Politicsഒരു വർഷത്തിനുള്ളിൽ ഇന്ത്യ ആക്രമിക്കപ്പെടും; ചൈന-പാക്കിസ്ഥാൻ-താലിബാൻ കൂട്ടുകെട്ട് ഇതിന് നേതൃത്വം നൽകുമെന്ന സുബ്രഹ്‌മണ്യൻ സ്വാമി ട്വീറ്റ് ഗൗരവത്തോടെ എടുക്കേണ്ടത് തന്നെ; ദക്ഷിണേഷ്യയിൽ 'തീവ്രവാദം' വീണ്ടും ചർച്ചകളിലേക്ക്മറുനാടന് മലയാളി17 Aug 2021 9:01 AM IST
Politics6000 അമേരിക്കൻ പട്ടാളക്കാരുടെ സുരക്ഷയിൽ താലിബാനെ അകറ്റി നിർത്തുമ്പോഴും കാബൂൾ എയർപോർട്ടിൽ നാട്ടുകാർ ഓടിക്കയറി; ഒഴിപ്പിക്കേണ്ടത് 40,000 വിദേശികളെ; വിമാനത്താവളം കൂടി താലിബാൻ പിടിച്ചാൽ നാണം കെടുക അമേരിക്ക തന്നെമറുനാടന് മലയാളി17 Aug 2021 9:59 AM IST
Politicsശബ്ദത്തിൽ നിന്ന് രണ്ട് മലയാളി താലിബാൻകാർ ഉണ്ടെന്നാണ് മനസ്സിലാവുന്നത്; സംസാരിക്കട്ടെ എന്ന പറയുന്ന മലയാളിയും മലയാളത്തിൽ പറയുന്നത് മനസ്സിലാവുന്ന മറ്റൊരു മലയാളിയും; ആ ദൃശ്യങ്ങളിലുള്ളത് ജയിലിൽ നിന്ന് മോചിക്കപ്പെട്ടവരോ? താലിബാനിലും മലയാളി; തരൂരിന്റെ വെളിപ്പെടുത്തൽ ഗൗരവത്തോടെ എടുത്ത് ഏജൻസികൾമറുനാടന് മലയാളി17 Aug 2021 11:29 AM IST
Politicsസർക്കാർ ജീവനക്കാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാൻ; ജോലിയിലേക്ക് മടങ്ങിയെത്തണമെന്ന് ആഹ്വാനം; പ്രഖ്യാപനം, അഫ്ഗാനിസ്ഥാനിൽ അധികാരം ഏറ്റെടുത്ത് രണ്ട് ദിവസം പിന്നിടുമ്പോൾന്യൂസ് ഡെസ്ക്17 Aug 2021 12:11 PM IST
Uncategorizedതാലിബാനെ ഭീകരസംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി; അനുകൂല പോസ്റ്റുകൾക്ക് വിലക്കേർപ്പെടുത്തി ഫേസ്‌ബുക്ക്; ആശയ വിനിമയത്തിനായി താലിബാൻ വാട്സ് ആപ്പ് ഉപയോഗിക്കുന്നത് തുടരുന്നതായി റിപ്പോർട്ട്ന്യൂസ് ഡെസ്ക്17 Aug 2021 12:26 PM IST
SPECIAL REPORTഎന്തും സംഭവിക്കാമെന്ന സാഹചര്യം; കാബൂളിലെ ഇന്ത്യൻ എംബസി ഒഴിപ്പിച്ചത് അതിസാഹസികമായി; നയതന്ത്ര ഉദ്യോഗസ്ഥരെയും വഹിച്ചുള്ള വിമാനം ഗുജറാത്തിലെത്തിയത് പാക് വ്യോമപാത ഒഴിവാക്കി ഇറാൻ വഴി; താലിബാൻ ഭീകരരുടെ 'നിരീക്ഷണം' മറികടന്നത് ഇന്ത്യൻ വ്യോമസേനയുടെ ആത്മധൈര്യത്താൽന്യൂസ് ഡെസ്ക്17 Aug 2021 1:23 PM IST
