍ 'ഗംഗാ' കാര്‍ഡുമായി മോദി; ബിജെപിയുടെ ഇനിയുള്ള ലക്ഷ്യം ഗംഗയൊഴുകും സംസ്ഥാനങ്ങള്‍ എല്ലാം ഒപ്പമെന്ന് ഉറപ്പിക്കല്‍; കേരളവും തമിഴ്‌നാടും അടുത്ത വര്‍ഷ അജണ്ടയില്‍ ഇല്ല; പിണറായിയ്ക്ക് ആശ്വാസമാകുമോ?സ്വന്തം ലേഖകൻ15 Nov 2025 5:48 AM IST
ELECTIONSതന്നെ വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് ദയാവധത്തിന് വിട്ടുകൊടുക്കുക ആയിരുന്നുവെന്നും മുഖത്ത് ചെളിവാരി എറിയുകയാണെന്നും പറഞ്ഞത് തൃണമൂലിന് നാണക്കേടായി; നിലമ്പൂരിലെ ചര്‍ച്ചകളില്‍ ബംഗാള്‍ മുഖ്യമന്ത്രി കടുത്ത അതൃപ്തിയില്‍; കോണ്‍ഗ്രസിന് മുമ്പില്‍ കുമ്പിട്ട് നില്‍ക്കുന്നത് പാര്‍ട്ടി നയമല്ല; നിലമ്പൂരില്‍ മത്സരിച്ചേ മതിയാകൂവെന്ന് തൃണമൂല്‍ ദേശീയ നേതൃത്വം; മമത കട്ടക്കലിപ്പില്‍; അന്‍വറിന് കൂടുതല്‍ കുരുക്ക്മറുനാടൻ മലയാളി ബ്യൂറോ30 May 2025 11:35 AM IST
SPECIAL REPORT'നല്ല ചായ, ശാന്തമായ അന്തരീക്ഷം, ഈ നിമിഷം ആസ്വദിക്കുന്നു': മുര്‍ഷിദാബാദ് കത്തുമ്പോള്‍ സുന്ദര ചായ ഇന്‍സ്റ്റ പോസ്റ്റുമായി യൂസഫ് പഠാന്‍; നാടുകത്തുമ്പോള്‍ തൃണമൂല്‍ എംപിക്ക് നാണമില്ലേ എന്ന് ബിജെപിയും ഇടതുപാര്‍ട്ടികളും; അക്രമത്തില്‍ 150 ലേറെ പേര്‍ അറസ്റ്റില്‍; ഹിന്ദുക്കള്‍ വീടുകളില്‍ നിന്ന് പലായനം ചെയ്യുന്നുവെന്ന് ബിജെപിമറുനാടൻ മലയാളി ബ്യൂറോ13 April 2025 1:30 PM IST
Uncategorizedബംഗാളിൽ ഇടതുകക്ഷികളുടെ 12 മണിക്കൂർ ബന്ദ് തുടങ്ങി; ബന്ദ് നബന്നയിൽ തൊഴിലാളികൾക്കു നേരെ നടന്ന പൊലീസ് നടപടിയിൽ പ്രതിഷേധിച്ച്; ജോലിക്ക് ഹാജരാകാത്തവർക്ക് ശമ്പളമില്ലെന്ന് മമതമറുനാടന് മലയാളി12 Feb 2021 11:40 AM IST
SPECIAL REPORTബംഗാളിൽ സമരങ്ങളെ അടിച്ചമർത്തുന്ന മമതാ സർക്കാർ മുദ്രാവാക്യം; കേരളത്തിൽ പ്രതിഷേധക്കാർക്കുള്ളത് ഗൂഢാലോചനയുടെ രാഷ്ട്രീയവും; മുട്ടിലിഴഞ്ഞ് യാചിക്കുന്നവരുടെ കരച്ചിൽ കേൾക്കാതെ സെക്രട്ടറിയേറ്റിലെ സുഖശീതളമയിൽ പിണറായി സർക്കാർ; സമരം അതിശക്തമാക്കുംമറുനാടന് മലയാളി16 Feb 2021 8:11 AM IST
