You Searched For "താലിബാൻ"

2002 ലെ പര്യടനത്തിനിടെ ആശങ്കയായി കറാച്ചിയിലെ സ്‌ഫോടനം; രണ്ട് പതിറ്റാണ്ടിന് ശേഷമുള്ള പാക് പര്യടനത്തിന് ഭീഷണി അഫ്ഗാനിലെ താലിബാൻ: ആശങ്ക തുറന്നുപറഞ്ഞ് കിവീസ് താരങ്ങൾ; ഏകദിന, ട്വന്റി 20 പരമ്പരകൾ അനിശ്ചിതത്വത്തിൽ
മുഖംമൂടി അഴിഞ്ഞുവീണു; കൊടുംക്രൂരതയുടെ രൂപം പൂണ്ട് താലിബാൻ 2.0; അഫ്ഗാൻ പതാകയേന്തിയ പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തു; കാർ മോഷ്ടിച്ചെന്ന് ആരോപിച്ച് കൈകൾ കെട്ടി ടാർ ഒഴിച്ചു; ബുർഖ ധരിക്കാത്ത സ്ത്രീയ്ക്ക് വധശിക്ഷ; ക്രൂരകൃത്യങ്ങളുടെ കാഴ്ചകൾ പുറത്ത്
ഇന്ത്യയോടുള്ള താൽപ്പര്യക്കുറവ് വ്യക്തം; ഇന്ത്യ - അഫ്ഗാനിസ്ഥാൻ വ്യാപാര ബന്ധം പൂർണ്ണമായും അവസാനിപ്പിച്ച് താലിബാൻ; കുടുങ്ങിയ ഇന്ത്യക്കാരെ ഏത്രയും വേഗം തിരികെ എത്തിക്കാൻ പദ്ധതിയുമായി കേന്ദ്രസർക്കാർ; താലിബാനിൽ ഒളിച്ചു കളിച്ച് ചൈന; അഫ്ഗാനിലെ യഥാർത്ഥ ശക്തി തിരിച്ചറിയുമ്പോൾ
അഫ്ഗാനിസ്ഥാനിൽ അവശേഷിക്കുന്ന ആയുധങ്ങളും അഫ്ഗാൻ വ്യോമസേന ഉപേക്ഷിച്ച എല്ലാ വിമാനങ്ങളും ഹെലികോപ്റ്ററുകളും അമേരിക്ക നശിപ്പിക്കുമെന്ന് റിപ്പോർട്ട്; ആ ആയുധങ്ങളിൽ ചർച്ച സജീവം; പൈലറ്റില്ലായ്മ താലിബാന് ഹെലികോപ്ടറുകൾ നഷ്ടമാക്കുമ്പോൾ
അഫ്ഗാനിൽ പ്രാണഭയവുമായി കഴിയുന്നത് 41 മലയാളികളടക്കം 290 ഇന്ത്യക്കാർ; ഇപ്പോഴെല്ലാം ശാന്തമെങ്കിലും താലിബാനികളുടെ സ്വഭാവം എപ്പോൾ വേണമെങ്കിലും മാറാം; കാബൂളിൽ ഇന്ത്യൻ വിമാനം ഉടൻ എത്തുമെന്നും സൂചനകൾ; അഫ്ഗാനൽ കുടുങ്ങിയ പ്രവാസികൾ പ്രതിസന്ധിയിൽ
കാബൂൾ എയർപോർട്ടിൽ ഹൃദയഭേദകമായ കാഴ്‌ച്ചകൾ; പാസ്സ്പോർട്ട് ഉയർത്തി9ക്കാട്ടി കയറ്റിവിടാൻ അപേക്ഷിച്ച് ആയിരങ്ങൾ; അവസാന പ്രതീക്ഷയോടെ ആയിരങ്ങൾ ഒഴുകിയെത്തുന്നു; താലിബാൻ പതിയെ നിയന്ത്രണം ഏറ്റെടുത്തതോടെ വെള്ളക്കാരുടെ ജീവൻപോലും അപകടത്തിൽ
ഞങ്ങളെ സഹായിക്കൂ, താലിബാൻ വരുന്നു; അത് ഭയാനകമായിരുന്നു; പട്ടാളക്കാരോട് പിടിക്കാൻ ആവശ്യപ്പെട്ട് കുഞ്ഞുങ്ങളെ മുള്ളുവേലിക്കപ്പുറത്തേക്ക് എറിഞ്ഞ് സ്ത്രീകൾ; ചിലർ മുള്ളുകമ്പിയിൽ കുടുങ്ങി; ഉള്ളു പൊള്ളിക്കുന്ന അനുഭവം വിവരിച്ച് ബ്രിട്ടീഷ് ഉദ്യോഗസ്ഥർ; വീഡിയോ
ജനങ്ങളുടെ വിവരങ്ങൾ ശേഖരിച്ചത് ഭീകരരെയും കുറ്റവാളികളെയും കണ്ടെത്താൻ; യുഎസ് സൈന്യത്തിന്റെ ബയോമെട്രിക് ഉപകരണങ്ങൾ പിടിച്ചെടുത്ത് താലിബാൻ; സഹായിച്ച ആ അഫ്ഗാനികളുടെ ജീവൻ തുലാസ്സിൽ; പാക്കിസ്ഥാന്റെ സഹായത്തോടെ ഭീകരർ പക വീട്ടുമോ എന്ന ആശങ്കയിൽ നിരപരാധികൾ
അഫ്ഗാനിൽ സംഘർഷം വ്യാപിക്കുന്നു; സ്വാതന്ത്ര്യദിന റാലിക്ക് നേരെ വെടിയുതിർത്ത് താലിബാൻ; നിരവധിപേർ മരിച്ചതായി റിപ്പോർട്ട്; അഫ്ഗാൻ പതാകയുമായി തെരുവിലിറങ്ങിയ ജനതയെ കൊന്നൊടുക്കാൻ ഭീകരർ; മരണസംഖ്യ ഉയർന്നേക്കും; സ്ഥിതിഗതികൾ ഗുരുതരമെന്ന് വാർത്താ ഏജൻസികൾ
റിപ്പോർട്ടുകൾ തെറ്റ്; ഒരു രാജ്യവുമായും വ്യാപാര ബന്ധം അവസാനിപ്പിക്കുമെന്ന് പറഞ്ഞിട്ടില്ല; എല്ലാ രാജ്യങ്ങളുമായി മികച്ച നയതന്ത്ര-വ്യാപാര ബന്ധമാണ് ആഗ്രഹിക്കുന്നത്; ഇന്ത്യയുമായി വ്യാപാര ബന്ധം അസാനിപ്പിച്ചു എന്ന വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി താലിബാൻ
യുഎസ് മിലിറ്ററി വാഹനത്തിൽ സ്വൈര വിഹാരം; ജനങ്ങളെ വരുതിയിലാക്കാൻ അമേരിക്കൻ നിർമ്മിത ആയുധങ്ങളും; അഫ്ഗാനെ കയ്യൊഴിഞ്ഞ അമേരിക്കയെ പരസ്യമായി അവഹേളിച്ച് താലിബാൻ; ആയുധ വിൽപ്പന നിരോധിച്ച് വൈറ്റ് ഹൗസ്; വേണ്ടത് നൽകാൻ ചൈനയും റഷ്യയും