You Searched For "താലിബാൻ"

വനിതാ ജീവനക്കാരെ വേണ്ടാത്ത വനിതാകാര്യ മന്ത്രാലയം; ജോലിക്ക് പുരുഷന്മാർ മാത്രം മതി; സ്ത്രീ ജീവനക്കാർ വേണ്ടെന്ന് താലിബാൻ; പ്രതിഷേധ പ്രകടനം നടത്താൻ വനിതാ ഉദ്യോഗസ്ഥർ; മനുഷ്യാവകാശങ്ങൾ നിറവേറ്റാൻ ലോകം താലിബാന് സമയം നൽകണമെന്ന് ഇമ്രാൻ ഖാൻ
ഭരണം തുടങ്ങിയതോടെ തനിസ്വരൂപം പുറത്തെടുത്ത് താലിബാൻ; സെക്കൻഡറി ക്ലാസുകളിൽ നിന്നും പെൺകുട്ടികളെ പുറത്താക്കി; പഠനം തുടരേണ്ടെന്ന് തിട്ടൂരം; വനിതാകാര്യ വകുപ്പിന് പകരം മതശാസനങ്ങൾ നടപ്പാക്കാൻ സദാചാര വകുപ്പും
കേരളത്തിൽ തീവ്രവാദം വളരുന്നതിന് യുഡിഎഫും എൽഡിഎഫും ഒരുപോലെ സംഭാവന നൽകുന്നു; അടുത്ത അഞ്ച്-പത്ത് വർഷങ്ങൾക്കുള്ളിൽ കേരളം മറ്റൊരു അഫ്ഗാനിസ്താനായി മാറും; വൻ തോതിൽ താലിബാൻ വത്കരണം നടക്കുന്നുവെന്ന് കണ്ണന്താനം
താലിബാനെ പങ്കെടുപ്പിക്കണമെന്ന പാക്കിസ്ഥാന്റെ നിർദ്ദേശം തള്ളി; സാർക്ക് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം റദ്ദാക്കി; താലിബാനെ അംഗീകരിക്കും മുമ്പ് ഗൗരവ ആലോചന വേണമെന്ന് ലോകരാജ്യങ്ങളും; സ്ത്രീകളുടെ അവകാശങ്ങൾ ഹനിക്കുന്ന താലിബാന് വേണ്ടി വാദിച്ച് നാണംകെട്ട് പാക്കിസ്ഥാൻ
കറുപ്പ് ഹെറോയിൻ ആക്കാനുള്ള ലാബുകൾ കൂണുപോലെ; താലിബാന്റെ വാർഷിക വരുമാനത്തിൽ 60 ശതമാനവും കറുപ്പിൽ നിന്ന്; അഫ്ഗാനിസ്ഥാൻ ഭരണം മാറിയതോടെ വിരണ്ടത് മാഫിയകൾ; ഹെറോയിൻ പിടിച്ചെടുക്കുമെന്നും തല കൊയ്യുമെന്നും ഭയന്ന് 20,000 കോടി ഒഴുക്കിയത് മുന്ദ്ര തുറമുഖത്തേക്ക്
താലിബാൻ ഭീകരതക്ക് ഒരു രാജ്യം മുഴുവൻ ലഭിച്ചതോടെ ഒപിയം കൃഷി വ്യാപിക്കും; അങ്ങോളമിങ്ങോളം ഹെറോയിൽ വാറ്റു ഫാക്ടറികൾ എത്തും; അന്താരാഷ്ട്ര സഹായങ്ങൾ നിലച്ചോടെ ലഹരി ഇടപാടിലൂടെ പണമുണ്ടാക്കാൻ താലിബാൻ; ഇന്ത്യയിലേക്കും ലഹരി ഒഴുകും; മെക്‌സിക്കൻ ഡ്രഗ് കാർട്ടലുകളെയും കടത്തിവെട്ടാൻ താലിബാൻ
ഗുജറാത്ത് മുന്ദ്ര തുറമുഖത്തെ ലഹരി വേട്ട: 21,000 കോടി രൂപയുടെ ലഹരിമരുന്നു കടത്തിയതിനു പിന്നിൽ താലിബാനെന്ന് സംശയം; പിടിയിലായവരിൽ നാല് അഫ്ഗാനികളും; എൻഐഎ കേസ് ഏറ്റെടുത്തേക്കും; ലഭിക്കുന്ന പണം ഭീകരപ്രവർത്തനത്തിന് ലക്ഷ്യമിട്ടായിരുന്നോ എന്നും പരിശോധിക്കും
ഒരു കാലും ഒരു കണ്ണുമില്ലാത്ത ഈ ഭീകരനാണ് ഇപ്പോൾ അഫ്ഗാനെ യഥാർത്ഥത്തിൽ ഭരിക്കുന്നത്; മോഷ്ടാക്കളുടെ കാലും കൈയും ഒരോന്ന് വീതം വെട്ടുമെന്ന് പ്രഖ്യാപിച്ച് മുല്ല നുറുദ്ദീൻ; താലിബാൻ കാട്ടുനീതികളിലേക്ക്
20 കൊല്ലം കൊണ്ട് 145 ബില്ല്യൺ ഡോളർ ചെലവാക്കി നടത്തിയ ശ്രമങ്ങൾ ഒന്നും വിജയിക്കാതെ അമേരിക്ക മടങ്ങിയപ്പോൾ അഫ്ഗാൻ നീങ്ങിയത് ഇരുട്ടിലേക്ക്; അടിസ്ഥാന കാര്യങ്ങൾ നിർവ്വഹിക്കാൻ പോലും കാശില്ലാതെ താലിബാൻ; അഫ്ഗാൻ നീങ്ങുന്നത് കടുത്ത പട്ടിണിയിലേക്ക്
എതിരാളിയുടെ കുഞ്ഞിനെ നിഷ്‌ക്കരുണം കൊലപ്പെടുത്തി; പഞ്ച്ശീറിൽ വെടിവച്ചു കൊന്നത് നിരവധി പേരെ; രക്ഷപ്പെടാൻ ശ്രമിച്ചവരെ പിന്തുടർന്ന് വധിച്ചതായും റിപ്പോർട്ട്; താടി വടിക്കുന്നതിനും വിലക്കേർപ്പെടുത്തി താലിബാൻ
വികസനത്തിൽ പണം നൽകി ലങ്കയെ കടക്കണിയിലാക്കി; ഇനി കണ്ണ് അഫ്ഗാനിലേക്ക്; പാക്കിസ്ഥാനേയും താലിബാനേയും ചേർത്ത് സാമ്പത്തിക ഇടനാഴിയുമായി ചൈന എത്തുന്നത് ഇന്ത്യയ്ക്ക് ഭീഷണിയാകാൻ; താലിബാൻ പാക്കിസ്ഥാൻ ചൈന അച്ചുതണ്ടിനു കളമൊരുക്കി ചർച്ചകൾ