Politicsജെപി നദ്ദയുടെയും അസദുദ്ദീൻ ഒവൈസിയുടെയും റാലികൾക്ക് വിലക്കുമായി ബംഗാൾ പൊലീസ്; പശ്ചിമ ബംഗാളിൽ അധികാരം നിലനിർത്താൻ മമതയുടെ തന്ത്രങ്ങൾ ഇങ്ങനെമറുനാടന് മലയാളി25 Feb 2021 11:38 AM IST
Politicsബംഗാളിൽ മമതാ ഭരണം നിലനിർത്താൻ തൃണമൂൽ; പിടിച്ചെടുക്കാൻ ബിജെപി; കാഴ്ചക്കാരായി കോൺഗ്രസും സിപിഎമ്മും; അസമിൽ ഭരണം നിലനിർത്താൻ കോൺഗ്രസ്; വീണ്ടും തിരിച്ചെത്താൻ കോൺഗ്രസും; പുതുച്ചേരിയിൽ അസാധാരണ രാഷ്ട്രീയ ചിത്രം; കേരളത്തിനൊപ്പം ബംഗാളും തമിഴ്‌നാടും അസമും പുതുച്ചേരിയും ഇലക്ഷൻ ഹീറ്റിൽമറുനാടന് മലയാളി27 Feb 2021 7:39 AM IST
Politicsടിഎംസിയിൽ നിന്ന് എത്തിയത് 18 എംഎൽഎമാർ; മറ്റ് പാർട്ടികളിൽ നിന്ന് പത്തു പേരും; ഇവർക്കെല്ലാം സീറ്റ് കൊടുക്കുമ്പോൾ യഥാർത്ഥ പരിവാറുകാർ പുറത്താകും; 294 സീറ്റിന് രംഗത്തുള്ളത് 8000 പേർ; ബംഗാളിൽ ബിജെപി നേരിടുന്ന സമാനതകളില്ലാത്ത പ്രതിസന്ധി; മമതയെ കെട്ടുകെട്ടിക്കാൻ ഇറങ്ങിയ അമിത് ഷായ്ക്ക് മുമ്പിലുള്ളത് വമ്പൻ വെല്ലുവിളിമറുനാടന് മലയാളി5 March 2021 7:40 AM IST
Uncategorizedഒരുകാലത്ത് ഇന്ത്യയുടെ അഭിമാനം; ബംഗാളിൽ ഇപ്പോൾ ഗുണ്ടാരാജ്; മമതയെ വിമർശിച്ച് അമിത് ഷാ; ബിജെപി തിരഞ്ഞെടുപ്പിൽ ജയിക്കുന്നത് നുണകൾ പറഞ്ഞെന്ന് മമതന്യൂസ് ഡെസ്ക്15 March 2021 5:38 PM IST
Uncategorizedബംഗാളിൽ വീൽചെയറിൽ റോഡ് ഷോ നടത്തി മമത; നന്ദിഗ്രാമിനെ ആവേശത്തിലാക്കി എട്ട് കിലോമീറ്റർ ദൂരം 'പദയാത്ര' നടത്തി തൃണമൂൽ നേതാവ്സ്വന്തം ലേഖകൻ30 March 2021 5:51 AM IST
Uncategorizedപശ്ചിമബംഗാൾ മുഖ്യമന്ത്രിയായി മമത സത്യപ്രതിജ്ഞ ചെയ്തു; മുഖ്യമന്ത്രി പദത്തിലെത്തുന്നത് തുടർച്ചയായ മൂന്നാം തവണ; ചടങ്ങുകൾ രാജ്ഭവനിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്മറുനാടന് മലയാളി5 May 2021 2:21 PM IST