Uncategorizedകാബൂൾ വിമാനത്താവളത്തിന്റെ മതിൽ ചാടിക്കടക്കാൻ ശ്രമം; വെടിയുതിർത്ത് താലിബാൻ; ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽന്യൂസ് ഡെസ്ക്17 Aug 2021 5:22 PM IST
Politicsഅംബാസഡർ അടക്കം ഇന്ത്യൻ ഏംബസി ഉദ്യോഗസ്ഥരെ താലിബാൻ തടഞ്ഞുവച്ചത് 36 മണിക്കൂറിലേറെ; കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞത് ഉദ്യോഗസ്ഥരുടെ രണ്ടാം വാഹനവ്യൂഹം കാബൂൾ വിമാനത്താവളത്തിൽ ആയുധം കാട്ടി തിരിച്ച് അയച്ചതോടെ; പിന്നാമ്പുറ കഥ ഇങ്ങനെമറുനാടന് മലയാളി17 Aug 2021 7:43 PM IST
Politicsകാലത്തിനൊത്ത് കോലം മാറിയെന്ന് കാട്ടാൻ താലിബാൻ; സ്ത്രീകളോട് വിവേചനം കാട്ടില്ല; ശരിഅത്ത് നിയമപ്രകാരം സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കും; ആരോഗ്യവും വിദ്യാഭ്യാസവും അടക്കമുള്ള മേഖലകളിൽ ജോലി ചെയ്യാം; ആരോടും ശത്രുതയില്ല; എല്ലാവർക്കും പൊതുമാപ്പ്; 20 വർഷത്തെ പോരാട്ടത്തിലൂടെ അഫ്ഗാനിസ്ഥാനെ വിമോചിപ്പിച്ചു; ഒരുരാജ്യത്തിനും തങ്ങൾ ഭീഷണി അല്ല എന്നും പ്രഖ്യാപനംമറുനാടന് മലയാളി17 Aug 2021 10:14 PM IST
Politicsവിമാനത്തിൽ കയറാൻ ഇടിക്കുന്നവർക്ക് നേരേ വെടിവെച്ച് താലിബാൻ; കാളച്ചന്തയേക്കാൾ കഷ്ടമായി ഒരു എയർപോർട്ട്; വിമാനത്തിന്റെ ചിറകിൽ തൂങ്ങി രക്ഷപ്പെടുന്ന വീഡിയോ സ്വയം പകർത്തിയ അഫ്ഗാനി ജീവിച്ചിരുപ്പുണ്ടോ? ആരൊക്കെ രാജ്യം വിടണമെന്ന് തീരുമാനിക്കുന്നത് താലിബാൻ തന്നെമറുനാടന് മലയാളി18 Aug 2021 6:31 AM IST
Politicsരക്തബന്ധുവായ പുരുഷൻ ഒപ്പമില്ലാതെ സ്ത്രീ പുറത്തിറങ്ങിപ്പോകരുത്; താലിബാനിൽ അംഗമായ ഓരോ പുരുഷനും ഒട്ടേറെ സ്ത്രീകളെ സ്വന്തമാക്കാൻ അവകാശമുണ്ടത്രേ; കുട്ടികളുടെ പാർക്കിലെ ബംപർ കാറുകളിൽ ഉല്ലസിക്കുന്ന താലിബാനുകാർ; അഫ്ഗാനിൽ ചിത്രം മാറുമ്പോൾമറുനാടന് മലയാളി18 Aug 2021 7:01 AM IST
Politicsപാക്കിസ്ഥാൻ ആണവശേഖരത്തിൽ താലിബാൻ കൈകടത്താനുള്ള സാധ്യത; റഷ്യയും ചൈനയും പാശ്ചാത്യരാജ്യങ്ങൾക്കെതിരെ താലിബാനെ വരുംകാലത്ത് ആയുധമാക്കും; ഈ നിരീക്ഷണങ്ങൾ ഗൗരവമുള്ളത്; താലിബാന്റെ വരവിൽ ഇറാനും പങ്കെന്ന് ബ്രിട്ടീഷ് മുൻ സൈനിക കമാൻഡർമറുനാടന് മലയാളി18 Aug 2021 7:15 AM IST