You Searched For "മീനാക്ഷി അനൂപ്"

പറഞ്ഞേച്ചു നിക്കുവാ..! ഒരു പള്ളിക്കുള്ളിൽ വിശ്വാസികളോടൊപ്പം നിൽക്കുന്ന നടി മീനാക്ഷി; പിന്നാലെ ആർക്കും പിടികിട്ടാത്ത രീതിയിൽ ക്യാപ്‌ഷനും; ഒടുവിൽ കമന്റ് വായിച്ചതും ചിരി പൊട്ടി
എന്റെ ഫോട്ടോ അല്ലെന്ന് എനിക്ക് ഉറപ്പില്ലേ, പിന്നെന്തിനാ വിഷമിക്കുന്നത്; ആദ്യമായി കോടതിയിൽ കയറുന്നത് അതിനാണ്; മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിൽ മറുപടിയുമായി മീനാക്ഷി
ഇപ്പൊ സമാധാനത്തോടെ യുദ്ധം ടി.വി യിൽ കാണുകയാണ്; പക്ഷം ചേർന്ന് അമേരിക്ക അല്ലേലും ഹീറോയാടാ; ഇസ്രായെലെന്നാ മോശവാണോ; ഇറാൻ നമ്മളു വിചാരിച്ച പോലല്ല ഒരു സമയം; എന്നൊക്കെ പല അഭിപ്രായങ്ങളും കാണും പക്ഷെ..; പശ്ചിമേഷ്യ സംഘർഷങ്ങളിൽ പ്രതികരിച്ച് മീനാക്ഷി
വാവിട്ട വാക്കും കൈവിട്ട കമന്റും തിരിച്ചെടുക്കാനാവില്ല.. ഓർക്കണം; സൈബർ ഇടങ്ങളിൽ മലർന്നുകിടന്ന് തുപ്പുന്നവരറിയാൻ, ജയിലിൽ ശമ്പളം കൂട്ടിയിട്ടുണ്ട്; മോശം കമന്റിന് മറുപടിയുമായി മീനാക്ഷി
കാര്യമുള്ള കാര്യം പറയുന്നവരെ വലിയ ഇഷ്ടമാണ്; ശിവപ്രസാദ് ചേട്ടനെ കേള്‍ക്കാളുണ്ട്; പാർട്ടിയേക്കാളുപരിയായി ചില നേതാക്കൾ പറയുന്നതിൽ കാര്യമുണ്ടാകുമെന്നും മീനാക്ഷി
നല്ലോണം..തിന്നണംന്ന്..ചിലർ; നല്ല വണ്ണം.. വേണംന്ന്.. ചിലർ; നല്ലവണ്ണം..തന്നെയാണ്..ഞാനെന്ന്..ഞാനും; കലക്കൻ ക്യാപ്ഷൻ പോസ്റ്റുമായി മീനാക്ഷി; ഇതൊക്കെ എങ്ങനെ സാധിക്കുന്നുവെന്ന് ആരാധകർ
കൂടുതൽ വിളഞ്ഞാൽ വിത്തിന് കൊള്ളില്ലാതെ വരും, ഓർത്താൽ നല്ലത്; ഇപ്പൊ ഹൈബ്രിഡ് വിത്തുകളുടെ കാലമാണെന്നും കൂടി അറിയണം...; പോസ്റ്റിന് ലഭിച്ച കമന്റിന് മറുപടിയുമായി മീനാക്ഷി അനൂപ്; കൈയ്യടിച്ച് സോഷ്യൽ മീഡിയ