You Searched For "താലിബാൻ"

നാർക്കോട്ടിക് ജിഹാദ് എന്ന പദപ്രയോഗം പാലാ ബിഷപ്പിന്റെ സംഭാവനയല്ല! ആഗോള പഠനങ്ങൾ മുമ്പു പല ആവർത്തി പ്രയോഗിച്ച വാക്ക്; അനിസ്ലാമികമായ കറുപ്പു കച്ചവടം അഫ്ഗാനിലെ താലിബാൻ ഉപയോഗിച്ചത് അധികാരത്തിലേക്കുള്ള ധനാഗമ മാർഗ്ഗമായി; കേരള തീരത്ത് ലഹരിക്കടത്ത് വർധിക്കുമെന്ന് ഐബി റിപ്പോർട്ടും
ഇപ്പോൾ ഞങ്ങൾ സുരക്ഷിതർ; താലിബാനെ പിന്തുണച്ച് മുന്നൂറോളം സ്ത്രീകളുടെ പ്രകടനം; മുഖവും ശരീരവും പൂർണമായി മറച്ച പർദ്ദയണിഞ്ഞ സ്ത്രീകൾ ഒത്തുകൂടിയത് കാബൂൾ യൂണിവേഴ്‌സിറ്റിയിൽ; താലിബാൻ നേതൃത്വത്തിനെതിരെ പ്രതിഷേധിച്ച സ്ത്രീ പ്രതിഷേധക്കാരെ അടിച്ചോടിച്ചവർ നാടകം കളിച്ച് രംഗത്ത്
ആൺകുട്ടികളെയും പെൺകുട്ടികളെയും ഒന്നിച്ചിരുന്ന് പഠിക്കാൻ അനുവദിക്കില്ല; ക്ലാസ് മുറികൾ ലിംഗപരമായി വേർതിരിക്കും; ഹിജാബ് നിർബന്ധമെന്നും താലിബാൻ; നിലവിലെ പാഠ്യപദ്ധതി വിശദമായി അവലോകനം ചെയ്യുമെന്നും ഉന്നത വിദ്യഭ്യാസ മന്ത്രി
പ്രണയ, ലഹരി തീവ്രവാദങ്ങൾ ഒരുമിച്ചു പോകുന്നവയാണ്; പ്രണയക്കെണികളിൽ പെടുത്തി വഞ്ചിച്ചും ഭീഷണിപ്പെടുത്തിയും പീഡനങ്ങൾ നടക്കുന്നു; ആൺകുട്ടികളെയും കെണിയിൽ പെടുത്തി ലൈംഗിക - സാമ്പത്തിക ചൂഷണത്തിന് ഇരയാക്കുന്നു; പാലാ ബിഷപ്പിന് പിന്തുണയുമായി ചങ്ങനാശ്ശേരി അതിരൂപത
യുഎസ് പരിശീലനം കിട്ടിയ ഇംഗ്ലീഷ് സംസാരിക്കുന്ന പൈലറ്റുമാരെ താലിബാന് പണ്ടേ കലി; കാബൂൾ പിടിച്ചപ്പോൾ മിക്കവരും ഉസ്ബക്കിസ്ഥാനിലേക്ക് പലായനം ചെയ്തത് ഉടുതുണിക്ക് മറുതുണി ഇല്ലാതെ; ഉസ്ബക്കിലേക്ക് മാറ്റിയ പോർവിമാനങ്ങളെയും വൈമാനികരെയും തിരിച്ചയയ്ക്കാൻ സമ്മർദ്ദം; ജീവനും കൊണ്ട് രക്ഷപ്പെടാൻ പൈലറ്റുമാരും
താലിബാനിൽ നിന്ന് രക്ഷ തേടി അഫ്ഗാനികളുടെ പലായനം; സ്പിൻ ബോൾഡാക്കിലെ ചാമൻ അതിർത്തിയിൽ കുടുങ്ങി ആയിരങ്ങൾ; താലിബാൻ സർക്കാരിനെ അംഗീകരിക്കില്ലെന്ന് ഫ്രാൻസ്; എല്ലാവരെയും ഉൾക്കൊള്ളിച്ച സർക്കാരെന്ന വാദം നുണയെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി
മുൻ സർക്കാർ ജീവനക്കാരേയും സേനാംഗങ്ങളേയും കെട്ടിവലിച്ചും കൊന്നുതള്ളിയും താലിബാൻ; കുട്ടികളുടെ മുൻപിൽ വച്ചു തന്നെ വെടിവെച്ചു കൊല്ലപ്പെടുന്നു; അമേരിക്കയെ വിശ്വസിച്ച് സ്വന്തം രാജ്യത്തെ കെട്ടിപ്പടുക്കാൻ ഇറങ്ങിത്തിരിച്ചവരുടെ നിലവിളിയിൽ മുങ്ങി അഫ്ഗാൻ
സ്ത്രീത്വത്തെ കറുത്ത വസ്ത്രങ്ങൾക്കുള്ളിൽ ഒതുക്കുന്ന താലിബാൻ നടപടി അഫ്ഗാൻ പൈതൃകത്തിനു വിരുദ്ധം; കറുത്ത വസ്ത്രമണിഞ്ഞ് താലിബാൻ പതാകയേന്തിയ വിദ്യാർത്ഥിനികളുടെ ചിത്രത്തിനെതിരെ പ്രതിഷേധമുയരുന്നു; വർണ്ണാഭമായ, പരമ്പരാഗത വസ്ത്രങ്ങളിലുള്ള ചിത്രങ്ങളുമായി താലിബാനെതിരെ അഫ്ഗാൻ വനിതകളുടേ പ്രതിഷേധം
അഫ്ഗാൻ ഉപപ്രധാനമന്ത്രി കൊല്ലപ്പെട്ടെന്ന്‌ അഭ്യൂഹം; നിഷേധിച്ച് താലിബാൻ; മുല്ല അബ്ദുൽ ഗനി ബറാദറുടെ ശബ്ദ സന്ദേശവും വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടു; വീഡിയോയുടെ വിശ്വാസ്യത സ്ഥിരീകരിക്കാതെ അന്താരാഷ്ട്ര മാധ്യമങ്ങൾ
ഖാണ്ഡഹാറിലെ കുടിയൊഴിപ്പിക്കലിനെതിരെ ആയിരങ്ങൾ തെരുവിൽ; താലിബാൻ ഭരണകൂടത്തിനെതിരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധം; അഫ്ഗാനിൽ അധികാരം പിടിച്ചതിന്റെ അവകാശ വാദം ഉന്നയിച്ച് ഖലീൽ ഉർ-റഹ്‌മാൻ ഹഖാനി തർക്കം; ആഭ്യന്തര കലഹം മൂർച്ഛിക്കുന്നതായി റിപ്പോർട്ട്
ഭീകരരുടെ പ്രതിനിധിയായി മന്ത്രിസഭയിൽ എത്തിയ ഹഖാനിയുടെ നിയന്ത്രണത്തിലേക്ക് നീങ്ങി അഫ്ഗാൻ; തീവ്രത കുറഞ്ഞ താലിബാനികൾ പുറത്തേക്ക്; രണ്ടു പ്രമുഖ നേതാക്കളെ കാണാനില്ല; താലിബാനിലെ അന്തഃഛിദ്രങ്ങൾ അഫ്ഗാനെ പട്ടിണിക്കിടുമോ?
അടച്ചുപൂട്ടാൻ റെഡിയായി ബാങ്കുകൾ; അടുത്ത നേരത്തെ ഭക്ഷണം എവിടുന്ന് എന്നറിയാതെ അഫ്ഗാൻ ജനത; പണം ഉണ്ടാക്കാൻ നെട്ടോട്ടമോടി താലിബാനും; മുൻ ഉദ്യോഗസ്ഥരുടെ വീടുകളിലെ റെയ്ഡുകളിൽ കിട്ടിയത് 12 ദശലക്ഷം ഡോളർ; സർക്കാരിന്റെ സത്യപ്രതിജ്ഞയും പ്രതിസന്ധിയിൽ